Widgets Magazine
19
Jul / 2018
Thursday
Forex Rates:

1 aed = 18.71 inr 1 aud = 51.05 inr 1 eur = 80.06 inr 1 gbp = 89.86 inr 1 kwd = 227.01 inr 1 qar = 18.87 inr 1 sar = 18.32 inr 1 usd = 68.72 inr

EDITOR'S PICK


സൗദിയിലെ അല്‍ കോബാറില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവന്ന കോയമൂച്ചിയുടെ ഉറ്റവർ എവിടെ? രണ്ടര വര്‍ഷമായി അനാഥമായി കിടക്കുന്ന ഈ മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല; മറവു ചെയ്യാനൊരുങ്ങി സൗദി പോലീസ്


ഞങ്ങൾ സ്നേഹിച്ചതും കല്യാണം കഴിച്ചതും മതവും ജാതിയും നോക്കിയിട്ടല്ല... ഞങ്ങൾക്ക് ജീവിക്കണം; മരിക്കാൻ ഒട്ടും ആഗ്രഹമില്ല... മിശ്രവിവാഹിതരായ യുവദമ്പതികൾ സഹായമഭ്യര്‍ത്ഥിച്ച്‌ ഫേസ്ബുക്ക് ലൈവിൽ


പോലീസിനെ മര്‍ദിച്ച സംഭവത്തില്‍ എഡിജിപിയുടെ മകള്‍ പഞ്ചാബിലേക്ക് മുങ്ങിയതോടെ അന്വേഷണം തുലാസില്‍ 


ജിബിനെ ഒമാനിലേക്ക് യാത്രയയ്ക്കാന്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാര്‍ ആന്ധ്രയില്‍നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസുമായി കൂട്ടിയിടിച്ച് തകര്‍ന്നു; തടി ലോറിയെ ഓവര്‍ടേക്ക് ചെയ്യുമ്പോഴായിരുന്നു അപകടം; മരിച്ചവര്‍ ജിബിന്റെ സഹോദരനും ബന്ധുക്കളും; ഒരു ഗള്‍ഫ് യാത്രയാക്കല്‍ ഒരു നാടിനെ കരയിപ്പിക്കുന്നു


വിവാഹസംഘത്തിന്റെ കാര്‍ അടിച്ചു തകർത്ത സംഭവം ഏറ്റെടുത്തു സോഷ്യൽ മീഡിയ... കനത്ത മഴയില്‍ പാലയിൽ രൂപം കൊണ്ട വെള്ളക്കെട്ടില്‍ കാറുമായി യാത്ര ചെയ്ത കുടുംബത്തിന് നേരെയുണ്ടായ ഗുണ്ടാക്രമണം പോലീസ് കേസെടുത്തു

കത്വ സംഭവത്തിന്റെ മറവില്‍ സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയ വിഷം ചീറ്റാന്‍ വ്യാപക ശ്രമം; മുസ് ലിം സംഘടനകളുടെ പേരില്‍ വ്യാജ ഹര്‍ത്താല്‍, ഹിന്ദുമതം ബലാല്‍സംഘ മതം എന്ന പോസ്റ്റ് വരെ ഇറങ്ങി, പൊലീസ് ഒന്നും അറിഞ്ഞ മട്ടില്ല

16 APRIL 2018 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

പരാതി പറഞ്ഞതായി ആരോടും പറയരുത് ; ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന വിവരം കന്യാസ്ത്രീ കര്‍ദ്ദിനാളിനെ അറിയിച്ചിരുന്നു എന്നതിന് തെളിവ് ; ആലഞ്ചേരിയും കന്യാസ്ത്രീയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്

കല്യാണ്‍ ജ്വല്ലറിയുടെ പുതിയ പരസ്യത്തിന് എതിരെ ഇന്ത്യന്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ നോട്ടീസ് അയച്ചു

ന‍ഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ തിരുവനന്തപുരം സ്വദേശിയുടെ പ്രേരണ; യുവാവ് അറസ്റ്റിൽ

വിമന്‍ ഇന്‍ കളക്ടീവ് സിനിമയുമായി താരസംഘടന അടുത്തമാസം ഏഴിന് കൊച്ചിയില്‍ ചര്‍ച്ച നടത്തും, പത്മപ്രിയ, രേവതി, പാര്‍വതി എന്നിവര്‍ പങ്കെടുക്കും

റേഷന്‍ അരിവിഹിതം, കരിപ്പൂര്‍ വിമാനത്താവളം, എച്ച്.എന്‍.എല്‍, കഞ്ചിക്കോട് വിഷയങ്ങളിലെല്ലാം പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചില്ല. ശബരിപാതയ്ക്ക് പച്ചക്കൊടി, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വക്ഷി സംഘം നിരാശരായി മടങ്ങി

കാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ അതിക്രൂരമായി ബലാത്സംഘം ചെയ്ത ശേഷം കൊലപ്പെടുത്തയ സംഭവത്തില്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കുന്നതിന് ഉപരിയായി വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകശ്രമം. സോഷ്യല്‍ മീഡിയയിലൂടെ കേരളത്തില്‍ ചിലര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇതിന്റെ ശ്രമമെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്. ഒരു മുസ്്‌ലിം സംഘടനകളും ഹര്‍ത്താലിന് ആഹ്വാനം ചെയ്തില്ലെങ്കിലും അവരുടെ പേരില്‍ സംസ്ഥാനത്തുടനീളം വ്യാപകമായി കടകള്‍ അടപ്പിക്കുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. അവസാനം മുസ്്‌ലിംലീഗ് നേതാക്കള്‍ ഉള്‍പ്പെടെ ഹര്‍ത്താലിനെതിരെ രംഗത്തെത്തി.

ക്ഷേത്രത്തിനുള്ളില്‍ ഒളിപ്പിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നതിനാല്‍ ഹിന്ദുക്കള്‍ക്കും ആര്‍.എസ്.എസിനും ബി.ജെ.പിക്കും എതിരെ അതിരുകടന്ന ആക്ഷേപവും പ്രതിഷേധവും സോഷ്യല്‍മീഡിയയിലൂടെ പലരും പ്രചരിപ്പിക്കുന്നു. മതവിദ്വേഷം വളര്‍ത്തുന്ന ഇത്തരം പോസ്റ്റുകള്‍ക്കും ട്രോളുകള്‍ക്കും എതിരെ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.കശ്മീരില്‍ കൊല്ലപ്പെട്ടത് മുസ്ലീം നാമധാരിയായതിനാല്‍ കേരളത്തിലെ ഹിന്ദുക്കളെ മുഴുവന്‍ ഇവിടെ നിന്ന് തുടച്ചു നീക്കണമെന്ന തരത്തിലുള്ള ഉറഞ്ഞു തുള്ളലുകള്‍ നടക്കുന്നതായി ബി.ജെ.പിയുടെ സംസ്ഥാന മീഡിയാ കോ-ഓഡിനേറ്റര്‍ സന്ദീപ് വചസ്പദി ഫെയിസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ശരീഅത്ത് നിയമം നടപ്പാക്കണമെന്ന് ചിലര്‍ ആഹ്വാനം ചെയ്യുന്നുണ്ട്. രാജ്യത്തെ മുഴുവന്‍ ബിജെപി അനുഭാവികളേയും വംശഹത്യ ചെയ്യണമെന്ന് ശങ്കര്‍ എന്നയാള്‍ പോസ്റ്റിട്ടു. ഇത് ദീപാ നിശാന്ത് എന്ന അധ്യാപികയും ഏറ്റുപിടിച്ചു. സംഭവം വിവാദമായതോടെ ശങ്കര്‍ പോസ്റ്റ് പിന്‍വലിച്ചു.

മുപ്പത്തിയൊന്നു ശതമാനം ഹിന്ദുക്കളെ വെടിവെച്ചു കൊല്ലാന്‍ ഞാന്‍ ആഹ്വാനം ചെയ്തത്രേ! ആ പോസ്റ്റ് പിന്‍വലിച്ചതാണത്രേ !!
ഞാനിട്ട കമന്റ് ഇപ്പോഴും ആ പോസ്റ്റില്‍ത്തന്നെയുണ്ട് .. ദീപക് ശങ്കരനാരായണന്റെ കമന്റാണത്.ദീപക്കിന്റെ വാക്കുകളെ വളച്ചൊടിച്ച് മറ്റൊന്നാക്കി മാറ്റുന്ന നിങ്ങളുടെ തന്ത്രത്തിന് നടുവിരല്‍ നമസ്‌ക്കാരം!! എങ്ങനെയാണ് ബലാല്‍'സംഘി'കളേ നിങ്ങള്‍ക്കിങ്ങനെ വ്യാജപ്രചരണം നടത്താന്‍ സാധിക്കുന്നത്? എന്ന് ദീപാ നിശാന്ത് ഫെയിസ്ബുക്കിലൂടെ ചോദിക്കുന്നു ഹിന്ദു ധര്‍മ്മം എന്നത് ബലാത്സംഗക്കാരുടെ മതമാണെന്ന് ട്രോളുകള്‍ ഇറങ്ങിയിട്ടുണ്ട്. ഇന്റലിജന്‍സ് വിഭാഗം ഇക്കാര്യങ്ങള്‍ ആഭ്യന്തരവകുപ്പിനെ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ല. എല്ലാ മതങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും ക്രിമിനലുകളും സ്ത്രീകളെയും കുട്ടികളെയും നശിപ്പിക്കുന്നവരുമുണ്ട്. അത്തരക്കാരെ നിയമത്തില്‍ മുന്നില്‍ കൊണ്ടുവരണം. അതിന് പകരം അവരുടെ മതത്തെയും അവര്‍ പ്രവര്‍ത്തിച്ച പ്രസ്ഥാനങ്ങളെയും പ്രതിസ്ഥാനത്ത് നിര്‍ത്തി, അക്രമം അഴിച്ച് വിടുന്നത് രാജ്യത്ത് വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ വഴിവയ്ക്കും. കാശ്മീരിലെ പെണ്‍കുട്ടിയെ കൊന്ന പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു. അതിവേഗ വിചാരണയും തുടങ്ങി. പ്രതികളെ അനുകൂലിക്കും വിധം സംസാരിച്ച മന്ത്രിമാരെ ബി.ജെ.പി പുറത്താക്കി. എന്നിട്ടും ചിലര്‍ ഹിന്ദുമത വിശ്വാസികളെയാകെ ആക്ഷേപിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.മതവിദ്വേഷം ചീന്തുന്നവര്‍ക്കെതിരെ നിരവധി കേസുകള്‍ വിവിധ പൊലീസ് സ്‌റ്റേഷനുകളിലും ഡിജിപിക്കുമായി പലരും നല്‍കിയിട്ടുണ്ട്. ഒരാളെ പോലും പിടികൂടാനോ കേസെടുക്കാനോ പൊലീസ് തയ്യാറായിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടുന്നവരെ ഒറ്റപ്പെടുത്തി അക്രമിക്കാന്‍ സംഘടിത ശ്രമം നടക്കുന്നുണ്ട്. ഈ വര്‍ഗ്ഗീയ ചേരിതിരിവിന് ചില മാധ്യമങ്ങള്‍ക്ക് പങ്കുണ്ടെന്ന് ആക്ഷേപിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഒരു പിഞ്ചു കുഞ്ഞിനെ അതിദാരുണമായി കൊലപ്പെടുത്തിയവര്‍ക്ക് നീതിപീഡം നല്‍കുന്ന പരമാവധി ശിക്ഷ നല്‍കണം. അതിന്റെ മറവില്‍ നിരപരാധികളുടെ ചോരതെരുവില്‍ വീഴ്ത്തരുത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

501 രൂപയും പഴയ ഫോണും നല്‍കുന്നവര്‍ക്ക് ജിയോയുടെ പുതുപുത്തന്‍ ഫോണ്‍ ഓഫര്‍  (20 minutes ago)

പരാതി പറഞ്ഞതായി ആരോടും പറയരുത് ; ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന വിവരം കന്യാസ്ത്രീ കര്‍ദ്ദിനാളിനെ അറിയിച്ചിരുന്നു എന്നതിന് തെളിവ് ; ആലഞ്ചേരിയും കന്യാസ്ത്രീയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്  (28 minutes ago)

കല്യാണ്‍ ജ്വല്ലറിയുടെ പുതിയ പരസ്യത്തിന് എതിരെ ഇന്ത്യന്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ നോട്ടീസ് അയച്ചു  (31 minutes ago)

ഡല്‍ഹിയില്‍ എത്തിയപ്പോള്‍ കോച്ച് ഫാക്ടറിയില്ല ; ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി​യു​ടെ കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി കേ​ന്ദ്രസ​ർ​ക്കാ​ർ  (40 minutes ago)

ഞാനുമായി കിടക്കപങ്കിട്ടവരുടെ എണ്ണം വളരെ കുറവ്; നയൻതാര, തൃഷ,സാമന്ത,കാജൾ എന്നീ വലിയ താരങ്ങളുടെ ലിസ്റ്റിലുള്ളവരുടെ എണ്ണം കണ്ടാൽ ആരാധകർ മരിക്കുമെന്ന് വെളിപ്പെടുത്തി ശ്രീറെഡ്ഡി  (47 minutes ago)

ന‍ഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ തിരുവനന്തപുരം സ്വദേശിയുടെ പ്രേരണ; യുവാവ് അറസ്റ്റിൽ  (52 minutes ago)

വിമന്‍ ഇന്‍ കളക്ടീവ് സിനിമയുമായി താരസംഘടന അടുത്തമാസം ഏഴിന് കൊച്ചിയില്‍ ചര്‍ച്ച നടത്തും, പത്മപ്രിയ, രേവതി, പാര്‍വതി എന്നിവര്‍ പങ്കെടുക്കും  (1 hour ago)

റേഷന്‍ അരിവിഹിതം, കരിപ്പൂര്‍ വിമാനത്താവളം, എച്ച്.എന്‍.എല്‍, കഞ്ചിക്കോട് വിഷയങ്ങളിലെല്ലാം പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചില്ല. ശബരിപാതയ്ക്ക് പച്ചക്കൊടി, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്ത  (1 hour ago)

എം.​പി ഒാ​ഫി​സ്​ യു​വ​മോ​ര്‍​ച്ച​ക്കാ​ര്‍ ആ​ക്ര​മി​ച്ച​പ്പോ​ള്‍ നേ​താ​ക്ക​ള്‍ ഇടപെട്ടിരുന്നെങ്കിലും ഒ​രു രാ​ഷ്​​ട്രീ​യ വി​ഷ​യ​മാ​ക്കു​ന്ന​തി​ല്‍ താ​ല്‍​പ​ര്യം കാണിച്ചില്ല ;​​ ബി.​ജെ.​പി പിന്തു​ട​രു​ന്  (1 hour ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 22,200 രൂപ  (1 hour ago)

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന ആദ്യ അവിശ്വാസ പ്രമേയം നാളെ ലോക്‌സഭയില്‍ ; ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത് ശിവസേന സ്വീകരിക്കുന്ന നിലപാടിനെ  (1 hour ago)

ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്  (1 hour ago)

ബന്ധുക്കളുടെയും പരിചയക്കാരുടെയുംപേരില്‍ വ്യാജ അക്കൗണ്ട് തയ്യാറാക്കി, പ്രധാനമന്ത്രിയുടെ മുദ്ര വായ്പ പദ്ധതിപ്രകാരം തട്ടിപ്പ് ; കോട്ടയം കോടിമത ബാങ്ക് ഓഫ് ബറോഡയില്‍ അസിസ്റ്റന്റ് മാനേജര്‍ തട്ടിയത് കോടികള്‍  (1 hour ago)

സൗദിയിലെ അല്‍ കോബാറില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവന്ന കോയമൂച്ചിയുടെ ഉറ്റവർ എവിടെ? രണ്ടര വര്‍ഷമായി അനാഥമായി കിടക്കുന്ന ഈ മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല; മറവു ചെയ്യാനൊരു  (1 hour ago)

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് പത്തു പേര്‍ മരിച്ചു, 9 പേര്‍ക്ക് പരിക്ക്  (1 hour ago)

Malayali Vartha Recommends