കൊല്ലം ദേശീയ പാതയില്‍ ഉമയനല്ലൂരില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെ കല്ലേറ്, ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്
കൊല്ലം ദേശീയ പാതയില്‍ ഉമയനല്ലൂരില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെ കല്ലേറ്. െ്രെഡവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു. കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ െ്രെഡവര്‍ സുധീര്‍ കുമാറിനാണ് പരിക്കേറ്റത്.
ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് കല്ലേറിഞ്ഞത്. ഇവരെ പിടികൂടാനായിട്ടില്ല
https://www.facebook.com/Malayalivartha