തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡയാലിസിസ് സെന്ററില്‍ തീപിടുത്തം
മെഡിക്കല്‍ കോളേജില്‍ തീപ്പിടുത്തം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുന്ന അഞ്ച് രോഗികളെ മറ്റ് വാര്‍ഡുകളിലേക്ക് മാറ്റി. അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീ അണച്ചു. എസിയില്‍ നിന്നുള്ള ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം.
https://www.facebook.com/Malayalivartha