നിപ വൈറസിനെ പേടിക്കേണ്ടതുണ്ടോ... മോഹനൻ വൈദ്യൻ മലയാളി വാർത്തയോട് പ്രതികരിക്കുന്നു
നിപ ബാധയ്ക്കെതിരെ സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തുന്ന മോഹന്‍ വൈദ്യര് നിലപാടിലുറച്ച് രംഗത്ത്. നിപ ബാധയെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ഭീതി മാറ്റുന്നതിനാണ് താന്‍ വവ്വാല് കടിച്ച പഴങ്ങള്‍ തിന്നുന്ന വീഡിയോ ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ചതെന്നും മോഹനന് വൈദ്യര് വ്യക്തമാക്കി. കൊയിലാണ്ടിയിലും ഓച്ചിറയിലും വൈറസ് ബാധയിലൂടെ യുണ്ടാകുന്ന പനി പ്രതിരോധിക്കുന്നതനുള്ള മരുന്ന് സൗജന്യമായി നല്‍കുമെന്നും മോഹനന് വൈദ്യര് മലയാളി വാര്‍ത്തയോട് പറഞ്ഞു.
https://www.facebook.com/Malayalivartha