Widgets Magazine
18
Jun / 2018
Monday
Forex Rates:

1 aed = 18.53 inr 1 aud = 50.67 inr 1 eur = 78.99 inr 1 gbp = 90.36 inr 1 kwd = 225.12 inr 1 qar = 18.69 inr 1 sar = 18.15 inr 1 usd = 68.06 inr

EDITOR'S PICK


ലൈംഗികാരോപണത്തില്‍ കുടുങ്ങി ഒരു പ്രമുഖന്‍ കൂടി: ഡിസ്‌നി ആനിമേഷന്‍ മേധാവി ജോണ്‍ ലെസ്സെറ്റര്‍ രാജിവച്ചു


കായിക താരങ്ങളാണ് ശരിക്കുമുളള ഹീറോസെന്ന് തപ്‌സി പാനു


തന്നെയും അവര്‍ ക്ഷണിച്ചിരുന്നു.... വേശ്യാലയം നടത്തി പിടിയിലായവരെക്കുറിച്ച് ശ്രീറെഡ്ഡി


ജര്‍മനി മെക്‌സികോ പോരാട്ടത്തിന് ആവേശത്തുടക്കം; ലോകകപ്പിലെ കിരീടം നിലനിര്‍ത്തുന്ന രാജ്യമാകാനൊരുങ്ങിയാണ് ജര്‍മനി; യോഗ്യതാ റൗണ്ടില്‍ പത്തില്‍ പത്തു കളികളും ജയിച്ച ടീമാണ് ജര്‍മനി


ആദര്‍ശം മാത്രം പോര അച്ചടക്കവും വേണം... അച്ചടക്കം ഇല്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെ; ആദര്‍ശവീരന്‍ വി.എം. സുധീരനെതിരെ കെ.പി.സി.സി. അധ്യക്ഷന്‍ എംഎം ഹസന്‍; രാജ്യസഭാ സീറ്റ് വിവാദത്തില്‍ നേതാക്കള്‍ക്കെതിരെ ഒളിയമ്പ് 

തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ട് കൊടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രേഷ്ഠ കത്തോലിക്ക ബാവയ്ക്ക് ഉറപ്പ് നല്‍കിയതായി സഭാ വൃത്തങ്ങള്‍. അങ്ങനെ ചെങ്ങന്നൂരില്‍ ഓര്‍ത്തഡോക്‌സ് സഭ സി.പി.എമ്മുമായി ഇടഞ്ഞു

24 MAY 2018 08:15 PM IST
മലയാളി വാര്‍ത്ത

ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് തിരിച്ചടിയായേക്കും. ഉപതെരഞ്ഞെടുപ്പിന് ശേഷം പള്ളി ഏറ്റെടുക്കാനുള്ള സൗകര്യം ചെയ്്തു കൊടുക്കാമെന്ന് സ്ഥാനാര്‍ത്ഥി സജി ചെറിയാനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഉറപ്പ് നല്‍കിയിരുന്നെന്ന് ഉറപ്പ് നല്‍കിയതായാണ് ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ പ്രചരിപ്പിച്ചത്.

ഇതോടെ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. മണ്ഡലത്തില്‍ ഓര്‍ത്തഡോക്‌സ് വോട്ടുകള്‍ നിര്‍ണായകമാണ്. ഇത് യു.ഡി.എഫിന് വലിയ തിരിച്ചടിയായിരുന്നു. ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭകള്‍ തമ്മില്‍ പിറവം പള്ളിയെ ചൊല്ലി വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്. അടുത്തിടെ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകലമായി സുപ്രീംകോടതി വിധി വന്നിരുന്നു. ഇതോടെയാണ് പള്ളി ഏറ്റെടുക്കാനുള്ള സൗകര്യം ഒരുക്കാമെന്ന് സി.പി.എം ഉറപ്പ് നല്‍കിയതെന്ന് സഭാ വിശ്വാസികള്‍ പ്രചരിപ്പിച്ചത്. ഇത് സി.പി.എമ്മുകാരായ സഭാ വിശ്വാസികളുടെ തന്ത്രമായിരുന്നെന്നും സൂചനയുണ്ട്. പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ട് കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന വാര്‍ത്ത യാക്കോബായ സഭാ അധ്യക്ഷന്‍മാരുടെ ചെവിയിലെത്തി. ഇതേ തുടര്‍ന്ന് ശ്രേഷ്ഠ കത്തോലിക്ക ബാവ കേരളത്തിലെത്തിയപ്പോള്‍ സഭയിലെ മറ്റ് വൈദികര്‍ അദ്ദേഹത്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടക്കം പല വിഷയങ്ങളും ഒരു മണിക്കൂറിലധികം നടന്ന കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയ്ക്ക് വന്നു. പിറവം പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ട്‌കൊടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും അങ്ങനെയുള്ള പ്രചരണം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞതായി യാക്കോബായ സഭാ വൃത്തങ്ങള്‍ പറയുന്നു. ഭൂരിപക്ഷം വിശ്വാസികളുടെ തീരുമാനം മാനിച്ചാകും സര്‍ക്കാര്‍ നിലപാട് എടുക്കുകയെന്നും മുഖ്യമന്ത്രി പാത്രിയര്‍ക്കീസ് ബാവയ്ക്ക് ഉറപ്പ് നല്‍കിയതായി ഇവര്‍ പറയുന്നു.മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നല്‍കിയെന്ന പ്രചരണം ഇന്ന് ചെങ്ങന്നൂരിലെ ഓര്‍ത്തഡോക്‌സ് സഭാമേലധ്യക്ഷന്‍മാരുടെ ചെവിയിലെത്തി. ഇതോടെ എല്‍.ഡി.എഫിനൊപ്പം നിന്ന അവര്‍ ഇടഞ്ഞിരിക്കുകയാണ്. തങ്ങളോട് സി.പി.എം വിശ്വാസവഞ്ചന കാട്ടിയെന്നാണ് അവരുടെ ആരോപണം. ഇതേക്കുറിച്ച് പരസ്യപ്രതികരണം നടത്താന്‍ അവര്‍ തയ്യാറായിട്ടില്ല. എന്നാല്‍ വോട്ടെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. പ്രചരണത്തിന്റെ അവസാനഘട്ടം വരെ ഏകപക്ഷീയമായി മുന്നേറിയ എല്‍.ഡി.എഫ് അന്തിമനിമിഷങ്ങളില്‍ പള്ളി വിഷയം തിരിച്ചടിയായിരിക്കുകയാണ്. എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭാമേലധ്യക്ഷന്‍മാരുമായി സി.പി.എം നേതാക്കാള്‍ രഹസ്യകൂടിക്കാഴ്ച നടത്തി പ്രശ്‌നം പരിഹരിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് അറിയുന്നു.

വീഡിയോ കാണാം..... 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു ഒരുവര്‍ഷത്തിനുള്ളില്‍ ഇന്ത്യഒമാന്‍ ഉഭയകക്ഷി വ്യാപാരത്തില്‍ 69 ശതമാനത്തിന്റെ വര്‍ധന  (27 seconds ago)

ബാഹുബലി ദേവസേന കെമിസ്ട്രി സിനിമയില്‍ മാത്രമോ;.പ്രഭാസ് അനുഷ്‌കയുമായി പ്രണയത്തിലോ; ആ ചോദ്യത്തിന് പ്രഭാസിന്റെ മറുപടി  (19 minutes ago)

ബ്രസീലും സമനിലക്കുരുക്കില്‍; സൂബര്‍ സ്വിസ് പടയെ ഒപ്പമെത്തിച്ചത് അമ്പതാം മിനിറ്റിലെ ഷാക്കിരിയുടെ കോര്‍ണറിന് ആറു വാര അകലെ വച്ച് തലകൊണ്ടു തൊടുത്ത ഗോളില്‍  (52 minutes ago)

രണ്ട് വര്‍ഷം ഒരുമിച്ച് താമസിച്ചു ഒരു കുഞ്ഞിനും ജന്മം നല്‍കി; വിവാഹ ദിവസം വിവാഹവേദി ബുക്ക് ചെയ്‌തെന്ന് കള്ളം പറഞ്ഞ യുവാവിനെ യുവതി ഒഴിവാക്കി ഒറ്റയ്ക്ക് പാര്‍ട്ടി സംഘടിപ്പിച്ചു  (1 hour ago)

ചൈനയില്‍ മഴയായി പെയ്തിറങ്ങിയത് മത്സ്യങ്ങള്‍; അപൂര്‍വ്വ മഴയില്‍ അമ്പരന്ന് അധികൃതരും ശായസ്ത്ര ലോകവും  (2 hours ago)

പ്രതിസന്ധികളിലൂടെ ജീവിതം കടന്നു പോയ നാലുവര്‍ഷം; ആത്മവിശ്വാസം കൊണ്ടും ജീവിതം തിരികെപിടിച്ച കഥ തുറന്നു പറഞ്ഞ് സലിം കൂമാര്‍  (2 hours ago)

അതിരാത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് മോഹന്‍ലാല്‍, മമ്മൂട്ടി. ക്യാപ്റ്റന്‍ രാജു തുടങ്ങി ചിത്രത്തിലെ ഒമ്പത് കലാകാരന്‍മാര്‍ ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്; തന്റെ ബന്ധങ്ങളെക്കുറിച്ച് മനസ്സു തുറന്ന് സീമ  (3 hours ago)

നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു; ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുകയാണ് നിങ്ങള്‍; നഗ്‌നരായ അച്ഛനും അമ്മയ്ക്കുമൊപ്പം നിഷ; കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ  (3 hours ago)

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയെ പോലെ മസിലു വേണോ? എങ്കില്‍ അറിയുക അദ്ദേഹത്തിന്റെ ഭക്ഷണ ക്രമം; റൊണാള്‍ഡോ ഒരു ദിവസത്തില്‍ ഭക്ഷണം കഴിക്കുന്നത് ആറ് പ്രാവശ്യം  (4 hours ago)

ലൈംഗികാരോപണത്തില്‍ കുടുങ്ങി ഒരു പ്രമുഖന്‍ കൂടി: ഡിസ്‌നി ആനിമേഷന്‍ മേധാവി ജോണ്‍ ലെസ്സെറ്റര്‍ രാജിവച്ചു  (4 hours ago)

കേരളത്തിലെ ജനങ്ങള്‍ ഇതറിയണം; സുരക്ഷാ പരിശോധ ഇല്ലാതെയാണ് കേരളത്തിലെ കുപ്പിവെള്ള വില്‍പന നടക്കുന്നത്;മലിനജലം വില്‍ക്കുന്ന പത്തു കമ്പനികള്‍ക്ക് ഭക്ഷ്യ വകുപ്പിന്റെ നോട്ടീസ്  (5 hours ago)

കായിക താരങ്ങളാണ് ശരിക്കുമുളള ഹീറോസെന്ന് തപ്‌സി പാനു  (5 hours ago)

ലോകചാമ്പ്യന്‍മാരെ തരിപ്പണമാക്കി മെക്‌സിക്കോയുടെ ആധികാരിക ജയം; മെക്‌സിക്കോയുടെ അട്ടിമറി ഗോള്‍ നേടിയത് 22കാരന്‍ ഹിര്‍വിംഗ്  (5 hours ago)

തന്നെയും അവര്‍ ക്ഷണിച്ചിരുന്നു.... വേശ്യാലയം നടത്തി പിടിയിലായവരെക്കുറിച്ച് ശ്രീറെഡ്ഡി  (5 hours ago)

ജര്‍മനി മെക്‌സികോ പോരാട്ടത്തിന് ആവേശത്തുടക്കം; ലോകകപ്പിലെ കിരീടം നിലനിര്‍ത്തുന്ന രാജ്യമാകാനൊരുങ്ങിയാണ് ജര്‍മനി; യോഗ്യതാ റൗണ്ടില്‍ പത്തില്‍ പത്തു കളികളും ജയിച്ച ടീമാണ് ജര്‍മനി  (5 hours ago)

Malayali Vartha Recommends