Widgets Magazine
22
May / 2018
Tuesday
Forex Rates:

1 aed = 18.52 inr 1 aud = 51.67 inr 1 eur = 80.35 inr 1 gbp = 91.54 inr 1 kwd = 225.20 inr 1 qar = 18.68 inr 1 sar = 18.13 inr 1 usd = 67.99 inr

EDITOR'S PICK


നിപയ്ക്ക് മരുന്നുണ്ട്; നിപാ വൈറസ് ബാധയുള്ള കേരളത്തിലെ ഭാഗത്തുള്ള ഏതെങ്കിലും ഫിസിഷനെയോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയോ തെരഞ്ഞ് അമേരിക്കന്‍ മലയാളിയായ ഡോക്ടര്‍ 


ഖൊരക്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ യോഗി സര്‍ക്കാര്‍ പ്രതിയാക്കി ജയിലിടച്ച ഡോക്ടര്‍ മുഖ്യമന്ത്രിയോട്: നിപ്പാ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിക്കാന്‍ അനുവദിക്കണം


സൗദാബി പോയത് സിദ്ധനെ തേടിയല്ല; കോഴിക്കോട് നിന്നും കാണാതായ വീട്ടമ്മയും മക്കളും പോയത് തിരുവനന്തപുരം സ്വദേശിയായ സുഹൃത്തിന്റെ ഫ്ലാറ്റിലേയ്ക്ക്; പ്രവാസിയായ ഭർത്താവിന്റെ നെഞ്ചിടിപ്പ് മാറ്റി അലഞ്ഞുനടന്ന വീട്ടമ്മയും മക്കളും തിരികെയെത്തി


ജെസ്‌നയെ കാണാതായിട്ട് ഇന്നേക്ക് അറുപതാം ദിനം... രണ്ടു മാസത്തെ നീണ്ട അന്വേഷണത്തില്‍ ദുരൂഹതകളുയർത്തിയ തിരോധാനത്തിൽ ഒരു തുമ്പ് പോലും കണ്ടെത്താനാവാതെ പോലീസ്... ജെസ്നയ്ക്ക് സമാനമായ പെൺകുട്ടിയുടെ ഫോട്ടോ പ്രചാരണം നടത്തിയത് അന്വേഷണം വഴിത്തിരിച്ച് വിടാനോ? സഹോദരിയുടെ ഫോണിലേക്കെത്തിയ അജ്ഞാത കോളിന് പിന്നാലെ അന്വേഷണ സംഘം


ലിനിയെ ഓര്‍ത്തു തേങ്ങുകയാണ് ഒരു നാട്... ലിനിയുടെ അവസാന വാക്കുകള്‍

വിദേശ വനിതയുടെ കൊലപാതകകേസില്‍ പ്രതികളുടെ തെളിവെടുപ്പ് അന്തിമഘട്ടത്തില്‍...

16 MAY 2018 01:39 PM IST
മലയാളി വാര്‍ത്ത

More Stories...

വളര്‍ത്ത് മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേയ്ക്ക് നിപാ വൈറസ് വ്യാപിക്കില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്

നിപാ വൈറസ്: വവ്വാലുകളെ കൊന്നൊടുക്കണമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു; ഭീതി പരത്തരുതെന്ന് മൃഗക്ഷേമവകുപ്പ്

ബി.ജെ.പി പയ്യന്നൂര്‍ നിയോജക മണ്ഡലം ഓഫീസ് കെട്ടിടസമുച്ചയത്തിനു നേരെ ബോംബേറ്​ ; സംഭവം സി.പി.എം പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെ ; സംഘർഷാവസ്ഥ കണക്കിലെടുത്ത് സംഭവസ്ഥലത്ത് കനത്ത പൊലീസ് കാവൽ

ഭർത്താവിന് നിരവധി സ്ത്രീകളുമായി ബന്ധം; ഭർത്താവിനൊപ്പമുള്ള പെണ്ണിനെ പൊക്കാൻ പുറകെ നടന്ന വീട്ടമ്മയെ ഇരുവരും ചേർന്ന് പഞ്ഞിക്കിട്ടു; കാമുകിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതിന് ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചു- കൊട്ടിയം പൊലീസ് അതിര്‍ത്തിയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ

കുരുന്നുകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പുതിയ നടപടി ; അംഗന്‍വാടികൾ സി.സി.ടി.വി നിരീക്ഷണത്തില്‍

വിദേശ വനിതയുടെ കൊലപാതക കേസില്‍ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. കേസിലെ പ്രതികളായ ഉമേഷ് (28), ഉദയന്‍ (24) എന്നിവരുമായുള്ള തെളിവെടുപ്പ് അന്തിമഘട്ടത്തിലാണ്. വിദേശ വനിതയുടെ മൃതദേഹം കാണപ്പെട്ട വാഴമുട്ടത്തെ പൊന്തക്കാട്ടിലും പ്രതികളുടെ വീട്ടിലും എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

കൊലപാതക ദിവസം ഉമേഷ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പോലീസ് സംഘം ഉമേഷിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. വിദേശ വനിതയുടെ അടിവസ്ത്രവും ചെരിപ്പും സമീപത്തെ പുഴയില്‍ നിക്ഷേപിച്ചെന്ന് പ്രതികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പുഴയിലും സമീപ പ്രദേശത്തും വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. 

പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്നവരെയും ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന താവളത്തില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതികള്‍ക്ക് സഹായം ചെയ്ത സുഹൃത്തുകളെയും കേസില്‍ പോലീസ് പ്രതികളാക്കിയേക്കുമെന്നാണ് സൂചന. അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി കാലാവധി വ്യാഴാഴ്ച പൂര്‍ത്തിയാകുന്നതിനാല്‍ പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വളര്‍ത്ത് മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേയ്ക്ക് നിപാ വൈറസ് വ്യാപിക്കില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്  (2 minutes ago)

നിപാ വൈറസ്: വവ്വാലുകളെ കൊന്നൊടുക്കണമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു; ഭീതി പരത്തരുതെന്ന് മൃഗക്ഷേമവകുപ്പ്  (11 minutes ago)

ബി.ജെ.പി പയ്യന്നൂര്‍ നിയോജക മണ്ഡലം ഓഫീസ് കെട്ടിടസമുച്ചയത്തിനു നേരെ ബോംബേറ്​ ; സംഭവം സി.പി.എം പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെ ; സംഘർഷാവസ്ഥ കണക്കിലെടുത്ത് സംഭവസ്ഥലത്ത് കനത്ത പൊലീസ് കാവ  (24 minutes ago)

നിപയ്ക്ക് മരുന്നുണ്ട്; നിപാ വൈറസ് ബാധയുള്ള കേരളത്തിലെ ഭാഗത്തുള്ള ഏതെങ്കിലും ഫിസിഷനെയോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയോ തെരഞ്ഞ് അമേരിക്കന്‍ മലയാളിയായ ഡോക്ടര്‍   (26 minutes ago)

ഷെയ്ഖ് സായിദിന്റെ ജന്മശതാബ്ദി ആഘോഷത്തിൽ കോളടിച്ചത് പ്രവാസികൾക്ക്... ഇത്തവണ 60 കോടി രൂപ ബോണസുമായി യൂസഫ് അലി  (30 minutes ago)

ഭർത്താവിന് നിരവധി സ്ത്രീകളുമായി ബന്ധം; ഭർത്താവിനൊപ്പമുള്ള പെണ്ണിനെ പൊക്കാൻ പുറകെ നടന്ന വീട്ടമ്മയെ ഇരുവരും ചേർന്ന് പഞ്ഞിക്കിട്ടു; കാമുകിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതിന് ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചു  (33 minutes ago)

ഈ ചെടി വളർത്തിയാൽ മരണം മുന്നിൽ  (33 minutes ago)

രണ്ടാം ക്ലാസുകാരനെ സ്‌കൂളിലെ ബാത്‌റൂമില്‍ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിയായ 16 കാരനെ മുതിര്‍ന്നയാളായി കണക്കാക്കി വിചാരണചെയ്യാമെന്ന് കോടതി  (36 minutes ago)

കുരുന്നുകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പുതിയ നടപടി ; അംഗന്‍വാടികൾ സി.സി.ടി.വി നിരീക്ഷണത്തില്‍  (53 minutes ago)

കര്‍ണാടക തെരഞ്ഞെടുപ്പിനെ ഭാഗമായി 15 ദിവസങ്ങളിലധികമായി പെട്രോള്‍ ഡീസല്‍ വില മരവിപ്പിക്കുകയും പിന്നീട് തെരഞ്ഞെടുപ്പിനു ശേഷം എന്തുകൊണ്ട് വില ഉയര്‍ത്തുകയും ചെയ്തു എന്ന് മാധ്യമ പ്രവർത്തകൻ ; ചോദ്യത്തോടുള്ള  (56 minutes ago)

കുഞ്ഞുങ്ങളുടെ വളർച്ചക്ക് പശുവിൻ പാൽ  (1 hour ago)

ലക്ഷിമി ദേവിയുടെ പണവും സമ്പത്തും നേടാൻ ചാണക്യസൂത്രം  (1 hour ago)

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മിലുള്ള വടംവലിയാണ് ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ്  (1 hour ago)

ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ  (1 hour ago)

ജനസംഖ്യാ നയത്തിൽ പുതിയ മാറ്റങ്ങളുമായി ചൈന ; മക്കള്‍ എത്രവേണമെന്ന് ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് തീരുമാനിക്കാം  (1 hour ago)

Malayali Vartha Recommends