Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..


ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..

ജനങ്ങൾ ചെലവ് ചുരുക്കൂ... സുഖചികിത്സ നടത്തിയും, വീടിന് ചന്തംകൂട്ടി കര്‍ട്ടനിട്ടും മന്ത്രിമാർ ലക്ഷങ്ങൾ പൊടിപൊടിക്കുന്നുവെന്ന് റിപ്പോർട്ടുകൾ

17 MARCH 2018 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്

കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം

വീടിന് മോടികൂട്ടി കര്‍ട്ടനിട്ടും സുഖചികിത്സ നടത്തിയും മന്ത്രിമാരുടെ ധൂര്‍ത്ത്‌ പൊടിപൊടിക്കുന്നുവെന്ന് റിപ്പോർട്ടുകൾ.  രണ്ടു വര്‍ഷത്തിനിടെ ഔദ്യോഗിക വസതിയില്‍ കര്‍ട്ടനിടാന്‍ മാത്രം മന്ത്രിമാര്‍ ചെലവിട്ടത്‌ എട്ടു ലക്ഷത്തിലേറെ രൂപയാണ്‌. മന്ത്രിസഭയിലെ ഒന്നാമനായ മുഖ്യമന്ത്രി പിണറായി വിജയനാണു കര്‍ട്ടന്‍ ധൂര്‍ത്തില്‍ മുമ്പന്‍. ക്ലഫ്‌ ഹൗസില്‍ കര്‍ട്ടനിടാനുള്ള ചെലവ്‌ 2,07,606 രൂപയയിരുന്നു. തൊട്ടുപിന്നില്‍ സി.പി.ഐക്കാരനായ ഭക്ഷ്യമന്ത്രി പി. തിലോത്തമനാണ്‌. ഔദ്യോഗിക വസതിയായ അശോകാ ബംഗ്ലാവിലെ കര്‍ട്ടന്‍ പരിപാടിക്ക്‌ തിലോത്തമന്‍ പൊടിച്ചത്‌ 1,51,972 രൂപ.

നിയമസഭാ സാമാജികരിലെ അതിസമ്പന്നനും എന്‍.സി.പി. പ്രതിനിധിയുമായ മുന്‍മന്ത്രി തോമസ്‌ ചാണ്ടിയാണ്‌ പട്ടികയില്‍ മൂന്നാമന്‍. കാവേരി ബംഗ്ലാവില്‍ ഈയിനത്തില്‍ ചാണ്ടി വരുത്തിയ ചെലവ്‌ 1,23,828 രൂപ.  സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ (തൈക്കാട്‌ ഹൗസ്‌-1,21,705 രൂപ), ആരോഗ്യ മന്ത്രി കെ.കെ. ശൈലജ (നിള ബംഗ്ലാവ്‌-75,516 രൂപ), വൈദ്യുതി മന്ത്രി എം.എം മണി (സാനഡു-33,990 രൂപ), ധനമന്ത്രി ഡോ. ടി.എം തോമസ്‌ ഐസക്ക്‌ (മന്‍മോഹന്‍ ബംഗ്ലാവ്‌- 25,946 രൂപ), നിയമമന്ത്രി എ.കെ ബാലന്‍ (പമ്പ ബംഗ്ലാവ്‌-30,350 രൂപ), വ്യവസായമന്ത്രി എം.സി.

മൊയ്‌തീന്‍ (പെരിയാര്‍ ഹൗസ്‌- 38,640 രൂപ) എന്നിങ്ങനാണ്‌ മറ്റു മന്ത്രിമാരുടെ കര്‍ട്ടന്‍ ചെലവ്‌. സാനഡുവില്‍ കര്‍ട്ടന്‍ ഇനത്തില്‍ 39,071 രൂപ മന്ത്രിയായിരിക്കെ ഇ.പി. ജയരാജനും പൊടിച്ചിരുന്നു. സര്‍ക്കാര്‍ ചെലവില്‍ ചികിത്സതേടുന്നതിലും മന്ത്രിമാര്‍ മികവു പ്രകടിപ്പിച്ചു. 2016 മേയ്‌ 25 മുതല്‍ കഴിഞ്ഞ ഡിസംബര്‍ 31 വരെയുള്ള കണക്കുപ്രകാരം കടകംപള്ളി സുരേന്ദ്രനാണ്‌ ഈയിനത്തില്‍ ഒന്നാമന്‍. 4,82,367 രൂപയാണ്‌ ചികിത്സയ്‌ക്കായി അദ്ദേഹം ചെലവിട്ടത്‌.

മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിത്സയ്‌ക്കായി 78,898 രൂപ വേണ്ടി വന്നു. കെ.കെ ശൈലജ (3,81,876 രൂപ), ഇ.ചന്ദ്രശേഖരന്‍ (28,443 രൂപ), അഡ്വ. കെ.രാജു (2,88,587 രൂപ), ജെ. മേഴ്‌സിക്കുട്ടിയമ്മ (1,45,728 രൂപ), എ.കെ ബാലന്‍ 16,453 രൂപ), തോമസ്‌ ഐസക്ക്‌ (3,00,823 രൂപ), എം.എം മണി (35,225 രൂപ), ടി.പി രാമകൃഷ്‌ണന്‍ (2,26,813 രൂപ), ജി.സുധാകരന്‍ (1,00,047 രൂപ), വി.എസ്‌ സുനില്‍കുമാര്‍ ( 1,85,122 രൂപ), മാത്യൂ ടി.തോമസ്‌ (64,273 രൂപ), എ.കെ ശശീന്ദ്രന്‍ (10,145), കെ.ടി ജലീല്‍ (73,790 രൂപ), രാമചന്ദ്രന്‍ കടന്നപ്പള്ളി (33,702 രൂപ) എന്നിങ്ങനാണു മറ്റു മന്ത്രിമാരുടെ ചികിത്സാ ചെലവ്‌. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല (96,269 രൂപ), മുന്‍മന്ത്രി ഇ.പി ജയരാജന്‍ (33,200 രൂപ) എന്നിവരും ചികിത്സാര്‍ഥം ഖജനാവിനെ ആശ്രയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (10 minutes ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (26 minutes ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (1 hour ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (2 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (2 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (2 hours ago)

ഇനി തുറന്ന യുദ്ധമോ?  (2 hours ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (2 hours ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (2 hours ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (2 hours ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (2 hours ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (3 hours ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (3 hours ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (4 hours ago)

Malayali Vartha Recommends