അവസാനം ആര് ജയിച്ചു... ചാലക്കുടിയില്‍ ഭര്‍ത്താവും ഭാര്യയും പരസ്പരം വെട്ടി
കുടുംബവഴക്കിനെ തുടര്‍ന്നു ഭാര്യയും ഭര്‍ത്താവും പരസ്പരം വെട്ടി. ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ കൊല്ലപ്പെട്ടു. ചാലക്കുടി കണ്ടംകുളത്തി ലൈജുവിന്റെ ഭാര്യ സൗമ്യയാണു കൊല്ലപ്പെട്ടത്. ഇരുവരും പരസ്പരം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു എങ്കിലും ഭാര്യ സൗമ്യ മരിക്കുകയായിരുന്നു. ഭര്‍ത്താവ് ലൈജു പോലീസ് കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha