Widgets Magazine
24
Apr / 2018
Tuesday
Forex Rates:

1 aed = 18.10 inr 1 aud = 50.53 inr 1 eur = 81.24 inr 1 gbp = 92.83 inr 1 kwd = 221.37 inr 1 qar = 18.26 inr 1 sar = 17.72 inr 1 usd = 66.45 inr

സ്വകാര്യ കാൻസർ ആശുപത്രികൾക്ക് വേണ്ടി ആർ സി സിയെ തകർക്കാൻ ഗൂഢനീക്കം; പിന്നിൽ ജീവനക്കാരുടെ സംഘം

16 APRIL 2018 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരേ കുടുംബത്തിലെ നാലുപേര്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു; നടന്നത് കൊലപാതകം തന്നെ, വിവാഹത്തിനു മുമ്പും സൗമ്യക്ക് കാമുകന്മാരേറെ. ഭര്‍തൃമതിയായിട്ടും കാമുകന്മാരുമായുള്ള സല്ലാപം ഒഴിവാക്കിയില്ല

" വിദേശവനിത ലിഗയുടെ സഹോദരിയും ഭർത്താവും ഓഫീസിലോ നിയമസഭയിലോ എത്തിയില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ് ! " ; മുഖ്യമന്ത്രി പിണറായി വിജയൻറെ വാദങ്ങളെ വിമർശിച്ച് മുൻ മുഖ്യമന്ത്രിയുടെ പ്രെസ്സ് സെക്രെട്ടറി പി ടി ചാക്കോ

" പോലീസിനെതിരായ പരാതിയിൽ നിന്ന് പിന്മാറണം ! " ; കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്

കടൽക്ഷോഭം രൂക്ഷമാകുന്നു; ശം​ഖു​മു​ഖം ബീ​ച്ചി​ലേ​ക്കുള്ള പ്രവേശനം നിരോധിച്ചു

ലിഗയുടെ പരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നില്ലെന്ന് ലിഗയെ ചികിത്സിച്ച ഡാക്ടറുടെ വെളിപ്പെടുത്തല്‍

ആഗോള പ്രശസ്തമായ തിരുവനന്തപുരത്തെ ആർ സി സി യുടെ വിശ്വാസ്യത തകർക്കാൻ സ്ഥാപനത്തിനുള്ളിൽ നിന്നു തന്നെ ഗൂഢനീക്കം. ആശുപത്രിയുടെ വിശ്വാസ്യത തകർത്ത് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ചില സ്വകാര്യാശുപത്രികളെ സഹായിക്കാനാണ് നീക്കമെന്ന് സംശയമുയരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് ആർസി സിയിൽ നടന്ന സംഭവങ്ങളാണ് ഇപ്പോൾ ആവർത്തിക്കുന്നത്. അന്ന് ഡോക്ടർ എം കൃഷ്ണൻ നായരായിരുന്നു സ്ഥാപന മേധാവി. ഡോ. കൃഷ്ണൻ നായരാണ് ആർസിസി സ്ഥാപിച്ചത്.

ഒടുവിൽ അദ്ദേഹത്തെ സ്ഥാപനത്തിൽ നിന്നു തന്നെ പുറത്താക്കി. പ്രശസ്ത കാൻസർ രോഗ ചികിത്സകൻ ഡോ.വി പി ഗംഗാധരനും മറ്റും ആർ സി സി വിട്ടത് അന്നത്തെ പടലപിണക്കത്തിന്റെ ഭാഗമായാണ്. ധാരാളം മികച്ച ഡോക്ടർമാർ ഉണ്ടായിരുന്ന സ്ഥാപനമായിരുന്നു ആർ സി സി. അവരിൽ പലരും ഇപ്പോൾ ആർ സി സി യിലില്ല.

ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ പത്തു വയസുകാരി ആർസിസിയിൽ നിന്നും രക്തം സ്വീകരിച്ച് എച്ച്ഐവി ബാധിതയായി മരിച്ചതും കാൻസർ ചികിത്സയിലെ പിഴവ് കാരണം ഡോക്ടർ മരിച്ചതും അടുത്ത കാലത്ത് ആർ സി സി യുടെ ഇമേജ് കെടുത്തിയ സംഭവങ്ങളാണ്.

ആർ സി സി യെ വിശ്വസിച്ചാണ് കേരളത്തിലെ കാൻസർ രോഗികൾ ചികിത്സ തേടിയിരുന്നത്. എന്നാൽ ആർ സി സിയിലെ ഡോക്ടർമാർ തമ്മിൽ ഗുരുതരമായ ആശയ കുഴപ്പങ്ങളാണ് നടക്കുന്നത്. ആർ സി സിയിലെ ചില ഡോക്ടർമാർക്കെതിരെ അധികാരസ്ഥാനങ്ങളിൽ നിരവധി പരാതികൾ ലഭിക്കുന്നുണ്ട്.

ചില ഡോക്ടർമാരെങ്കിലും സ്വകാര്യാശുപത്രികൾക്ക് വേണ്ടി ആർ സി സിയെ തകർക്കാൻ ശ്രമിക്കുന്നതായി ആരോപണമുണ്ട്. തിരുവനന്തപുരത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ആശുപത്രി കാൻസർ ചികിത്സക്കായി ഒരു പ്രത്യേക വിഭാഗം തന്നെ ആരംഭിച്ചിട്ടുണ്ട്. ആർ സി സിയിലെ രോഗികളുടെ എണ്ണം കുറയ്ക്കേണ്ടത് ഇവരുടെ ആവശ്യമാണ്. കോർപ്പറേറ്റുകൾ സ്വീകരിക്കുന്ന തന്ത്രം തന്നെ അവർ സ്വീകരിക്കും. അതായത് ഉള്ളിൽ കലാപമുണ്ടാക്കി നേട്ടമുണ്ടാക്കും.

മലബാറിൽ നിന്നു വരെ ആയിരക്കണക്കിന് രോഗികൾ ആർ സി സിയിലെത്തുന്നുണ്ട്. സർക്കാരിന് മലബാർ കാൻസർ സെന്ററിനോടാണ് താത്പര്യം. അവർ ആർ സി സിയിലെ പ്രശ്‌നങ്ങൾ സ്വാഭാവികമായും പരിഗണിക്കുകയില്ല. എസ് എൻ സി ലാവ്ലിൻ കമ്പനിക്ക് പിണറായി വിജയൻ വൈദ്യുത മന്ത്രിയായിരിക്കെ കരാർ കൊടുത്തത് പോലും മലബാർ കാൻസർ സെന്ററിന്റെ വളർച്ച ലക്ഷ്യമിട്ടാണ്. അതു കൊണ്ട് തന്നെ ആർ സി സി തകർന്നാൽ അതിന്റെ ഫലം ആ സ്ഥാപനം സ്വയം അനുഭവിക്കേണ്ടി വരും.

നല്ല സംവിധാനങ്ങൾ ഉള്ള ആർ സി സി യുടെ വിശ്വാസ്യത കെടുത്തിയത് അവിടെത്തെ ജീവനക്കാർ തന്നെയാണ്.വിശ്വാസ്യത ഇല്ലാതാക്കലാണ് ഒരു സ്ഥാപനത്തെ തകർക്കാനുള്ള ആദ്യ ചുവടുവയ്പ്പ്. ഹരിപ്പാട്ടെ പെൺകുട്ടിയുടെ കാര്യത്തിലും ഡോകടറുടെ കാര്യത്തിലും ഗുരുതര ക്യത്യവിലോപംആർസിസിയിൽ നിന്നുണ്ടായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരേ കുടുംബത്തിലെ നാലുപേര്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു; നടന്നത് കൊലപാതകം തന്നെ, വിവാഹത്തിനു മുമ്പും സൗമ്യക്ക് കാമുകന്മാരേറെ. ഭര്‍തൃമതിയായിട്ടും കാമുകന്മാരുമാ  (1 hour ago)

ദുബായ് അബുദാബി യാത്ര ഇനി അധിവേഗം.... 126 കിലോമീറ്റര്‍ താണ്ടാന്‍ ഇനി വെറും 12 മിനിറ്റ് മതി  (1 hour ago)

താന്‍ അന്നെടുത്ത തീരുമാനം തെറ്റായിരുന്നു...  (2 hours ago)

അനുരഞ്ജന ചര്‍ച്ചയ്ക്ക് കോടതിയിലെത്തി... അവസാനം സംഭവിച്ചത്?  (2 hours ago)

ദുബായില്‍ മകളെ അമ്മ മുറിയില്‍ പൂട്ടിയിട്ട് പട്ടിണിക്കിട്ടു  (2 hours ago)

" വിദേശവനിത ലിഗയുടെ സഹോദരിയും ഭർത്താവും ഓഫീസിലോ നിയമസഭയിലോ എത്തിയില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ് ! " ; മുഖ്യമന്ത്രി പിണറായി വിജയൻറെ വാദങ്ങളെ വിമർശിച്ച് മുൻ മുഖ്യമന്ത്രിയുടെ പ്രെസ്സ് സെക്രെട  (2 hours ago)

" പോലീസിനെതിരായ പരാതിയിൽ നിന്ന് പിന്മാറണം ! " ; കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്  (3 hours ago)

കടൽക്ഷോഭം രൂക്ഷമാകുന്നു; ശം​ഖു​മു​ഖം ബീ​ച്ചി​ലേ​ക്കുള്ള പ്രവേശനം നിരോധിച്ചു  (4 hours ago)

മുസ്ലീംങ്ങളുടെ രക്തക്കറ കോണ്‍ഗ്രസിന്റെ കൈകളില്‍ പറ്റിയിട്ടുണ്ട് തന്റെ കൈകളിലും അതുണ്ട്; വെട്ടിലായി കോണ്‍ഗ്രസ്; വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്  (5 hours ago)

ലോകചരിത്രത്തില്‍ ആദ്യമായി പുരുഷലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചു; ചരിത്രനേട്ടത്തിന് പിന്നില്‍ അമേരിക്കയിലെ മേരിലാന്റിലുള്ള ജോണ്‍സ് ഹോക്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍  (5 hours ago)

ലിഗയുടെ പരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നില്ലെന്ന് ലിഗയെ ചികിത്സിച്ച ഡാക്ടറുടെ വെളിപ്പെടുത്തല്‍  (5 hours ago)

എച്ച്‌ വണ്‍ ബി വിസയിലുള്ളവരുടെ ഭാര്യമാരുടെ ജോലി റദ്ദാക്കും; വെട്ടിലായത് ആയിരക്കണക്കിന് ഇന്ത്യക്കാർ  (5 hours ago)

ആലുവ ഡിപ്പോയ്ക്ക് വേറെ ബസ്സൊന്നും കിട്ടിയില്ലേ? ഞങ്ങളുടെ ബസ് ഞങ്ങള്‍ക്ക് തന്നെ തിരികെ തരാന്‍ പാടില്ലേ ; സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഓഡിയോ സന്ദേശത്തിലെ ആ ചങ്ക് കൂട്ടുകാരിക്ക് അഭിനന്ദനവുമായി തച്ചങ്കരി  (6 hours ago)

ചോളം ഉത്തമാഹാരമോ ?  (6 hours ago)

ഏറ്റവുമധികം ശബളം കിട്ടുന്ന ജോലി എന്നതാണ് എല്ലാവരുടെയും സ്വപ്നം; ഇന്ത്യയിലുമുണ്ട് പ്രൊഫഷണലുകള്‍ക്ക് ഏറ്റവുമധികം ശമ്പളം നല്‍കുന്ന നഗരം; ഏതാണെന്ന് അറിയണ്ടേ ...?  (6 hours ago)

Malayali Vartha Recommends