Widgets Magazine
22
Jun / 2018
Friday
Forex Rates:

1 aed = 18.47 inr 1 aud = 50.07 inr 1 eur = 78.77 inr 1 gbp = 89.89 inr 1 kwd = 224.46 inr 1 qar = 18.64 inr 1 sar = 18.09 inr 1 usd = 67.84 inr

EDITOR'S PICK


വാക്ക് പാലിച്ച് പ്രിയാ മണി...


പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്ന് ലക്ഷ്മി റായ്


ആലിയ ഭട്ടും രണ്‍വീര്‍ കപൂറും... ആലിയയുമായി പ്രണയത്തിലായതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രണ്‍ബീര്‍


കാമുകിമാര്‍ക്ക് ആദ്യസമ്മാനം പുത്തന്‍ മൊബൈല്‍; മൊബൈല്‍ സമ്മാനമായി നല്‍കുന്നത് കടകള്‍ കുത്തിതുറന്ന് മോഷണം നടത്തി


വീട്ടുമുറ്റത്തെ ഒരു കാല്‍പ്പെരുമാറ്റം കേട്ടാല്‍ പോലും അവന്‍ കരുതും അമ്മ വന്നുവെന്ന്; അമ്മയെ കാണാതെ കരയുന്ന മക്കളെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ നിസഹായനായി മക്കളെ നെഞ്ചോട് ചേര്‍ത്ത് ലിനിയുടെ ഭര്‍ത്താവ്: ജീവിച്ച് തുടങ്ങും മുമ്പ് പിഞ്ച് മക്കളെ കയ്യിലേല്‍പ്പിച്ച് പോയ മകളെ ഓര്‍ത്ത് ഉരുകിയുരുകി അമ്മയും... ഒരു കുടുംബത്തിന്റെ തീരാ നഷ്ടമായി നഴ്‌സ് ലിനി

ഓഖിക്ക് പിന്നാലെ മറ്റൊരു ചുഴലിയും വരുന്നു... ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു

13 MARCH 2018 12:57 PM IST
മലയാളി വാര്‍ത്ത

ഓഖി ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ നിന്ന് തീരദേശം മുക്തമാകുന്നതിന് മുമ്പ് മറ്റൊരു ചുഴലിക്കാറ്റ് കൂടി കേരളതീരത്ത് എത്തിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചു. ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാലാണ് ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. കേരളത്തില്‍ നിന്ന് 390 കിലോമീറ്റര്‍ അകലെ തെക്ക് കിഴക്ക് ന്യൂനമര്‍ദ്ദം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് അറബിക്കടലിലേക്ക് നീങ്ങുകയാണ്. 36 മണിക്കൂറിനകം ചുഴലിയായി മാറാന്‍ സാധ്യതയുണ്ട്. 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റടിക്കും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്ററാകും. 

തിരമാലകള്‍ മൂന്നര മീറ്റര്‍ വരെ ഉയരാം. തീരത്ത് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മുന്നറിയിപ്പ് നേരത്തെ ലഭിച്ചതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ന്യൂനമര്‍ദ്ദം ശ്രീലങ്കന്‍ ഭാഗത്ത് രൂപപ്പെട്ടപ്പോഴേ തീരദേശത്ത് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ച് കടലില്‍ പോയവരെ തീരദേശ പൊലീസ് തിരികെ കൊണ്ടുവന്നിരുന്നു. മൂന്നാല് ദിവസമായി തെക്കന്‍കേരളത്തില്‍ ചൂട് കൂടിയിരുന്നു. ഇത് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സഹായകമായി. കേരളത്തിലും ലക്ഷദ്വീപിനും ഇടയിലുള്ള കടലിലൂടെ ഗോവന്‍തീരത്ത് ചുഴലി എത്താന്‍ സാധ്യതയുണ്ടെന്ന് ഡോ.രാജഗോപാല്‍ കമ്മത്ത് പറഞ്ഞു. 

ഓഖി ദുരന്തത്തില്‍ വലിയ വീഴ്ച കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനും സംസ്ഥാനകേന്ദ്രത്തിനും സംഭവിച്ചതിനാല്‍ ഇത്തവ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ദുരന്തനിവാരണ അതോറിട്ടി അധികൃതരെയും മറ്റും ചീഫ് സെക്രട്ടറി യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. അറബിക്കടിലിലെ താപനില ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതാണ് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ കാരണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓവര്‍ കോണ്‍ഫിടന്‍സ് നല്ലതല്ല; ഇത് അര്‍ജന്റീന ഇരന്നു വാങ്ങിയ തോല്‍വി; ആദ്യ ഗോള്‍ ഗോളിയുടെ പിഴവില്‍; നാണം കെട്ട് അര്‍ജന്റീന  (4 minutes ago)

സാമുമായുള്ള വിവാഹത്തിനു മുന്‍പ് സോഫിയയും അരുണും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നു തന്നെയാണു താന്‍ വിശ്വസിക്കുന്നത്; എല്ലാം സോഫിയയുടെ അമ്മയ്ക്ക് അറിയാമായിരുന്നു; കൊല്ലപ്പെട്ട സാമിന്റെ പിതാവിന്റെ വികാരനിര  (57 minutes ago)

ഇങ്ങനെയുമുണ്ടോ അധ്യാപക സ്‌നേഹം; ട്രാന്‍സ്ഫറായി പോകുന്ന അധ്യാപകനെ സ്‌കൂള്‍ ഗേറ്റ് കടക്കാന്‍ അനുവദിക്കാതെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍; ആ സ്‌നേഹത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് അധ്യാപകന്‍  (1 hour ago)

വാക്ക് പാലിച്ച് പ്രിയാ മണി...  (1 hour ago)

'റേപ് പ്രൂഫ് അടിവസ്ത്രം'; ജിപിഎസ് അലര്‍ട്ട്, വീഡിയോ ക്യാമറ, ലോക്കിങ് സാങ്കേതിക; സ്ത്രീകള്‍ക്കെതിയെയുള്ള ലൈംഗീക അതിക്രമങ്ങളെ ചെറുക്കാന്‍ പുതിയ വിദ്യ അവതരിപ്പിച്ച് ഇരുപതുകാരി  (2 hours ago)

പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്ന് ലക്ഷ്മി റായ്  (2 hours ago)

ഒരു ജീവിത വിജയത്തിന്റെ കഥ; എയിഡ്‌സ് രോഗിയായി ഭര്‍ത്താവ് തിരിച്ചെത്തിയപ്പോഴും ഉഷ സ്വീകരിച്ചു, മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കൊലപാതകിയായിമാറി; നിയമത്തിലെ പഴുതുകള്‍ അവര്‍ക്ക് അനുകൂലമായി; ഒരു  (2 hours ago)

ആലിയ ഭട്ടും രണ്‍വീര്‍ കപൂറും... ആലിയയുമായി പ്രണയത്തിലായതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രണ്‍ബീര്‍  (2 hours ago)

രണ്ടാം മല്‍സരത്തിലും വിറച്ചു പക്ഷേ ജയിച്ചു; ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ ജയം എതിരില്ലാത്ത ഒരു ഗോളിന്   (2 hours ago)

കാമുകിമാര്‍ക്ക് ആദ്യസമ്മാനം പുത്തന്‍ മൊബൈല്‍; മൊബൈല്‍ സമ്മാനമായി നല്‍കുന്നത് കടകള്‍ കുത്തിതുറന്ന് മോഷണം നടത്തി  (2 hours ago)

സാം എബ്രഹാമിന്റെ കൊലപാതകം... സോഫിയയുടെ ഡയറിയിലെ വരികള്‍  (3 hours ago)

ആലപ്പുഴയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാലയങ്ങള്‍ക്ക് അവധി  (5 hours ago)

സൗന്ദര്യം നഷ്‌ടപ്പെടുമെന്ന ഭീതിയില്‍ സ്ത്രീകള്‍ മുലയൂട്ടാന്‍ മടിക്കുന്നു: കുപ്പിയില്‍ പാല് നല്‍കുന്ന കുട്ടികള്‍ക്ക്​​ കുപ്പി നശിക്കുന്നത് പോലെ നശിക്കാനാണ് വിധിയെന്ന് മദ്ധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്  (5 hours ago)

റെക്കോർഡ് വിലാപന കീഴടക്കി ജീപ്പ് കോംപസ്; ആഘോഷവേളയിൽ പ്രേത്യേക പതിപ്പ് 'ബെഡ്റോക്ക്' പുറത്തിറക്കി  (5 hours ago)

നോട്ട് നിരോധനം ; ഏ​റ്റ​വും കൂ​ടു​ത​ല്‍ നി​രോ​ധി​ത നോ​ട്ടു​ക​ള്‍ നി​ക്ഷേ​പി​ക്ക​പ്പെ​ട്ട​ത് അ​മി​ത് ഷാ​യു​ടെ ബാ​ങ്കി​ല്‍ ; നോ​ട്ട് നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച്‌ അ​ഞ്ച് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ നി​ക്  (5 hours ago)

Malayali Vartha Recommends