നേവിയുടെ ഹെലികോപ്റ്റർ ആലപ്പുഴ മുഹമ്മക്ക് സമീപം വയലില്‍ ഇടിച്ചിറക്കി
ആലപ്പുഴ മുഹമ്മക്ക് സമീപം വയലില്‍ നേവിയുടെ ഹെലികോപ്റ്റർ ഇടിച്ചിറക്കി. തിരുവനന്തപുരത്ത് നിന്ന് മുംബെയിലേക്ക് പോകുകയായിരുന്ന നേവിയുടെ ചെർഹക് എന്ന ഹെലികോപ്റ്ററാണ് ഇറക്കിയത്.
യന്ത്രതകരാർ മൂലമാണ് വിമാനമിറക്കിയതെന്ന് നേവിയുടെ ഉദ്യോഗസ്തർ പറഞ്ഞു. 2 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ആളപായം ഒന്നുമില്ല.
https://www.facebook.com/Malayalivartha