Widgets Magazine
24
May / 2018
Thursday
Forex Rates:

1 aed = 18.60 inr 1 aud = 51.67 inr 1 eur = 79.96 inr 1 gbp = 91.23 inr 1 kwd = 226.34 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി


മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം


ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി


വെടിവയ്പ്പില്‍ ഒരുത്തനെങ്കിലും കൊല്ലപ്പെടണം; സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പ് ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്


പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ

കൊല്ലത്ത് പെണ്‍കുട്ടിയെ കൂട്ടുകാരന് കാഴ്ചവച്ചത് തന്റെ അറിവൊടെ എന്ന് അമ്മ; പെണ്‍കുട്ടിയെയും അമ്മയെയും അച്ഛന്റെ സുഹൃത്ത് നിരവധിത്തവണ പീഡിപ്പിച്ചു; കുട്ടിയെ രക്ഷപെടുത്താന്‍ അമ്മുമ്മ ശ്രമിച്ചു; പിന്നീട് ആ ശ്രമവും പരാജയപ്പെട്ടു

16 MAY 2018 04:10 PM IST
മലയാളി വാര്‍ത്ത

തെന്മലന്മ കൊല്ലത്ത് പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി പൊലീസ്. പണമിടപാടിലെ ബാധ്യത പരിഹരിക്കാന്‍ പെണ്‍കുട്ടിയെയും അമ്മയെയും അച്ഛന്‍ കൂട്ടുകാരനു കൈമാറിയതായി തെളിഞ്ഞു. 16കാരി പീഡിപ്പിക്കപ്പെട്ടത് ഭര്‍ത്താവിന്റെ ഒത്താശയോടെ എന്നാണ് റിപ്പോര്‍ട്ട്. പല സ്ഥലങ്ങളില്‍വച്ചു നിരവധിതവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ അമ്മയും ബന്ധുവും അറസ്റ്റിലായെങ്കിലും അച്ഛന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ ഒളിവിലാണ്.

കടബാധ്യത തീര്‍ക്കാന്‍ പിതാവ് കുട്ടിയെ സുഹൃത്തുക്കള്‍ക്കു കാഴ്ച വയ്ക്കുകയായിരുന്നു. ക ഴിഞ്ഞ ദിവസമാണു കുട്ടിയെ കാണാതായത്. തുടര്‍ന്നു പോലീസ് നടത്തിയ തിരിച്ചിലില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. എന്നാല്‍ അവളെ ക്രൂരമായി ബലാത്സംഗം ചെയ്തിരുന്നു എന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞു.

2016 മുതല്‍ അച്ഛന്റെ സുഹൃത്തും ബന്ധുവും അയല്‍വാസിയും നിരവധി തവണ പീഡിപ്പിച്ചെന്നു പെണ്‍കുട്ടിയുടെ മൊഴി നല്‍കിയിട്ടുണ്ട്. പണമിടപാടിലെ ബാധ്യത തീര്‍ക്കാന്‍ അച്ഛന്‍ കണ്ടെത്തിയ മാര്‍ഗമാണു ഭാര്യയെയും മകളെയും കൂട്ടുകാരനു കൈമാറുക എന്നത്. കൊല്ലം പുളിയറയിലെ ഫാം ഹൗസില്‍ പെണ്‍കുട്ടിയെയും അമ്മയെയും താമസിപ്പിച്ച് അച്ഛന്റെ സുഹൃത്ത് നിരവധിത്തവണ പീഡിപ്പിച്ചു. ഇതെല്ലാം തന്റെ അറിവോടെയാണെന്നു കുട്ടിയുടെ അമ്മയും സമ്മതിച്ചു.

രക്ഷപ്പെടുത്താന്‍ അമ്മൂമ്മ നടത്തിയ ശ്രമവും പരാജയപ്പെട്ടു. പെണ്‍കുട്ടിയെ അമ്മൂമ്മ കൂട്ടിക്കൊണ്ടുപോയെങ്കിലും അമ്മയും അച്ഛനും നിര്‍ബന്ധപൂര്‍വം വീണ്ടും തെന്മലയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെവച്ചാണ് അയല്‍വാസിയും ബന്ധുവും പീഡിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി.

ഈ കുടുംബം ഒന്നരവര്‍ഷം മുന്‍പ് ആര്യങ്കാവിലെ ഫാമില്‍ ജോലി ചെയ്തിരുന്നു. അമ്മയുടെ കൂടെ താമസിക്കുന്ന ആളിന്റെ സ്വഭാവദൂഷ്യം മൂലം ഫാം ഉടമ ഇവരെ അവിടെനിന്നു പറഞ്ഞുവിടുകയായിരുന്നു. പിന്നീടാണു പുളിയറയില്‍ എത്തിയത്. 

സംഭവത്തില്‍ പ്രധാന പ്രതിയെന്നു സംശയിക്കുന്നയാളെ പോലീസ് പിടികൂടിരുന്നു. പെണ്‍കുട്ടിയേയും അമ്മയേയും അച്ഛന്‍ കൂട്ടുകാര്‍ക്കു കൈമാറുകയായിരുന്നു എന്നും പല സ്ഥലങ്ങളില്‍ വച്ചു നിരവധി തവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നു എന്നും കണ്ടെത്തി. കേസില്‍ അമ്മയും ബന്ധുവും അറസ്റ്റിലായി. എന്നാല്‍ അച്ഛന്‍ ഉള്‍പ്പെടെ ഉള്ള മൂന്നു പേര്‍ ഒളിവിലാണ്. 2016 മുതല്‍ അച്ഛന്റെ സുഹൃത്തും ബന്ധുവും അയല്‍വാസിയും നിരവധി തവണ പീഡിപ്പിച്ചു എന്നും പെണ്‍കുട്ടിമൊഴി നല്‍കിട്ടുണ്ട്. 

പണമിടപാടിന്റെ ബാധ്യത തീര്‍ക്കാന്‍ അച്ഛന്‍ കണ്ടെത്തിയ മാര്‍ഗമാണു മകളെ കൈമാറിയത് എന്നു പറയുന്നു. കൊല്ലം പുളിയറയില്‍ ഫാം ഹൗസില്‍ പെണ്‍കുട്ടിയേയും അമ്മയേയും താമസിപ്പിച്ച് അച്ഛന്റെ സുഹൃത്ത് നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇതു തന്റെ അറിവോടെയാണ് എന്നു പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. കുട്ടിയെ രക്ഷപെടുത്താന്‍ അമ്മുമ്മ ശ്രമിച്ചു എങ്കിലും ആ ശ്രമം പരാജയപ്പെട്ടു. അമ്മയും അച്ഛനും നിര്‍ബന്ധപൂര്‍വം പെണ്‍കുട്ടിയെ തിരിച്ചു കുട്ടി കൊണ്ടു പോയി പലര്‍ക്കായി കാഴ്ച വയ്ക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകന്റെ മൃതദേഹത്തിന് അന്ത്യചുംബനം നല്‍കി മാതാപിതാക്കള്‍ ജീവനൊടുക്കി  (4 minutes ago)

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ യുവാവിന് പത്ത് വര്‍ഷം കഠിന തടവും പിഴയും  (17 minutes ago)

ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി  (8 hours ago)

മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം  (8 hours ago)

ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി  (8 hours ago)

ബാല്‍ക്കണിയില്‍ നിന്നു വീണ് പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം  (9 hours ago)

അവസാനം ആര് ജയിച്ചു... ചാലക്കുടിയില്‍ ഭര്‍ത്താവും ഭാര്യയും പരസ്പരം വെട്ടി  (9 hours ago)

വാഹനാപകടം; ദമാമിൽ മലയാളിയ്ക്ക് ദാരുണാന്ത്യം  (11 hours ago)

നിപ്പാ വൈറസ്: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു  (11 hours ago)

മൂന്നാമതും അമ്മയാകാനൊരുങ്ങി രംഭ ; സന്തോഷവാര്‍ത്ത പങ്കുവച്ച്‌ താരം  (11 hours ago)

ഒമാനിൽ ഭീതി പടർത്തി 'മെ​ക്കു​നു'; മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗത്തിൽ വീശിയേക്കും; ജാഗ്രതാ നിർദ്ദേശവുമായി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍  (11 hours ago)

ഹിന്ദുവായ ആണ്‍കുട്ടിയുടെ ജീവന്‍ രക്ഷിയ്ക്കുന്നതിനായി റമദാന്‍ ഉപവാസം വെടിഞ്ഞ് ഇസ്ലാം യുവാവ്  (11 hours ago)

ജിയോ ആഗോളതലത്തിൽ സാന്നിധ്യമുറപ്പിക്കാനൊരുങ്ങുന്നു; ആദ്യം സേവനം യൂറോപ്പിൽ  (11 hours ago)

വിവാഹ ശേഷം ഒരുമിച്ചു ജീവിച്ചത് മണിക്കൂറുകൾ മാത്രം; അപ്രതീക്ഷിത അപകടത്തിൽ നവവരന് ദാരുണാന്ത്യം  (12 hours ago)

രാജകീയ വിവാഹത്തിനു പിന്നാലെ ലേലം വിളിയും തുടങ്ങി ! ; ഹാരി മെഗാൻ വിവാഹവുമായി ബന്ധപ്പെട്ട വസ്തുക്കളെല്ലാം ലേലത്തിന്  (12 hours ago)

Malayali Vartha Recommends