മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിറങ്ങിയ വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം
കോട്ടയത്ത് പാലായ്ക്കു സമീപം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ.
കോട്ടയം കളത്തിപ്പടി കോട്ടെക്കണ്ടത്തിൽ ബിജു പി. ചാക്കോയുടെ മകൻ ആശിഷ് കെ.ബിജു(16) ആണു മരിച്ചത്. പാലാ ഗവ.എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാർഥിയായിരുന്നു ആശിഷ്.
https://www.facebook.com/Malayalivartha