ആലപ്പുഴയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാലയങ്ങള്‍ക്ക് അവധി
ചേര്‍ത്തല, അമ്ബലപ്പുഴ, കാര്‍ത്തികപള്ളി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 22ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയും കടല്‍ക്ഷോഭവും മൂലം ചേര്‍ത്തല, അമ്ബലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്
https://www.facebook.com/Malayalivartha