സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
സാങ്കേതിക സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. നേരത്തെ ശനിയാഴ്ച തീരുമാനിച്ചിരുന്ന പി എസ് സി പരീക്ഷകളും മാറ്റിവച്ചിരുന്നു
https://www.facebook.com/Malayalivartha