ബോട്ട് സമരം പിന്‍വലിച്ചു ; ബോട്ടുടമകള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍
ബോട്ട് സമരം പിന്‍വലിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിലനിന്നിരുന്ന ബോട്ട് സമരമാണ് പിന്‍വലിച്ചത്. ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. ബോട്ടുടമകള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി ഉടമകള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ഫിഷറീസ് മന്ത്രിയുമായി പിന്നീട് ചര്‍ച്ചകള്‍ ഉണ്ടാവും. ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. ബോട്ടുടമകള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി ഉടമകള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ഫിഷറീസ് മന്ത്രിയുമായി പിന്നീട് ചര്‍ച്ചകള്‍ ഉണ്ടാവും.
https://www.facebook.com/Malayalivartha