Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...

28 MARCH 2024 04:27 PM ISTമലയാളി വാര്‍ത്ത
കോഴിക്കോട് പയ്യോളി അയനിക്കാടിൽ അച്ഛനെയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി. പുതിയോട്ടില്‍ സുമേഷ് (42), മക്കളായ ഗോപിക(15), ജ്യോതിക(10) എന്നിവരാണ് മരിച്ചത്. സുമേഷിനെ ട്രെയിന്‍ തട്ടിയ നിലയിലും മക്കളെ വീടിനകത്തുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്‌. വ്യാഴാഴ്ച രാവിലെയാണ് സംഭവം.മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ...

ഡാമുകള്‍ നിറയുന്നു... ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ 10ന് തുറക്കും; ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 70 സെന്റി മീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ അമ്പതിനായിരം ലിറ്റര്‍ ഒഴുക്കി വിടാന്‍ തീരുമാനം; എറണാകുളത്ത് മുന്‍കരുതലുകള്‍; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

07 August 2022

മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴ തുടരുന്നത് ആശങ്കയാണ്. ദിവസവും മാറി മറിയുന്ന കാലാവസ്ഥാ പ്രവചനങ്ങള്‍ ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. അതിനിടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക...

തിരുവനന്തപുരം തിരുവല്ലത്തെ വാഹനാപകടത്തിൽ പെട്ടു,മൂക്കിന്റെ എല്ലിന് പരിക്കേറ്റ നഴ്‌സിംഗ് അധ്യാപിക ശസ്ത്രക്രിയക്കിടെ മരിച്ചു; എസ്.പി ഫോർട്ട് ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം അമിത രക്തസ്രാവമാണ് മരണകാരണമെന്ന് ആശുപത്രി!!

07 August 2022

ജൂലൈ 19ന് വൈകിട്ട് നാലരയ്ക്കാണ് നഴ്‌സിംഗ് അധ്യാപികയായ രാഖിക്ക് തിരുവല്ലത്ത് വാഹനാപകടത്തിൽപ്പെടുന്നത്. എന്നാൽ കാലിലെയും മൂക്കിലെയും ചെറിയൊരു പരിക്ക് ഒഴിച്ചാൽ മറ്റ് പ്രശ്‌നങ്ങളില്ലായിരുന്നെന്ന് കുടുംബം ...

ഇൻസ്റ്റയിൽ ലക്ഷക്കണക്കിന് ആരാധകർ...'വൈറലാക്കാൻ ടിപ്സ്' വിവാഹിതരായ സ്ത്രീകളുമായി അവിഹിത ബന്ധം: കാർ വാങ്ങാൻ ഒപ്പം കൂട്ടിയ പെൺകുട്ടിയെ ലോഡ്ജിൽ എത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കിയ ടിക് ടോക്ക് താരം അറസ്റ്റിൽ

07 August 2022

ബലാത്സംഗ കേസിൽ ടിക് ടോക്ക് താരം അറസ്റ്റിൽ. കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ചിറയിൻകീഴ് വെള്ളല്ലൂർ കീഴ്പേരൂർ സ്വദേശി വിനീതാണ് അറസ്റ്റിലായത്. ടിക്ടോക്കിൽ തുടങ്ങി റീൽസിലൂടെ താരമായി മാറിയ ആളാണ...

കേരളത്തിലടക്കം കോവിഡ് കേസുകള്‍ ഉയരുന്നു: ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം

07 August 2022

രാജ്യത്ത് ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം. രാജ്യത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നിര്‍ദ്ദേശം സംബന്ധിച്ച് കേരളമടക്കമ...

മൂന്നാറിലെ കുണ്ടള എസ്റ്റേറ്റില്‍ വീണ്ടും ഉരുള്‍പൊട്ടി.... രണ്ട് വീടുകള്‍ മണ്ണിനടിയിലായി, ആളപായമില്ല

07 August 2022

മൂന്നാറിലെ കുണ്ടള എസ്റ്റേറ്റില്‍ വീണ്ടും ഉരുള്‍പൊട്ടി. .രണ്ട് വീടുകള്‍ മണ്ണിനടിയിലായി, ആളുകളെ നേരത്തെ മാറ്റിയിരുന്നതിനാല്‍ ആളപായമില്ല.അതിനിടെ, മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ...

ദുരിതപ്പെയ്ത്ത്: കുട്ടനാട്ടിൽ വീണ്ടും മട വീഴ്ച; വീട് തകർന്നു; ജാഗ്രതയിൽ ജനങ്ങൾ

07 August 2022

മഴക്കെടുതിയിൽ കുടുങ്ങി ആലപ്പുഴയിലെ ജനങ്ങൾ. കുട്ടനാട്ടിൽ വീണ്ടും മട വീണു. ചമ്പക്കുളത്തെ 250 ഏക്കറുള്ള ചക്കങ്കരി അറന്നൂറു പാടത്താണ് മട വീണത്. പിന്നാലെ മട വീണതിനെ തുടർന്ന് ഒരു വീട് തകർന്നു. പുറം ബണ്ടിൽ ത...

വല്ലാത്തൊരു ജീവിതം... ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടു; പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയെ വരച്ച വരയില്‍ നിര്‍ത്തിയ ഗവര്‍ണര്‍ ഇനി രാജ്യത്തിന്റെ ഉപരാഷ്ട്രപതി; 4 വര്‍ഷം രാഷ്ട്രീയ വനവാസം; ഇനി പൊളിക്കും

07 August 2022

പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയെ വരച്ച വരയില്‍ നിര്‍ത്തിയ ഗവര്‍ണര്‍ ഇനി രാജ്യത്തിന്റെ ഉപരാഷ്ട്രപതിയാണ്. പ്രതിപക്ഷ ഐക്യത്തെ പപ്പടമാക്കിയാണ് ജഗ്ദീപ് ധന്‍കറുടെ വിജയം. ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്‌രപതിയാ...

താമരശ്ശേരി ചുരത്തിൽ മരം കടപുഴകി വീണു: മന്ത്രിയുടെ വാഹനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; ഒഴിവായത് വൻ അപകടം

07 August 2022

അപകടത്തിൽ നിന്നും മന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. താമരശ്ശേരി ചുരം കയറുന്നതിനിടെ കടപുഴകി വീണ മരത്തിൽ നിന്നും മന്ത്രിയുടെ കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാണ് സം...

മുങ്ങിത്താണ അനിയത്തിയെ രക്ഷിക്കാൻ കുളത്തിലേയ്ക് എടുത്തുചാടി!! പുല്ലിൽ പിടിച്ചുതൂങ്ങി അനിയത്തി കരയ്ക്ക് കയറി... അമ്മയ്ക്കും അച്ഛനും പിന്നാലെ കണ്ണീർ ഓർമയായി മൂത്ത മകളും... ശില്പയെയും മുത്തശ്ശിയെയും ഒറ്റയ്ക്കാക്കി ശിഖ പോയി...

07 August 2022

ശനിയാഴ്ച ഉച്ചയ്ക്ക് 12.45ന് പെരുമാട്ടി വണ്ടിത്താവളം മേലെ എഴുത്താണിയിലെ സ്വകാര്യവ്യക്തിയുടെ കുളത്തിലാണ് സംഭവം. രിപ്പോട് അടിച്ചിറ വിക്കാപ്പ് നടുവത്തുകളത്തിൽ പരേതനായ ശിവദാസന്റെയും ശശിലേഖയുടെയും മകൾ ശിഖാദ...

'എന്നെയല്ല ഇൻഡിഗോ വിലക്കിയത് ഇൻഡിഗോയെ വിലക്കിയത് ഞാനാണ്' ആ വിലക്കിന്റെ കാലാവധി ഒരിക്കലും തീരില്ല! കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന് ഇൻഡിഗോ ഏർപ്പെടുത്തിയ യാത്രാവിലക്കിന്റെ കാലാവധി ഇന്ന് അവസാനിക്കും:- കയറില്ലെന്ന് ഉറപ്പിച്ച് ഇ പി

07 August 2022

വിമാനത്തിൽ നടന്ന അസാധാരണ പ്രതിഷേധങ്ങളുടെ പേരിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന് ഇൻഡിഗോ ഏർപ്പെടുത്തിയ യാത്രാവിലക്കിന്റെ കാലാവധി ഇന്ന് അവസാനിക്കും. എന്നാൽ ഇൻഡിഗോ വി...

ഇരുചക്രവാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.... ഹെല്‍മറ്റില്‍ ക്യാമറ ഘടിപ്പിച്ചാല്‍ പിടിവീഴും, നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

07 August 2022

ഇരുചക്രവാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.... ഹെല്‍മറ്റില്‍ ക്യാമറ ഘടിപ്പിച്ചാല്‍ പിടിവീഴും, നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.  ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ഹെല്‍മറ്റില്‍ ക്യാമറ ഘടിപ്പിച്ചാല്‍ പിഴയീട...

ഇന്ധന പ്രതിസന്ധി... സംസ്ഥാനത്ത് ഇന്ന് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ ഭാഗികമായി നിലച്ചേക്കും... സാധാരണക്കാര്‍ വലച്ച് കെഎസ്ആര്‍ടിസി

07 August 2022

ഇന്ധന പ്രതിസന്ധി... സംസ്ഥാനത്ത് ഇന്ന് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ ഭാഗികമായി നിലച്ചേക്കും... സാധാരണക്കാര്‍ വലച്ച് കെഎസ്ആര്‍ടിസി.ഇന്ധന പ്രതിസന്ധിയും മഴക്കെടുതികളും കണക്കിലെടുത്ത് ഇന്ന് ഉച്ചവരെ ഓര്‍ഡി...

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു... കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ,ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

07 August 2022

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞുവെങ്കിലും ജാഗ്രത തുടരുകയാണ്. അടുത്ത രണ്ട് മണിക്കൂറില്‍ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജി...

സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ഗവര്‍ണര്‍..... ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കിയിറക്കാന്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കാലാവധി നാളെ കഴിയുന്ന ഓര്‍ഡിനന്‍സുകള്‍ പുതുക്കാനായില്ലെങ്കില്‍ ഈ നിയമങ്ങള്‍ അസാധുവാകും, ഗവര്‍ണറുടെ നിലപാടില്‍ മുള്‍മുനയില്‍ സര്‍ക്കാര്‍

07 August 2022

സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ഗവര്‍ണര്‍..... ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കിയിറക്കാന്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കാലാവധി നാളെ കഴിയുന്ന ഓര്‍ഡിനന്‍സുകള്‍...

Malayali Vartha Recommends