Widgets Magazine
16
Jul / 2018
Monday
Forex Rates:

1 aed = 18.68 inr 1 aud = 50.88 inr 1 eur = 80.35 inr 1 gbp = 90.74 inr 1 kwd = 226.82 inr 1 qar = 18.85 inr 1 sar = 18.29 inr 1 usd = 68.60 inr

അവസാന അടവും പയറ്റാനൊരുങ്ങി എഡിജിപി സുദേഷ്കുമാർ ; ഗവാസ്കറെ മർദിച്ച മകളെ നാടുകടത്താൻ ഐ.പി.എസ് മാടമ്പിയുടെ പുതിയ തന്ത്രം ; കേരളത്തിലെ സർവീസ് അവസാനിപ്പിച്ച് കേന്ദ്ര ഡപ്യൂട്ടേഷനിൽ പോകാൻ ബി ജെ പി പ്രമുഖനെ കൂട്ടുപിടിച്ച് എഡിജിപി

23 JUNE 2018 02:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഇപ്പോ മതഭ്രാന്തന്‍മാര്‍ ഇന്ത്യയിലോ...യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ശശി തരൂര്‍; ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് കെ എസ് യു

എസ്ഡിപിഐയുടെ ഹര്‍ത്താല്‍ വന്നതുപോലെ പോയി: അണികളെ തിരയുന്ന പോലീസിന് നേതാക്കളെ കൈയ്യില്‍ കിട്ടിയിട്ടും ഒന്നും ചോദിക്കാനില്ല; റെയ്ഡ് കലുക്ഷിതമാക്കുമ്പോഴും നേതാക്കളെ പിണക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശമോ

കേരളീയ സ്ത്രീകളെ അപമാനിക്കുന്നതരത്തില്‍ മസാജ് പാര്‍ലര്‍ പരസ്യം... അവിടെ നടക്കുന്നത്?

നെടുമ്പാശേരി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയിട്ടില്ല'; വ്യാജവാര്‍ത്തക്കെതിരെ സിയാല്‍

വിധിയുടെ വിളയാട്ടം..പണമില്ലാതെ ദുരിതജീവിതത്തില്‍ മലയാള നടി, വൃക്കകള്‍ രണ്ടും തകരാറില്‍; അമ്മയുടെ ചികിത്സയ്ക്കും പണമില്ല

കേരളത്തിലുള്ള സർവീസ് അവസാനിപ്പിക്കാൻ എഡിജിപി സുദേഷ്കുമാർ ശ്രമം തുടങ്ങി. എസ് ബി ഐയിൽ ചീഫ് മാനേജരായി ജോലി ചെയ്യുന്ന ഭാര്യയെയും മകളെയും നാട്ടിലേക്ക് മാറ്റാനാണ് ശ്രമം. കേന്ദ്ര ഡപ്യൂട്ടേഷനിൽ പോകാനാണ് നീക്കം. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തെത്തിയ ബി ജെ പി പ്രമുഖനെ അദ്ദേഹം രഹസ്യമായി സന്ദർശിച്ചു എന്നും കേൾക്കുന്നു.

മദ്യപിച്ച് മദോന്മത്തനായതിന്റെ പേരിൽ സസ്പെന്റ് ചെയ്യപ്പെട്ട ഐ ജി നടത്തിയ അന്വേഷണത്തിൽ വീട്ടിൽ പോലീസുകാരെ ഉപയോഗിച്ച് ടൈൽ പാകിയ ബറ്റാലിയൻ എസ് പി.ക്കെതിരെ നടപടി വരുന്നതും വിവാദമായേക്കും.

സുദേഷ് കുമാറിന് കേന്ദ്ര ഡപ്യൂട്ടേഷനിൽ പോകണമെങ്കിൽ ബിജെപി കനിയണം. വിഷയം ഉണ്ടായ ദിവസം മുതൽ എ ഡി ജി പി അക്കാര്യം അന്വേഷിക്കുന്നുണ്ട്. ഡൽഹിയിൽ ഒരു തസ്തിക തരപ്പെടുത്താനാണ് നീക്കം. എത്രയും വേഗം കേരളത്തിൽ നിന്നും രക്ഷപ്പെടണം എന്നു മാത്രമാണ് അദ്ദേഹത്തിന്റെ ചിന്ത. കേരളത്തിലെ ജീവിതം താൻ കരുതുന്നതു പോലെ സുഖകരമല്ലെന്ന് ചുരുങ്ങിയ കാലം കൊണ്ട് സുദേഷ് കുമാർ മനസിലാക്കി.

1987 ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനാണ് സുദേഷ്കുമാർ. ബി എസ് എഫ്, ഐ ജിയായി ഷിലോങ്ങിൽ പ്രവർത്തിക്കുമ്പോഴാണ് അദ്ദേഹത്തിന് നോർത്ത് സോൺ എ ഡി ജി പി യായി നിയമനം ലഭിച്ചത്. ബി എസ് എഫിൽ അടിമവേലക്ക് ധാരാളം ജീവനക്കാരെ കിട്ടും. കേരളത്തിൽ നിയമനം ലഭിക്കുമ്പോൾ പലരും സൂക്ഷിക്കണമെന്ന് അദ്ദേഹത്തെ ഉപദേശിച്ചിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെയാണ് നിയമനം ലഭിച്ച് കേരളത്തിലെത്തിയത്.

കേരളത്തിലെ ഭരണ തലത്തിൽ നിന്ന് സുദേഷ്കുമാറിന് പറയത്തക്ക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല. അദ്ദേഹം അതിൽ തൃപ്തനുമാണ്. എന്നാൽ ഗവാസ്കർ എന്ന പോലീസുകാരൻ മാത്രമാണ് അദ്ദേഹത്തിന് വിനയായി തീർന്നത്. കേരളത്തിലെ എല്ലാ ഐ.പി.എസ്. ഉദ്യോഗസ്ഥരും ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ് താനും ചെയ്തതെന്ന് സുദേഷ്കുമാർ തനിക്ക് വേണ്ടപ്പെട്ടവരോട് പറഞ്ഞിട്ടുണ്ട്. എല്ലാ ഐ പി എസുകാരും ക്യാമ്പ് ഫോളോവർമാരെ ഉപയോഗിക്കുന്നുണ്ട്. ഐ.പി.എസുകാരുടെ മക്കളെ നടക്കാൻ കൊണ്ടു പോകുന്നത് ഔദ്യോഗിക വാഹനങ്ങളിൽ പോലീസ് ഡ്രൈവർമാരാണ്. ഐ.പി.എസുകാർക്ക് സർക്കാർ വണ്ടിയിൽ പോയി മദ്യം വാങ്ങി നൽകുന്ന പോലീസുകാരുമുണ്ട്. എന്നിട്ടും തനിക്ക് എതിരെ മാത്രം നടപടി വന്നത് താൻ മലയാളിയല്ലാത്തതു കൊണ്ട് മാത്രമാണെന്ന് സുദേഷ്കുമാറിന് പരിഭവമുണ്ട്.

എന്നാൽ ഡി ജി പി ബഹ്റ സുദേഷ്കുമാറിനെ തള്ളുന്നില്ല. തനിക്ക് അനുകൂലമായി അദ്ദേഹം തീരുമാനമെടുക്കുമെന്നാണ് സുദേഷ്കുമാർ കരുതുന്നത്. മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും സുദേഷ് കുമാർ കരുതുന്നു. മകൾക്കെതിരെയുള്ള കേസിൽ നിന്ന് ഊരാനാണ് എ ഡി ജി പി യുടെ ശ്രമം. അങ്ങനെ ഊരിയാൽ മാത്രമേ തനിക്ക് കേരളത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുകയുള്ളുവെന്ന് എഡിജിപി കരുതുന്നു. സുദേഷ്കുമാർ കേരളം വിടുന്നതിനോടാണ് സർക്കാരിനും താത്പര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം ട്രംപിന്റെ കറുത്ത കരങ്ങള്‍.... അറസ്റ്റിലായ പോണ്‍താരം രക്ഷപ്പെട്ടത് ഇങ്ങനെ  (4 minutes ago)

മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മുപ്പതു വയസ്സു കാരി; അമ്മക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ ആരോഗ്യം  (16 minutes ago)

ഹൗ ഓള്‍ഡ് ആര്‍ യൂ ബോളിവുഡിലേക്കോ?  (26 minutes ago)

സാംപോളിയെ പറഞ്ഞുവിട്ട് അര്‍ജന്റീന; കാരണം ടീമിന്റെ മോശം പ്രകടനം; റികാര്‍ഡോ ഗരേസയെ പകരം കൊണ്ടുവരാന്‍ നീക്കം  (42 minutes ago)

ഇപ്പോ മതഭ്രാന്തന്‍മാര്‍ ഇന്ത്യയിലോ...യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ശശി തരൂര്‍; ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് കെ എസ് യു  (1 hour ago)

റഷ്യയുടെ ലോകകപ്പില്‍ പാപരാസികളുടെ കണ്ണുടക്കിയ ആ സുന്ദരി?  (1 hour ago)

സണ്ണി ലിയോണിന്റെ ബയോപിക്ക് പരമ്പരക്കെതിരെ സിഖ് സംഘടന  (1 hour ago)

സെക്‌സിനിടയിലെ മുറിവുകള്‍ അപകടകാരികളോ?  (1 hour ago)

എസ്എസ്ഡിപിയുടെ ഹര്‍ത്താല്‍ വന്നതുപോലെ പോയി: അണികളെ തിരയുന്ന പോലീസിന് നേതാക്കളെ കൈയ്യില്‍ കിട്ടിയിട്ടും ഒന്നും ചോദിക്കാനില്ല; റെയ്ഡ് കലുക്ഷിതമാക്കുമ്പോഴും നേതാക്കളെ പിണക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശമോ  (1 hour ago)

കേരളീയ സ്ത്രീകളെ അപമാനിക്കുന്നതരത്തില്‍ മസാജ് പാര്‍ലര്‍ പരസ്യം... അവിടെ നടക്കുന്നത്?  (1 hour ago)

നെടുമ്പാശേരി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയിട്ടില്ല'; വ്യാജവാര്‍ത്തക്കെതിരെ സിയാല്‍  (1 hour ago)

ഭാഗ്യം തുണച്ചു അപടം വഴിമാറി..നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്  (2 hours ago)

പ്രണയം വീട്ടുകാർ വിസമ്മതിച്ചതോടെ അഭയത്തിനെത്തിയത് പോലീസ് സ്റ്റേഷനിൽ; പ്രശ്നങ്ങൾ ഒത്തുതീർപ്പാവാത്തതോടെ പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കടുംകൈ സ്റ്റേഷനിൽ....  (2 hours ago)

വിധിയുടെ വിളയാട്ടം..പണമില്ലാതെ ദുരിതജീവിതത്തില്‍ മലയാള നടി, വൃക്കകള്‍ രണ്ടും തകരാറില്‍; അമ്മയുടെ ചികിത്സയ്ക്കും പണമില്ല  (2 hours ago)

സംസ്ഥാനത്ത് മഴ തകർക്കുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (3 hours ago)

Malayali Vartha Recommends