Widgets Magazine
23
Jul / 2018
Monday
Forex Rates:

1 aed = 18.72 inr 1 aud = 51.07 inr 1 eur = 80.67 inr 1 gbp = 90.23 inr 1 kwd = 227.29 inr 1 qar = 18.88 inr 1 sar = 18.33 inr 1 usd = 68.76 inr

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിന് സമീപം അക്രമി സംഘം പരിശീലനത്തിന് പട്ടികളെയും പൂച്ചകളെയും കൈയും കാലും വെട്ടി തെരുവില്‍ തള്ളുന്നു; പോലീസ് അന്വേഷണം തുടങ്ങി

23 JUNE 2018 04:29 PM IST
മലയാളി വാര്‍ത്ത

More Stories...

ചരക്കുലോറി സമരത്തിനിടെ സമരാനുകൂലികള്‍ അക്രമാസക്തരായി.... കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്, സംഭവം വാളയാര്‍ ചെക്‌പോസ്റ്റിനു സമീപം

പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് നാടിനെ നടുക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ വിധി ഇന്ന്... ആറ് പൊലീസുദ്യോഗസ്ഥര്‍ പ്രതിയായ കേസില്‍ വിധി പറയുന്നത് പ്രത്യേക സി ബി ഐ കോടതി

പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ... കേന്ദ്രം നല്‍കുന്ന കോടികള്‍ ശരിയാംവണ്ണം വിനിയോഗിച്ചിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്ന് പരിഹാസ്യരായി തിരിച്ചു വരേണ്ടി വരില്ലായിരുന്നുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍

കേരളം ജസ്നയ്ക് പിന്നാലെ പായുമ്പോൾ കേരളത്തിന് പുറത്ത് എവിടേയോ ജസ്‌ന ജീവനോടെയുണ്ട്... അപ്പോൾ എന്തിന് വേണ്ടിയാകാം ഈ മറഞ്ഞിരിക്കൽ... ഫോണ്‍ ഉപേക്ഷിച്ചത് ബോധപൂര്‍വ്വമോ? ഈ തിരോധനത്തിന്റെ ഉത്തരം കണ്ടെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി

അവധിമാത്രം മതിയോ....അവധി തേടി വിളിക്കുന്നവരോട് അഭ്യര്‍ത്ഥനയുമായി ടി വി അനുപമ; 'അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് നിങ്ങളുടെ കോള്‍ തടസമാകുന്നില്ലെന്ന് ഉറപ്പുവരുത്തുക'

കണ്ണൂര്‍ പിണറായിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപം കാലുകളും തലയും വെട്ടിമാറ്റിയ നിലയില്‍ പൂച്ചകളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. ഇത് അക്രമിസംഘത്തിന്റെ പരിശീലനമാണെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.

ഇങ്ങനെ വെട്ടി തള്ളുന്ന പട്ടികളും പൂച്ചകളും ചോരവാര്‍ന്ന് തെരുവില്‍ പിടഞ്ഞു ചാവുന്നു. മറ്റ് ചിലത് ചത്ത് ജീവിക്കുന്നു. മൃഗസ്നേഹികള്‍ക്ക് സഹിക്കാന്‍ പറ്റാത്ത കാഴ്ചയാണിത്. തെരുവ് നായകളെ കൊല്ലണമെന്ന ആവശ്യം മുന്‍പ് വന്‍ സംഘര്‍ഷം തന്നെ ഉണ്ടാക്കിയിരുന്നു. മൃഗസ്നേഹികള്‍ ഒന്നടങ്കം എതിര്‍ത്തുകൊണ്ട് രംഗത്തുവന്നത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു..dogഎന്നാലിവിടെ ഒരു കാരുണ്യവുമില്ലാതെയാണ് മിണ്ടാപ്രാണികളെ കൊന്നിടുന്നത്. ഓലയമ്പലം ടൗണിനടുത്ത് വ്യാഴാഴ്ച രാവിലെ കാണപ്പെട്ട ഒരു പൂച്ചയുടെ ദൃശ്യം കരളലിയിപ്പിക്കുന്നതായിരുന്നു.

നാല് കാലുകളും വെട്ടിമാറ്റപ്പെട്ട പൂച്ച പിന്നീട് പിടഞ്ഞു ചത്തു. മറ്റൊരു കാഴ്ച ആശുപത്രി റോഡിലായിരുന്നു. ഇന്നലെ രാവിലെ ആശുപത്രി റോഡില്‍ ഒരു കാല് അറുത്തുമാറ്റിയ നിലയില്‍ പൂച്ച ചത്തുകിടക്കുന്നു. ഏതാനും മാസം മുമ്പ് ഈ പരിസരങ്ങളില്‍ ഒന്നിലേറെ നായ്ക്കളെ ഇതേ രീതിയില്‍ കാലുകള്‍ അറുത്തുമാറ്റിയിരുന്നു. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃഗസംരക്ഷണ സേനയും പിണറായിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനുപിന്നിലുള്ള തീവ്രമത രാഷ്ട്രീയ സംഘടനകളെയും പോലീസ് അന്വേഷിക്കുകയാണ്.

മുഖ്യമന്ത്രിയുടെ വീട് സ്ഥിതി ചെയ്യുന്നതിന് അരക്കിലോമീറ്റര്‍ അകലയാണ് ദുരൂഹതയുയര്‍ത്തിയ തരത്തില്‍ പൂച്ചകളുടെ ജഡങ്ങള്‍ കണ്ടെത്തിയത്. 24 മണിക്കൂറും പോലീസ് നിരീക്ഷണമുള്ള പ്രദേശത്താണ് ഇത്തരത്തിലുള്ള സംഭവം അരങ്ങേറിയിട്ടുള്ളത്. 30ന് പിണറായിയില്‍ പോലീസ് സ്റ്റേഷന്‍ നിലവില്‍ വരാനിരിക്കെ നിര്‍ദ്ദിഷ്ട പോലീസ് സ്റ്റേഷന്റെ തൊട്ടടുത്താണ് ദുരൂഹതയുയര്‍ത്തുന്ന സംഭവം നടന്നിരിക്കുന്നത്.

പിണറായി ഓലയമ്ബലം പെട്രോള്‍ പമ്ബിന് സമീപത്താണ് വ്യാഴാഴ്ച പുലര്‍ച്ചെ നാല് കാലുകള്‍ വെട്ടിമാറ്റിയ നിലയില്‍ പൂച്ചയുടെ ജഡം കണ്ടെത്തിയത്. പിണറായി ആരോഗ്യ കേന്ദ്രത്തിനു സമീപത്തായിട്ടാണ് വെള്ളിയാഴ്ച രാവിലെ രണ്ട് കാലുകള്‍ക്കും തലയ്ക്കും വെട്ടേറ്റ നിലയിലും പൂച്ചയുടെ ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് ധര്‍മ്മടം പോലീസ് സ്ഥലത്തെത്തുകയും അന്വേഷണം നടത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നാണ് അറിയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുടി പിന്നിയിട്ടില്ല... നാലാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദനം  (42 seconds ago)

ഇറാനില്‍ വീണ്ടും ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി  (11 minutes ago)

ചരക്കുലോറി സമരത്തിനിടെ സമരാനുകൂലികള്‍ അക്രമാസക്തരായി.... കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്, സംഭവം വാളയാര്‍ ചെക്‌പോസ്റ്റിനു സമീപം  (18 minutes ago)

പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് നാടിനെ നടുക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ വിധി ഇന്ന്... ആറ് പൊലീസുദ്യോഗസ്ഥര്‍ പ്രതിയായ കേസില്‍ വിധി പറയുന്നത് പ്രത്യേക സി ബി ഐ കോടതി  (27 minutes ago)

പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ... കേന്ദ്രം നല്‍കുന്ന കോടികള്‍ ശരിയാംവണ്ണം വിനിയോഗിച്ചിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്ന് പരിഹാസ്യരായി തിരിച്ചു വരേണ്ടി വരില്ലായിരുന്നുവെന്ന് ബിജെപി ന  (35 minutes ago)

റഷ്യയെ വിശ്വസിച്ചുകൂടാ...ട്രംപിന് പുടിന്‍ സമ്മാനിച്ച പന്തില്‍ ചാരയന്ത്രം? പരിശോധന തുടങ്ങി  (43 minutes ago)

കേരളം ജസ്നയ്ക് പിന്നാലെ പായുമ്പോൾ കേരളത്തിന് പുറത്ത് എവിടേയോ ജസ്‌ന ജീവനോടെയുണ്ട്... അപ്പോൾ എന്തിന് വേണ്ടിയാകാം ഈ മറഞ്ഞിരിക്കൽ... ഫോണ്‍ ഉപേക്ഷിച്ചത് ബോധപൂര്‍വ്വമോ? ഈ തിരോധനത്തിന്റെ ഉത്തരം കണ്ടെത്താൻ ഇന  (45 minutes ago)

അവധിമാത്രം മതിയോ....അവധി തേടി വിളിക്കുന്നവരോട് അഭ്യര്‍ത്ഥനയുമായി ടി വി അനുപമ; 'അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് നിങ്ങളുടെ കോള്‍ തടസമാകുന്നില്ലെന്ന് ഉറപ്പുവരുത്തുക'  (1 hour ago)

മുഖ്യനെ കണ്ടവരുണ്ടോ...'പ്രളയത്തില്‍ ജനം വലയുമ്പോള്‍ മുഖ്യമന്ത്രി കര്‍ക്കിടക ചികിത്സയിലാണോ?'; ദുരിതശ്വാസ പ്രവര്‍ത്തനം ഒച്ചിന്റെ വേഗതയിലെന്ന് ഡല്‍ഹില്‍ ഇരുന്ന് ചെന്നിത്തലയുടെ വിമര്‍ശനം  (1 hour ago)

നിപ വൈറസിനെ പ്രതിരോധിച്ച നേതൃത്ത്വ മികവിന് കേരളത്തിന് ഉത്തര്‍പ്രദേശില്‍ ആദരം; വാരാണസി ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയുടെ എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ദേശീയ സമ്മേളനത്തില്‍ മന്ത്രി കെ.കെ ശൈലജ പുരസ്‌  (3 hours ago)

ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്റെ മുഖ്യ പണി പ്രശ്‌ന പരിഹാരത്തിനായി വരുന്ന സ്ത്രീകളെ മയക്കുമരുന്നു നല്‍കി പീഠിപ്പക്കല്‍; പീധന വേളയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇയാളുടെ പ്രധാ  (3 hours ago)

തിരഞ്ഞെടുപ്പ് സഖ്യങ്ങള്‍ രൂപവല്‍കരിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പ്രവര്‍ത്തക സമിതി ചുമതലപ്പെടുത്തി  (4 hours ago)

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈഗീകാരോപണം അന്വേഷണ സംഘം മെല്ലെപ്പോക്ക് നടത്തുന്നതായി ആക്ഷേപം; ബിഷപ്പിന്റെ പരാതി പരിശോധിച്ചശേഷം തുടര്‍നടപടി മതിയെന്ന നിലപാടില്‍ പോലീസ്; പൊലീസിന്റെ അനാസ്ഥ സമ്മര്‍ദം മൂലമാണെന്നും  (4 hours ago)

ചരക്ക് ലോറി സമരം നാല് ദിവസം പിന്നിടുന്നു; നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍  (5 hours ago)

സൗദിയിലെ ജനവാസമേഖലയില്‍ ചിമ്പാന്‍സി അറങ്ങി; അരമണിക്കൂറോളം ആശങ്ക സൃഷ്ടിച്ച് കറങ്ങിനടന്ന ചിമ്പാന്‍സിയെ ഉദ്യോഗസ്ഥര്‍ പിടികൂടി; വീഡിയോ കാണാം  (5 hours ago)

Malayali Vartha Recommends