ഓഖി ദുരന്തം; ലത്തീന്‍ രൂപത വൈദികന് നല്കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയതിലെ വീഴ്ച കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലത്തീന്‍ രൂപത വൈദികന് നല്കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും.
ദുരന്തത്തില്‍ മരിച്ചവരുടെയും, കാണാതായവരുടെയും യഥാര്‍ത്ഥ കണക്ക് പുറത്ത് വിടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രക്കുള്ള പണം നല്കാന് ശ്രമം നടന്നതായും ഫാദര്‍ ലാബെറിയന്‍ യേശുദാസ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപണമുണ്ട്.
https://www.facebook.com/Malayalivartha