Widgets Magazine
23
Jun / 2018
Saturday
Forex Rates:

1 aed = 18.49 inr 1 aud = 50.55 inr 1 eur = 79.12 inr 1 gbp = 90.06 inr 1 kwd = 224.73 inr 1 qar = 18.65 inr 1 sar = 18.10 inr 1 usd = 67.89 inr

EDITOR'S PICK


ആരാധകരുടെ എല്ലാമെല്ലാമായ നെയ്മറുടെ പ്രകടനത്തെ വില കുറച്ച് കണ്ട കെ. സുരേന്ദ്രന് പറ്റിയ പറ്റ്


ഊരാൻ ആള് ബെസ്റ്റാ... പൾസർ സുനിയുടെ വക്കാലത്ത് വിട്ട് ദിലീപിന്റെ പക്ഷത്തേക്ക്; ആളൂരിന്റെ ഇപ്പോഴത്തെ ലക്ഷ്യം ദിലീപുമായി ചേർന്ന് സിനിമാ നിര്‍മ്മാണ കമ്പനിയും, അഭിനയവും: സ്വന്തം തിരക്കഥയിൽ ക്രൈം ത്രില്ലർ ചിത്രത്തിൽ അഭിനയിക്കാൻ മെഗാ സ്റ്റാർ മമ്മൂട്ടിയെ സമീപിച്ചെന്ന് റിപ്പോർട്ടുകൾ- അതിഥി വേഷത്തിൽ ദിലീപും


ഭര്‍ത്താവുമില്ല കാമുകനുമില്ല; ഒരു തെളിവും അവശേഷിപ്പിക്കാതെ കാമുകനൊപ്പം അടിച്ച് പൊളിക്കാന്‍ സോഫിയ ഭര്‍ത്താവിന് വിഷം കൊടുത്തു കൊന്നു; കുടുംബബന്ധം നോക്കാതെ വലിയ കൊമ്പുകളില്‍ ചേക്കറുന്നവര്‍ക്കുള്ള പാഠം പ്രവാസികള്‍ ചര്‍ച്ച ചെയ്യുമ്പോള്‍...


ജോലി കഴിഞ്ഞ് കൃഷിയിടത്തില്‍ നിന്നും അച്ഛന്‍ എത്തിയാല്‍ ഭയമാണ്; ഇരുട്ടത്ത് ഉറങ്ങാന്‍ കിടക്കുമ്പോള്‍ പമ്മിപ്പമ്മി അരികിലേക്ക് എത്തും; എന്നിട്ട് ബലാത്സംഗം ചെയ്യാന്‍ തുടങ്ങും... സ്വന്തം പിതാവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി


എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചെന്ന കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ നടന്നതു വന്‍ഗൂഢാലോചന; ഗവാസ്‌കര്‍ പീഡിപ്പിച്ചെന്നാരോപിച്ച് വനിതാ പോലീസിനെ രംഗത്തിറക്കാനും ശ്രമം നടന്നു; എല്ലാം പൊളിഞ്ഞത് സര്‍ക്കാരിന്റെ ധീരമായ ഇടപെടല്‍; മകള്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുക്കും 

ഇന്നോവ കാറിലിങ്ങനെ എല്ലാ ഉദ്ഘാടനങ്ങളും ചെയ്ത് നടന്നാല്‍ മാത്രം പോരാ..മാഷ് ഒന്ന് വാ ഇങ്ങട്; സൈക്കിളില്‍ ഒന്ന് അങ്ങോട്ട് ഇങ്ങോട്ട് ചവിട്ടി നോക്ക്..അപ്പോഴേ മാഷ്‌ക്ക് അറിയുള്ളു ഇതിന്റെ ബുദ്ധിമുട്ട്; മന്ത്രി സി.രവീന്ദ്രനാഥിനെ വിറപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

13 JUNE 2018 07:58 PM IST
മലയാളി വാര്‍ത്ത

More Stories...

വസ്‌തുതര്‍ക്കത്തിന്റെ പേരില്‍ സംഘർഷം; ഭർത്താവിനെ മർദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ യുവതിയ്ക്കും അയൽവാസിയുടെ വക മർദ്ദനം: പരാതി പറയാൻ സ്റ്റേഷനിലെത്തിയ ഭർത്താവിനെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുത്തു- ഭർത്താവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പിഞ്ച് കുഞ്ഞുമായി പോലീസ് സ്റ്റേഷന് മുമ്പിൽ യുവതിയുടെ പ്രതിഷേധം

കിടപ്പുമുറിയില്‍ കുഴുത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി റിൻസിയുടെ മരണം കൊലപാതകം

ഉൾക്കാഴ്ചയുണ്ടെന്നു വെളിപ്പെടുത്തുന്ന ആറു കണ്ണുകൾ മൂന്നു പെൺകുട്ടികളിലായി ഒരേ വീട്ടിൽ ജ്വലിച്ചു നിന്നിരുന്നു ; അവർ മൂന്നു സ്ത്രീകളും എല്ലാം വേറിട്ടു കണ്ടു ; കൺതടങ്ങൾ കാലമെത്തും മുൻപേ കറുത്തു ; സുജാതാ ദേവി ടീച്ചർക്ക് പ്രണാമം...

സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ നിന്നും നാലരക്കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടു... 243 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിനു പകരം വച്ചത് സാധാരണ നാണയങ്ങള്‍, ഇടപാടുകാരെത്താതെ അവരുടെ ഉരുപ്പടികള്‍ പലിശയടച്ച് സ്വര്‍ണം മാറ്റി പകരം നാണയങ്ങള്‍, രണ്ടു വര്‍ഷത്തോളമായി സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ ജോലിചെയ്ത ജെസ്‌നയുടെ തട്ടിപ്പിങ്ങനെ...

ആരോടും അധികം അടുത്തിടപഴകാത്ത പ്രകൃതക്കാരൻ; അര്‍ജന്റീനയുടെയും മെസിയുടെയും കടുത്ത ആരാധകനായ ഡിനുവിന് ആ പരാജയം താങ്ങാനാകുന്നതിനും അപ്പുറമായിരുന്നു: തോല്‍വി ഉറപ്പായപ്പോള്‍ ലാറ്റിനമേരിക്കന്‍ ടീമിന്റെ ജഴ്‌സി ഊരിവച്ച് ആത്മഹത്യാ കുറിപ്പും എഴുതി അപ്രത്യക്ഷനായി- ഡിനുവിന് എന്ത് സംഭവിച്ചെന്ന് അറിയാതെ നെഞ്ച് പൊട്ടി മാതാപിതാക്കൾ, ആശങ്കയോടെ നാട്ടുകാരും

തൃശൂര്‍ ജില്ലയിലെ പുതുക്കാട് മണ്ഡലത്തില്‍ പെട്ട ആറ്റപ്പള്ളിയില്‍ റോഡുകളുടെ ശോചനീയാവസ്ഥ കാരണം നാട്ടുകാര്‍ കടുത്ത ബുദ്ധിമുട്ടിലാണ്. എംഎല്‍എയും മന്ത്രിയുമായ സി.രവീന്ദ്രനാഥ് പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയാണ്. പ്രതിഷേധഭാഗമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ ഫേസ്‌ബുക്ക് ലൈവാണ് ഇപ്പോള്‍ കൈയടി നേടുന്നത്. വോട്ട് നേടാനായിട്ട് മാത്രം വന്നാല്‍ പോരാ, നാട്ടില്‍ വന്ന് പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയാല്‍ മാത്രമേ പരിഹാരമാകൂ എന്നാണ് പ്രവര്‍ത്തക ഓര്‍മിപ്പിക്കുന്നത്.

ഈ വോട്ട് ചോദിക്കാനായിട്ട് ഉഷാറായിട്ട് വരാന്‍ മാത്രം അറിഞ്ഞാല്‍ പോരാ..എംഎല്‍എയും മന്ത്രിയുമൊക്കെ നമ്മുടെ മണ്ഡലത്തില്‍ നിന്ന് ഉണ്ടായിട്ട് എന്താ കാര്യം? ആ ആറ്റപ്പള്ളിയുടെ അരോചകാവസ്ഥ ..മാഷിവിടെ ഒരുതവണ തവണയെങ്കിലും വന്ന് നോക്കിയോ? മാഷിന്റെ സന്തതസഹചാരിയായ സൈക്കിളുണ്ടല്ലോ..അതിലൊന്ന് വന്നുനോക്കിയേ..അപ്പോഴേ മാഷ്‌ക്ക് ഇവിടെ ജീവിക്കുന്നവരുടെ ബുദ്ധിമുട്ട് അറിയൂ.ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യനും എത്ര ബുദ്ധിമുട്ടുണ്ടെന്ന് മാഷ് അറിയണം.

കാറിലിങ്ങനെ എല്ലാ ഉദ്ഘാടനങ്ങളും ചെയ്ത് നടന്നാല്‍ മാത്രം പോരാ..മാഷ് ഒന്ന് വാ ഇങ്ങട്.സൈക്കിളില്‍ ഒന്ന് അങ്ങോട്ട് ഇങ്ങോട്ട് ചവിട്ടി നോക്ക്..അപ്പോഴേ മാഷ്‌ക്ക അറിയുള്ളു ഇതിന്റെ ബുദ്ധിമുട്ട്.ഈ ഇന്നോവ കാറില്‍ അങ്ങോട്ട് ഇങ്ങോട്ട് പോകുമ്ബോള്‍ ജനങ്ങളുടെ ബുദ്ധിമുട്ട് അറിയുന്നില്ല. സാധാരണക്കാരില്‍ സാധാരണക്കാരനായ ജനകീയ നേതാവിനെയാണ് ഞങ്ങള്‍ ജയിപ്പിച്ചുവിട്ടത്.അല്ലാതെ മന്ത്രിയായിട്ട് ഇന്നോവയില്‍ നടക്കുന്ന മാഷിനെയല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വസ്‌തുതര്‍ക്കത്തിന്റെ പേരില്‍ സംഘർഷം; ഭർത്താവിനെ മർദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ യുവതിയ്ക്കും അയൽവാസിയുടെ വക മർദ്ദനം: പരാതി പറയാൻ സ്റ്റേഷനിലെത്തിയ ഭർത്താവിനെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുത്ത  (6 minutes ago)

കര്‍ണാടകയുടെ പതിനഞ്ചാമത് നിയമസഭയുടെ ആദ്യ സമ്മേളനം ജൂലൈ രണ്ടിന്  (17 minutes ago)

കിടപ്പുമുറിയില്‍ കുഴുത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി റിൻസിയുടെ മരണം കൊലപാതകം  (20 minutes ago)

ഉൾക്കാഴ്ചയുണ്ടെന്നു വെളിപ്പെടുത്തുന്ന ആറു കണ്ണുകൾ മൂന്നു പെൺകുട്ടികളിലായി ഒരേ വീട്ടിൽ ജ്വലിച്ചു നിന്നിരുന്നു ; അവർ മൂന്നു സ്ത്രീകളും എല്ലാം വേറിട്ടു കണ്ടു ; കൺതടങ്ങൾ കാലമെത്തും മുൻപേ കറുത്തു ; സുജാതാ  (32 minutes ago)

മുംബൈയില്‍ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍... നിരോധനം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ശിക്ഷ, നിയമം നടപ്പാവുന്നതോടെ ചെറിയ കടകള്‍മുതല്‍ വലിയ മാര്‍ക്കറ്റുകളും മാളുകളും പരിശോധനയ്ക്ക് വിധേയമാകും  (36 minutes ago)

സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ നിന്നും നാലരക്കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടു... 243 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിനു പകരം വച്ചത് സാധാരണ നാണയങ്ങള്‍, ഇടപാടുകാരെത്താതെ അവരുടെ ഉരുപ്പടികള്  (1 hour ago)

ആരോടും അധികം അടുത്തിടപഴകാത്ത പ്രകൃതക്കാരൻ; അര്‍ജന്റീനയുടെയും മെസിയുടെയും കടുത്ത ആരാധകനായ ഡിനുവിന് ആ പരാജയം താങ്ങാനാകുന്നതിനും അപ്പുറമായിരുന്നു: തോല്‍വി ഉറപ്പായപ്പോള്‍ ലാറ്റിനമേരിക്കന്‍ ടീമിന്റെ ജഴ്‌സി  (1 hour ago)

കവി ബോധീശ്വരന്റെ പുത്രിയും കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രഫ. ബി. സുജാത ദേവി അന്തരിച്ചു  (1 hour ago)

അദ്ധ്യാപിക വിദ്യാര്‍ത്ഥിയെ ശിക്ഷിക്കുന്നതോ അടിക്കുന്നതോ ആത്മഹത്യാപ്രേരണയായി കാണാനാവില്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി  (1 hour ago)

ആരാധകരുടെ എല്ലാമെല്ലാമായ നെയ്മറുടെ പ്രകടനത്തെ വില കുറച്ച് കണ്ട കെ. സുരേന്ദ്രന് പറ്റിയ പറ്റ്  (1 hour ago)

പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ സ്വീകരിക്കാന്‍ നടപടി തുടങ്ങി, പുതിയ കാര്‍ഡിനുള്ള അപേക്ഷക്കൊപ്പം കാര്‍ഡുടമയുടെ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ വേണം, അപേക്ഷ സ്വീകരിക്കാന്‍ താലൂക്കുകളില്‍ ഫ്രണ്ട് ഓഫിസ് സൗ  (1 hour ago)

പവർ ഗ്രിഡ് കോർപറേഷനിലേക്കു എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു  (1 hour ago)

ഊരാൻ ആള് ബെസ്റ്റാ... പൾസർ സുനിയുടെ വക്കാലത്ത് വിട്ട് ദിലീപിന്റെ പക്ഷത്തേക്ക്; ആളൂരിന്റെ ഇപ്പോഴത്തെ ലക്ഷ്യം ദിലീപുമായി ചേർന്ന് സിനിമാ നിര്‍മ്മാണ കമ്പനിയും, അഭിനയവും: സ്വന്തം തിരക്കഥയിൽ ക്രൈം ത്രില്ലർ ച  (1 hour ago)

ദക്ഷിണകൊറിയന്‍ മുന്‍ പ്രധാനമന്ത്രി കിം ജോങ് പില്‍ അന്തരിച്ചു  (1 hour ago)

ഭര്‍ത്താവുമില്ല കാമുകനുമില്ല; ഒരു തെളിവും അവശേഷിപ്പിക്കാതെ കാമുകനൊപ്പം അടിച്ച് പൊളിക്കാന്‍ സോഫിയ ഭര്‍ത്താവിന് വിഷം കൊടുത്തു കൊന്നു; കുടുംബബന്ധം നോക്കാതെ വലിയ കൊമ്പുകളില്‍ ചേക്കറുന്നവര്‍ക്കുള്ള പാഠം പ്  (1 hour ago)

Malayali Vartha Recommends