നിപ്പ വൈറസ് പടരുന്നതിനെ കുറിച്ചുള്ള കിംവദന്തികളില്‍ വീഴരുതെന്നും അതേക്കുറിച്ച് ആശങ്കപ്പെടരുതെന്നും ജനങ്ങളോട് ഗവര്‍ണര്‍
നിപ്പ വൈറസ് പടരുന്നതിനെ കുറിച്ചുള്ള കിംവദന്തികളില്‍ വീഴരുതെന്നും അതേക്കുറിച്ച് ആശങ്ക പ്പെടാതിരിക്കാനും ജനങ്ങളോട് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം അഭ്യര്‍ത്ഥിച്ചു. നിപ്പ വൈറസ് സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള ഉപദേശങ്ങളും നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണം.
ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ദ്ധരുടെയും കാര്യക്ഷമതയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha