Widgets Magazine
24
May / 2018
Thursday
Forex Rates:

1 aed = 18.60 inr 1 aud = 51.67 inr 1 eur = 79.96 inr 1 gbp = 91.23 inr 1 kwd = 226.34 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി


മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം


ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി


വെടിവയ്പ്പില്‍ ഒരുത്തനെങ്കിലും കൊല്ലപ്പെടണം; സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പ് ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്


പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ

വീട്ടിലെത്തുമ്പോൾ കാണുന്നത് അമ്മയും കാമുകനും തമ്മിലുള്ള ലീലാവിലാസങ്ങൾ... 17 കാരിയായ മകളെ കാണുമ്പോൾ അമ്മയുടെ കാമുകന് ആവേശം കൂടും പിന്നെ തുണിയുരിയും; സഹിക്കവയ്യാതെ കാമുകനും അമ്മയ്ക്കുമെതിരെ മകളുടെ അറ്റകൈ പ്രയോഗം

16 MAY 2018 12:03 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം വെള്ളറടയില്‍ കുന്നത്തു കാലിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെത്തുമ്പോള്‍ മകളെ പതിവായി തുണിയുരിഞ്ഞു കാട്ടിയിരുന്ന കാമുകന് വേണ്ടി പോലീസ് തെരച്ചില്‍ തുടരുന്നു. വീട്ടില്‍ പതിവായി എത്തുന്ന അമ്മയുടെ കാമുകന് വഴങ്ങിക്കൊടുക്കണമെന്ന മാതാവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് 17 കാരി എല്ലാ വിവരങ്ങളും ഡയറിയില്‍ കുറിച്ചു വെച്ച ശേഷം വീടുവിട്ടു.

പെണ്‍കുട്ടിയുടെ ഡയറിയില്‍ നിന്നും വിവരങ്ങള്‍ മനസ്സിലാക്കി പോലീസ് എത്തിയതിനെ തുടര്‍ന്ന് കാമുകന്‍ ഒളിവിലാണ്. ദിവസങ്ങള്‍ക്ക് മുമ്ബ് അമ്മയറിയാതെ പെണ്‍കുട്ടി തന്റെ ഒരു ബന്ധുവീട്ടിലേക്ക് പോയിരുന്നു. മകളെ കാണാതായതിനെ തുടര്‍ന്ന് അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ വെള്ളറട പോലീസിന് പരിശോധനയ്ക്കിടയിലാണ് മകളുടെ ഡയറി കിട്ടിയത്.

ഇതില്‍ അമ്മയുടെ അനാശാസ്യവും കാമുകന് വഴങ്ങിക്കൊടുക്കാന്‍ 17 കാരിയെ നിര്‍ബ്ബന്ധിച്ചിരുന്ന വിവരങ്ങളും കുറിച്ചിരുന്നു. ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്ന കാമുകന്റെ ശല്യം കാരണമാണ് താന്‍ വീടുവിട്ടിറങ്ങുന്നതെന്ന് പെണ്‍കുട്ടി ഇതില്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയെ പിന്നീട് ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയ പോലീസ് അമ്മയ്‌ക്കെതിരേ പോക്‌സോ ചുമത്തി കേസെടുത്തിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയിൽ ഇന്നും വർദ്ധനവ്  (2 minutes ago)

സംസ്ഥാനത്ത് ഇന്ധനവില പൊള്ളുന്നു...സംസ്ഥാനത്ത് പെട്രോള്‍ഡീസല്‍ വില ഇന്നും കൂടി; പെട്രോള്‍ ഡീസല്‍ വില തുടര്‍ച്ചയായ 11ാം ദിവസവും വര്‍ധിച്ചു,തിരുവനന്തപുരത്ത് പെട്രോളിന് 81.61 രൂപയാണ്  (2 minutes ago)

മകന്റെ മൃതദേഹത്തിന് അന്ത്യചുംബനം നല്‍കി മാതാപിതാക്കള്‍ ജീവനൊടുക്കി  (10 minutes ago)

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ യുവാവിന് പത്ത് വര്‍ഷം കഠിന തടവും പിഴയും  (23 minutes ago)

ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി  (8 hours ago)

മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം  (8 hours ago)

ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി  (9 hours ago)

ബാല്‍ക്കണിയില്‍ നിന്നു വീണ് പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം  (9 hours ago)

അവസാനം ആര് ജയിച്ചു... ചാലക്കുടിയില്‍ ഭര്‍ത്താവും ഭാര്യയും പരസ്പരം വെട്ടി  (9 hours ago)

വാഹനാപകടം; ദമാമിൽ മലയാളിയ്ക്ക് ദാരുണാന്ത്യം  (11 hours ago)

നിപ്പാ വൈറസ്: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു  (11 hours ago)

മൂന്നാമതും അമ്മയാകാനൊരുങ്ങി രംഭ ; സന്തോഷവാര്‍ത്ത പങ്കുവച്ച്‌ താരം  (11 hours ago)

ഒമാനിൽ ഭീതി പടർത്തി 'മെ​ക്കു​നു'; മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗത്തിൽ വീശിയേക്കും; ജാഗ്രതാ നിർദ്ദേശവുമായി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍  (11 hours ago)

ഹിന്ദുവായ ആണ്‍കുട്ടിയുടെ ജീവന്‍ രക്ഷിയ്ക്കുന്നതിനായി റമദാന്‍ ഉപവാസം വെടിഞ്ഞ് ഇസ്ലാം യുവാവ്  (11 hours ago)

ജിയോ ആഗോളതലത്തിൽ സാന്നിധ്യമുറപ്പിക്കാനൊരുങ്ങുന്നു; ആദ്യം സേവനം യൂറോപ്പിൽ  (11 hours ago)

Malayali Vartha Recommends