എറണാകുളം ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
കനത്ത മഴയേ തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ സ്കൂളുകള്‍ക്കാണ് അവധി നല്‍കിയത്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും അവധിയായിരിക്കും. അതേസമയം കോളേജുകള്‍ക്ക് അവധിയുണ്ടാകില്ല.
https://www.facebook.com/Malayalivartha