Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

മദ്യ നിയന്ത്രണം നീക്കിയതോടെ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന; ഉമ്മൻ ചാണ്ടി പിണറായിയെ നോക്കി വെള്ളമിറുക്കുന്നു

21 APRIL 2018 09:12 AM IST
മലയാളി വാര്‍ത്ത

More Stories...

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

സംസ്ഥാനത്ത് യു ഡി എഫ് സർക്കാർ നടപ്പിലാക്കിയ മദ്യ നിയന്ത്രണം നീക്കിയതോടെ കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന. 2017ൽ കേരളത്തിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം 14.5 മില്യൻ ആണ്. അതായത് മുൻ വർഷങ്ങളെ അപേക്ഷിച്ച് പതിനൊന്ന് ശതമാനത്തിന്റെ വർധനവ്.അർധരാത്രി വരെ ബാറുകൾ പ്രവർത്തിക്കാമെന്ന സ്വാതന്ത്ര്യവും ടൂറിസം വരവിനെ ഏറെ സഹായിച്ചു.

സുധീരൻ എന്ത് തന്നെ പറഞ്ഞാലും പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം വൈകുന്നേരങ്ങളിൽ ഒരു ഡ്രിങ്ക് നിർബന്ധമാണ്. കേരളത്തിന്റെ ഭക്ഷണക്രമമല്ല വിദേശികൾക്കുള്ളത്. അവർക്ക് രാത്രി ഭക്ഷണത്തിനൊപ്പം മദ്യം നിർബന്ധമാണ്. എന്നാൽ ഒന്നോർക്കുക, അവരാരും മലയാളികളെ പോലെ മദ്യപിച്ച് വഴിയിൽ കിടക്കാറില്ല.

യഥാർത്ഥത്തിൽ യുഡിഎഫ് സർക്കരിന്റെ മദ്യനയം മദ്യപാനികളെ മര്യാദ പഠിപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതായി രുന്നില്ല. സുധീരന് സ്ഥാനം ഉറപ്പിക്കാനുള്ള ഒരു തുറുപ്പ് ചീട്ടായിരുന്നു അത്. ഉമ്മൻ ചാണ്ടിയും സുധീരനും തമ്മിലുള്ള കലഹത്തിൽ അത് കുറിക്ക് കൊണ്ടു. അതിനൊപ്പം അഴിമതി ആരോപണങ്ങൾ കൂടി പുറത്തുവന്നതോടെ കേരളത്തിൽ കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിഞ്ഞു. ബാറുമായി ബന്ധപ്പെട്ട് യുഡിഎഫിനുണ്ടായ ഏക 'നേട്ടം' അതിന്റെ തകർച്ച മാത്രമായിരുന്നു. കെ എം മാണിയെ പോലൊരു നേതാവിനെ യുഡിഎഫിന് നഷ്ടപ്പെടുത്തേണ്ടി വന്നു. വീരന്റെ യാത്രപറച്ചിലും ഇതിന്റെ ഭാഗം തന്നെയാണ്. ഇനിയൊരു സർക്കാരുണ്ടാക്കാൻ കഴിയാത്ത തരത്തിൽ യു ഡി എഫ് ദുർബലമാണെന്ന പ്രതീതിയുണ്ടാവുകയും ചെയ്തു.

എറണാകുളത്താണ് ഏറ്റവുമധികം വിനോദ സഞ്ചാരികൾ എത്തി ചേരുന്നത്. മൂന്നാർ, കുമരകം തുടങ്ങിയ സ്ഥലങ്ങളിലെത്തുന്ന വിനോദ സഞ്ചാരികൾ വന്നിറങ്ങുന്നത് കൊച്ചിയിലാണ്. അവർ ഫോർട്ട് കൊച്ചി പോലുള്ള സ്ഥലങ്ങളിലെത്തി പ്രകൃതി സൗന്ദര്യവും മദ്യവും നുകരുന്നു. എന്നാൽ മാലിന്യപ്രശ്നവും തെരുവുനായ ശല്യവും വിനോദ സഞ്ചാരികളെ വല്ലാതെ അലട്ടുന്നുണ്ട്.

പിണറായി വിജയന്റെ ബുദ്ധി കണ്ട് ഉമ്മൻ ചാണ്ടിയുടെ നാക്കിൽ വെള്ളമൂറുന്നുണ്ടാകും. എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് തന്നെ ബാറുകൾ തുറക്കുമെന്ന് ശ്രുതിയുണ്ടായിരുന്നു. ദേശീയ പാതകൾക്ക് അരികിൽ ബിയർ പാർലറുകളും കള്ള് ഷാപ്പുകളും തുറക്കാനാണ് സർക്കാർ തീരുമാനം. ഇത്തരമൊരു സംസ്കാരം ടൂറിസം സെക്റ്ററിൽ ചലനമുണ്ടാക്കുക തന്നെ ചെയ്യും.

ഒരു സർക്കാർ നിലനിൽക്കുന്നത് തന്നെ ടൂറിസം മേഖലയിലെ സാധ്യതകളുടെ അടിസ്ഥാനത്തിലാണ്. യു ഡി എഫ് സർക്കാരിന്റെ കാലത്ത് ടൂറിസം മേഖല പാടേ തകർന്നു. മദ്യനിയന്ത്രണം തന്നെയാണ് പ്രധാന വെല്ലുവിളിയായി തീർന്നത്. മദ്യം യഥേഷ്ടം ഒഴുക്കിയാൽ യുവതലമുറ നശിക്കുമെന്നാണ് പറയപ്പെടുന്നത്. അതിലൊന്നും അർത്ഥമില്ല. നശിക്കേണ്ടവർ മാത്രമേ നശിക്കുകയുള്ളു.

പണ്ട് എകെ ആന്റണി ചാരായം നിരോധിച്ചു.അതു കൊണ്ട് ഒരു ഫലവുമുണ്ടായില്ല. വിദേശമദ്യത്തിന്റെ വിൽപ്പന വർധിച്ചതാണ് ഏക നേട്ടം. സർക്കാരുകളുടെ ദീർഘവീക്ഷണമില്ലായ്മയാണ് ഇത്തരം അബദ്ധങ്ങൾക്ക് കാരണം. അത് തിരുത്താൻ തയ്യാറായതാണ് പിണറായി വിജയന്റെ ഗുണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (3 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (5 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (6 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (6 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (6 hours ago)

ദൃശ്യങ്ങൾ പുറത്ത്  (6 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (6 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (6 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (6 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (8 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (8 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (9 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (9 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (9 hours ago)

Malayali Vartha Recommends