Widgets Magazine
20
Jun / 2018
Wednesday
Forex Rates:

1 aed = 18.53 inr 1 aud = 50.25 inr 1 eur = 78.88 inr 1 gbp = 89.66 inr 1 kwd = 225.09 inr 1 qar = 18.70 inr 1 sar = 18.15 inr 1 usd = 68.07 inr

ടിപ്പര്‍ ലോറിയിടിച്ച് രണ്ടു ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

24 FEBRUARY 2018 07:57 AM IST
മലയാളി വാര്‍ത്ത

More Stories...

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഒപ്പം നിറുത്തിയിട്ടുള്ള പൊലീസുകാരെ മാതൃ യൂണിറ്റുകളിലേക്ക് മടക്കാന്‍ ഉത്തരവ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലല്‍ അത്യാസന്ന നിലയിലുള്ള രോഗിയെ വരാന്തയിലുപേക്ഷിച്ച് ആംബുലന്‍സ് ജീവനക്കാര്‍ കടന്നുകളഞ്ഞു

ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം; ആരോപണവിധേയനായ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റിയെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം; ഗണേഷ്‌കുമാര്‍ യുവാവിനെ മര്‍ദിച്ചത് മെയ് 13ന് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത് മെയ് 30ന്

നിരോധന ഉത്തരവ് പിന്‍വലിക്കണം ; ഇടുക്കിയില്‍ 25ന് ഹര്‍ത്താല്‍

നിലമ്പൂരിൽ വൻ കഞ്ചാവ് വേട്ട

റാന്നി തിയ്യാടിക്കലില്‍ ടിപ്പര്‍ ലോറി ബൈക്കുകളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. വെള്ളിയറ സ്വദേശികളായ അമല്‍, ശരണ്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റയാളെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. അമിത വേഗതയില്‍ വന്ന ടിപ്പര്‍ ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു.രണ്ടു പേര്‍ സംഭവ സ്ഥലത്തുവെച്ച് മരിച്ചു.

മരിച്ച അമല്‍ സൈനികനാണ്. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ നാട്ടില്‍ വന്നത്. മൂന്നംഗ സംഘം വീട്ടിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ ക്വാറിയില്‍ നിന്ന് പാറ കൊണ്ടു പോകുന്ന ലോറിയാണിത്. മൃതദേഹങ്ങള്‍ കോഴഞ്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യയില്‍ സെനഗലിനോട് അടിയറവു പറഞ്ഞ് പോളണ്ട്; പോളണ്ടിന്റെ പതനം ഒന്നിനെതിനെ രണ്ടു ഗോളുകള്‍ക്ക് ആശ്വായ ഗോള്‍ പിറന്നത് എണ്‍പത്തിയെട്ടാം മിനിറ്റില്‍  (2 minutes ago)

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഒപ്പം നിറുത്തിയിട്ടുള്ള പൊലീസുകാരെ മാതൃ യൂണിറ്റുകളിലേക്ക് മടക്കാന്‍ ഉത്തരവ്  (14 minutes ago)

അമേരിക്കയില്‍ കായിക ആരോഗ്യ അധ്യാപികയുടെ വിദ്യാര്‍ത്ഥികളുമായുള്ള ലൈംഗിക ബന്ധം: ഹൈസ്‌കൂള്‍ അധ്യാപികന് ജയില്‍ ശിക്ഷ  (22 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലല്‍ അത്യാസന്ന നിലയിലുള്ള രോഗിയെ വരാന്തയിലുപേക്ഷിച്ച് ആംബുലന്‍സ് ജീവനക്കാര്‍ കടന്നുകളഞ്ഞു  (41 minutes ago)

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ തല്‍ക്കാലം വില്‍ക്കുന്നില്ല; എയര്‍ ഇന്ത്യ വില്‍പനയില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പിന്‍വാങ്ങി; തീരുമാനം ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍  (59 minutes ago)

സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കളിക്കളത്തില്‍ വച്ച് കൊലപ്പെടുത്തുന്ന പോസ്റ്ററുകളുമായി ഐഎസ് ഭീകരവാദികള്‍; ലോകകപ്പ് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളും തകര്‍ക്കുമെന്ന് ഭീഷണി  (1 hour ago)

ബ്രസീലിന്റെ അടുത്ത മത്സരത്തില്‍ നെയ്മര്‍ കളിക്കില്ലെന്ന് സൂചന  (1 hour ago)

ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം; ആരോപണവിധേയനായ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റിയെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം; ഗണേഷ്‌കുമാര്‍ യുവാവിനെ മര്‍ദിച്ചത് മെയ് 13ന് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്  (1 hour ago)

ദുബായില്‍ വീട്ടമ്മയും കുട്ടികളും ചെക്ക് കേസുകളില്‍ കുടുങ്ങി; രണ്ട് കോടിയലധികം കടബാധ്യത; ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി  (2 hours ago)

ഹന്‍സികയ്ക്ക് കാറ്റു പണികൊടുത്തു; ന്യൂഡ് നിറത്തിലുള്ള ഫ്രില്ഡ് ടോപ്പും സ്പഗറ്റിയും ധരിച്ച് മുംബൈ വിമാനത്താവളത്തിലെത്തിയതാണ് താരം; വീഡിയൊ കാണാം  (3 hours ago)

രാത്രിയിലുള്ള നിങ്ങളുടെ കിടപ്പ് ഇങ്ങനെയാണോ? എങ്കില്‍ ഇവ ശ്രദ്ധിക്കുക  (3 hours ago)

അന്ന് പൂനംപാണ്ഡേ ചെയ്തത് ഇന്ന് നിസ്സു ഗൗട്ടി ചെയ്യും  (4 hours ago)

സിനിമാ നടിമാരുടെ അമേരിക്കന്‍ യാത്ര; തിരികെ വരുമ്പോള്‍ കൈനിറയെ പണം; സെക്‌സ് റാക്കറ്റുമായി ബന്ധം; യാത്രകഴിഞ്ഞ് നടി എക്‌സ്‌ചേഞ്ച് ചെയ്തത് 14 ലക്ഷം മൂല്യമുള്ള ഡോളര്‍; ആരോപണവുമായി സഹപ്രവര്‍ത്തകര്‍  (4 hours ago)

ആരാധകര്‍ക്കുള്ള സംശയത്തിന് മറുപടിയുമായി ശില്‍പ ഷെട്ടി  (4 hours ago)

ആ സീന്‍ തന്നെ വേദനിപ്പിച്ചു... ലിപ് ലോക്ക് രംഗത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഹണിറോസ്  (4 hours ago)

Malayali Vartha Recommends