Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...


ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...


കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...

കോടീശ്വരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ 24 വയസുകാരന് പണവും പ്രതാപവും ബോറഡിച്ചു, എല്ലാം വിട്ടെറിഞ്ഞ യുവാവ് അവസാനം ജൈനമുനിയായി

21 APRIL 2018 09:42 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കോടീശ്വരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സര്‍വസൗഭാഗ്യങ്ങളും ത്യജിച്ച് ജൈനമുനിയാകുന്ന വാര്‍ത്ത ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുംബൈ  സ്വദേശിയായ മോക്‌ഷേഷ് സേത്ത് (24) ആണ് അപൂര്‍വ തീരുമാനവുമായി നാട്ടുകാരയെും വീട്ടുകാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

രത്‌നം, പഞ്ചസാര, ലോഹം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജെ.കെ. കോര്‍പറേഷന്‍ ഉടമകളാണ്‌ െജെനമത വിശ്വാസികളായ മോക്‌ഷേഷിന്റെ കുടുംബം. അഹമ്മദാബാദിലെ തപോവന്‍ സര്‍ക്കിളില്‍ നടക്കുന്ന ചടങ്ങില്‍ അടുത്തയാഴ്ച സന്യാസദീക്ഷ സ്വീകരിക്കും.

വടക്കന്‍ ഗുജറാത്തിലെ ദീസാ സ്വദേശികളാണ് മോക്‌ഷേഷിന്റെ പൂര്‍വികര്‍. 10, 12 ക്ലാസുകളില്‍ യാഥക്രമം 93.38% വും 85 % വും മാര്‍ക്ക് നേടിയായിരുന്നു മോക്‌ഷേഷിന്റെ വിജയം. എച്ച്.ആര്‍. കോളജില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയതിനു പിന്നാലെ നന്നെ ചെറുപ്പത്തില്‍ തന്നെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയും പാസായി. തുടര്‍ന്ന് കുടുംബ ബിസിനസില്‍ പങ്കാളിയായി. കഴിഞ്ഞ ജനുവരിയിലാണ് താന്‍ സന്യാസം സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് മോക്‌ഷേഷ് വെളിപ്പെടുത്തി.

പതിനഞ്ചാം വയസ്സിലാണ് തനിക്ക് സന്യാസം സ്വീകരിക്കാന്‍ ഉള്‍വിളി ഉണ്ടായതെന്ന് മൊക്‌ഷേഷ് പറയുന്നു. അന്നു തന്നെ അതിന് ഒരുങ്ങുകയും ചെയ്‌തെങ്കിലും ആദ്യം വിദ്യാഭ്യാസം പൂര്‍ത്തിയാകട്ടെ എന്ന് പറഞ്ഞ് മൊക്‌ഷേഷിനെ വീട്ടുകാര്‍ വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചാര്‍ട്ടേഡ് അക്കൗണ്ടന്റായി സ്വന്തം കമ്ബനിയില്‍ ജോലി നിര്‍വ്വഹിക്കുകയും ചെയ്യുന്നതിനിടയില്‍ തന്റെ സ്വപ്നമായ സന്യാസത്തിലേക്ക് കടക്കുകയായിരുന്നു.

ആദ്യം തീരുമാനം മാതാപിതാക്കളെ ഞെട്ടിച്ചെങ്കിലും പിന്നാലെ അവര്‍ പിന്തുണച്ചു. ഇനി മതത്തെ തനിക്ക് ഓഡിറ്റ് ചെയ്യണമെന്നാണ് മൊക്‌ഷേഷ് പറയുന്നത്. അതേസമയം മറ്റ് ജൈനമത സന്യാസിമാരെപ്പോലെ തനിച്ചു കഴിയാതെ സമുഹത്തില്‍ ഇടപെട്ട് നില്‍ക്കുകന്ന സന്യാസിയായിരിക്കും മൊക്‌ഷേഷ്. ഗുജറാത്തുകാരാണ് മൊക്‌ഷേഷിന്റെ കുടുംബമെങ്കിലും 60 വര്‍ഷമായി മുംബൈയിലാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (14 minutes ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (37 minutes ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (40 minutes ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (5 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (5 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (6 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (6 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (6 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (6 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (6 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (6 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (6 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (10 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (10 hours ago)

Malayali Vartha Recommends