Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ഇത് കൊട്ടിയത്താണേ... പിണങ്ങി കഴിയുന്ന ഭര്‍ത്താവിന്റെ അവിഹിത ബന്ധം കണ്ടുപിടിക്കാന്‍ വന്ന ഭാര്യയെ പഞ്ഞിക്കിട്ടു; ഇത് മൊബൈലില്‍ പകര്‍ത്തിയ നാട്ടുകാരനെ യുവതി വക വരുത്തി

23 MAY 2018 09:46 AM IST
മലയാളി വാര്‍ത്ത

More Stories...

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...

സംശയമാണ് പല കുടുംബ ബന്ധങ്ങളും തകരാറിലാകുന്നത്. എന്നാല്‍ സംശയം സത്യമായാലോ? അര്‍ദ്ധരാത്രി ഭര്‍ത്താവിന്റെ അവിഹിതം കണ്ടുപിടിക്കാന്‍ പോയി പൊതിരെ തല്ലുകൊണ്ടിരിക്കുകയാണ് ഒരു ഭാര്യ.

തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തെ തുടര്‍ന്നു മൂക്കിലുടെ രക്തം വാര്‍ന്ന നിലയില്‍ വീട്ടമ്മയെ കൊല്ലം ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. കൊട്ടിയം മേവറത്ത് കഴിഞ്ഞ ദിവസം അര്‍ധ രാത്രിയിലായിരുന്നു സംഭവം. ദമ്പതികള്‍ കൂറെ നാളുകളായി അകന്നു കഴിയുകയായിരുന്നു. നിലവില്‍ കുടുംബ കോടതിയില്‍ ഇതു സംബന്ധിച്ച കേസ് നടക്കുകയാണ്.

ഭര്‍ത്താവിനു പരസ്ത്രീബന്ധം ഉണ്ട് എന്നാണു യുവതിയുടെ ആരോപണം. എന്നാല്‍ ഭാര്യയ്ക്കു സംശയരോഗമാണ് എന്നു ഭര്‍ത്താവ് ആരോപിക്കുന്നു. ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്ല്യ അവകാശമുള്ള മേവറത്തെ വീട്ടില്‍ അസമയത്തു സ്ത്രീകള്‍ വന്നു പോകാറുണ്ട് എന്ന് പരിസരവാസികള്‍ പറഞ്ഞതിന്റെ അടിസ്ഥാത്തിലയിരുന്നു ഇവര്‍ കൊട്ടിയം പൊലീസ് സ്‌റ്റേഷനില്‍ എത്തി പൊലീസിന്റെ സഹായത്തോടെ മേവറത്തെ വീട്ടില്‍ ബന്ധുക്കളെയും കൂട്ടി എത്തിയത്. വീട്ടില്‍ അപരിചിതയായ സ്ത്രീയെ കണ്ട് ഭാര്യയുടെ നിയന്ത്രണം വിടുകയായിരുന്നു.

ഇതോടെ തെറി വിളിച്ചു കൊണ്ട് അപരിചിതയായ യുവതിക്ക് നേരെ ആഞ്ഞടുത്തു. തുടര്‍ന്ന് ചോദ്യം ചെയ്യലുമായി. തന്റെ 80 പവന്‍ സ്വര്‍ണം വിറ്റു പണം മുടക്കി വാങ്ങിയ വീട്ടില്‍ അപരിചിതായയ സ്ത്രീയ്ക്കു പാതിരാത്രി എന്തു കാര്യം എന്നു ചോദിച്ച് ഇവര്‍ സംസാരിക്കുകയായിരുന്നു. ഇതോടെ കാമുകിയും വെറുതേയിരുന്നില്ല. ഭാര്യയുമായി തര്‍ക്കിച്ചതിന് പിന്നാലെ യുവതിയെ മര്‍ദ്ദിക്കുകയും ചെയത്ു അവര്‍. ഭര്‍ത്താവും കാമുകിക്കൊപ്പം ചേര്‍ന്ന് മര്‍ദ്ദിച്ചു.

ഇതിനിടയില്‍ നാട്ടുകാരില്‍ ഒരാള്‍ കാമുകിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയത് സ്ഥിതിഗതികള്‍ വഷളാക്കി. നീയാരാടാ.. എന്നു ചോദിച്ച് മൊബൈല്‍ വാങ്ങി നിലത്തടിച്ചായിരുന്നു ഇവര്‍ ഇതിനോടു പ്രതികരിച്ചത്. ഭര്‍ത്താവും കാമുകിയും ചേര്‍ന്നു മര്‍ദ്ദിച്ചു എന്ന യുവതിയുടെ പരാതിയില്‍ പൊലീസ് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തു. ശേഷം സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (1 hour ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (2 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (2 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (2 hours ago)

ദൃശ്യങ്ങൾ പുറത്ത്  (2 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (3 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (3 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (3 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (4 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (5 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (5 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (5 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (6 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (6 hours ago)

Malayali Vartha Recommends