മോഷ്ടാവെന്നു സംശയിച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച യുവാവ് മരിച്ചു
മോഷ്ടാവെന്നു സംശയിച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച ആദിവാസി യുവാവ് മരിച്ചു. അട്ടപ്പാടി കടുകുമണ്ണ ഊരിലെ മധു((27) ആണ് മരിച്ചത്.
മോഷ്ടാവെന്ന സംശയത്തിലാണ് നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിനു കൈമാറിയത്. എന്നാല്‍ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുവരുന്ന വഴിഇയാള് മരിക്കുകയായിരുന്നു. അതേസമയം, പിടികൂടിയശേഷം നാട്ടുകാര്‍ മര്‍ദിച്ചതാണ് മരണകാരണമെന്നും ആരോപണമുണ്ട്.
https://www.facebook.com/Malayalivartha