ആ നാദം നിലച്ചു ; സംഗീതജ്ഞൻ ആലപ്പുഴ ശ്രീകുമാർ അന്തരിച്ചു
പ്രശസ്ത കർണാടക സംഗീതജ്ഞൻ ആലപ്പുഴ ശ്രീകുമാർ അന്തരിച്ചു . കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്വാതിതിരുനാൾ കോളേജ് മുൻ പ്രിൻസിപ്പൽ ആയിരുന്നു ഇദ്ദേഹം. യുവഗായകർക്കിടയിൽ ഏറെ പ്രശസ്തനായ ഹരിശങ്കർ മകനാണ്. സംഗീത സംവിധായകയും ഗായികയുമായ ഓമനക്കുട്ടി ടീച്ചറുടെ മകളുടെ ഭർത്താവാണ് ഇദ്ദേഹം.
https://www.facebook.com/Malayalivartha