Widgets Magazine
28
Jul / 2017
Friday

NATIONAL

നടുറോഡില്‍ യുവതിയുടെ പരാക്രമം...

27 JULY 2017 08:50 PM ISTമലയാളി വാര്‍ത്ത
വാഹനാപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ വന്ന പോലീസുകാരന് നടുറോഡില്‍ ചുംബനം നല്‍കി യുവതി. യുവതി ഓടിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കൊല്‍ക്കത്തയിലെ ബിദന്‍നഗര്‍ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനോടാണ് 38കാരിയായ യുവതി മോശമായി പെരുമാറിയത്. യുവതി മദ്യലഹരിയിലായിരുന്നു. അപകട സമയത്ത് യുവതിയുടെ കാറില്‍ ഒരു...

ഇന്ത്യയിൽ ആണവായുധംപ്രയോഗിക്കാൻ ആലോചിച്ചിരുന്നു: മുഷറഫ്

27 July 2017

2002ൽ ഇന്ത്യയ്ക്കു നേരെ ആണവായുധം പ്രയോഗിക്കുന്നത് ആലോചിച്ചിരുന്നുവെന്ന് പാക്ക് മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ്. 2001ൽ ഇന്ത്യൻ പാർലമെന്റിനു നേരെ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ അതിർത്തിയിൽ സംഘർഷം മൂർ...

മാവോയിസ്റ്റുകൾക്ക് ഇനി മുതൽ എകെ 47മറുപടിപറയും

27 July 2017

രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ മാവോയിസ്റ്റുകളെ നേരിടാൻ കേന്ദ്രസേനയ്ക്ക് എകെ 47 റൈഫിളുകൾ നൽകും. മാവോയിസ്റ്റ് ശക്തികേന്ദ്രമായ ഛത്തീസ്‌ഗഡിലെ തെക്കൻ ബസ്തർ മേഖലയിലേക്കു 2000 ജവാൻമാരെക്കൂടി നിയോഗിക്കുമെന്നും സെ...

നടപടി തെറ്റെങ്കിൽ സഞ്ജയ് ദത്തിനെ വീണ്ടും ജയിലിൽ അടയ്ക്കും

27 July 2017

1993ലെ മുംബൈ സ്‌ഫോടനപരമ്പരക്കേസിൽ ജയിൽ മോചിതനായ നടൻ സഞ്ജയ് ദത്തിനെതിരെ മഹാരാഷ്ട്ര സർക്കാർ. ശിക്ഷാകാലാവധി തീരുന്നതിനു മുൻപ് സഞ്ജയ് ദത്തിനെ ജയിൽമോചിതനാക്കിയതു നിയമവിധേയമായിട്ടല്ലെങ്കിൽ ഉത്തരവു റദ്ദാക്കാ...

ഉപേക്ഷിക്കപ്പെട്ട പെൺകുഞ്ഞിന് തെരുവുനായ്ക്കൾ കാവലായി.

27 July 2017

തിരക്കേറിയ റെയിൽവേസ്റ്റേഷനിൽ ആ കുരുന്നു പെൺകുഞ്ഞിനെ ഉപേക്ഷിച്ചു പോയ മനുഷ്യർക്കു തോന്നാത്ത ഒന്ന് തെരുവുനായ്ക്കൾക്ക് ആ കുഞ്ഞിനോടു തോന്നിയതുകൊണ്ടു മാത്രമാണ് അവളിപ്പോഴും ജീവനോടെയിരിക്കുന്നത്. കൊൽക്കത്തയില...

നടി മുമൈദ് ഖാന്‍ മയക്കുമരുന്ന് കേസില്‍ അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരായി

27 July 2017

നടി മുമൈദ് ഖാന്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. കേസുമായി ബന്ധപ്പെട്ട് തെലുങ്ക് സിനിമ മേഖലയില്‍ നിന്നും പോലീസിന് മുന്നില്‍ ഹാജരാകുന്ന എട്ടാമത്തെ വ്യക്...

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ധരം സിംഗ് അന്തരിച്ചു

27 July 2017

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍. ധരം സിംഗ്(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ബംഗളൂരുവിലെ എംഎസ് രാമയ്യ മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 20042006 കാലയ...

അബ്ദുള്‍ കലാം സ്മാരകം പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

27 July 2017

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ഥം രാമേശ്വരത്തെ പേയ് കരുന്പില്‍ നിര്‍മിച്ച സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു, ...

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു

27 July 2017

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കാഷ്മീരിലെ ഗുരേസ് സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സൈന്യം നടത്തിയ വെടിവ...

വിവാദ ട്വീറ്റ്; കോള്‍ ഗേള്‍ എന്ന് വിളിച്ച് സുചിത്ര കൃഷ്ണമൂര്‍ത്തിയെ സോഷ്യല്‍ മീഡിയയില്‍ അപമാനപ്പെടുത്തുന്നു

27 July 2017

ലൗഡ് സ്പീക്കറിലൂടെയുള്ള ബാങ്ക് വിളിക്കെതിരെ ട്വിറ്ററില്‍ പ്രതികരിച്ച നടി സുചിത്ര കൃഷ്!ണമൂര്‍ത്തിയെ കൊന്നുകൊലവിളിച്ച് സോഷ്യല്‍ മീഡിയ. വീട്ടില്‍ എത്തിയപ്പോള്‍ പുലര്‍ച്ചെ 4.45 ആയി. ഉച്ചത്തിലുള്ള രണ്ട് ബാ...

ഗുജറാത്ത് വെള്ളപ്പൊക്കം: ഒരു കുടുംബത്തിലെ 17 പേര്‍ മരിച്ചു

27 July 2017

മഴക്കെടുതിയില്‍ ഗുജറാത്ത്. കനത്ത മഴയേത്തുടര്‍ന്നു പ്രളയബാധിതമായ ഗുജറാത്തില്‍ ഒരു കുടുംബത്തിലെ 17 പേര്‍ക്കു ദാരുണാന്ത്യം. ബനസ്‌കന്ദ ജില്ലയിലാണു സംഭവം. മരിച്ച 17 പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നു പൊ...

ബി.ജെ.പി പിന്തുണയോടെ ബീഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

27 July 2017

ബി.ജെ.പി പിന്തുണയോടെ ബീഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് സുശീല്‍കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായും സത്യ പ്രതിജ്ഞ ചെയ്തു. ഭൂര...

രാജിവച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് അഭിനന്ദനവുമായി മോഡി

26 July 2017

രാജിവച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് അഭിനന്ദവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. അഴിമതിക്കെതിരായ പോരാട്ടത്തില്‍ അണിചേരുന്നതിന് അഭിനന്ദനമെന്ന് മോഡി അറിയിച്ചു. 125 കോടി ജനങ്ങള്‍ ഈ തീരുമാനത്തെ സ്വ...

ഒടുവിൽ മഹാസഖ്യവും തകര്‍ന്നു;നിതീഷ് കുമാർ രാജിവെച്ചു

26 July 2017

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. രാജിക്കത്ത് ഗവർണ്ണർക്ക് കൈമാറി. അഴിമതിക്കേസിൽ സിബിഐ അന്വേഷണം നേരിടുന്ന ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനം രാജി...

ആദിവാസി യുവതിയെ ജവാന്‍മാര്‍ കൂട്ടബലാല്‍സംഗം ചെയ്തു; മറ്റൊരു പെണ്‍കുട്ടി മരിച്ച നിലയില്‍

26 July 2017

മിസോറാമിലെ മാമിത് ജില്ലയിലാണ് ആദിവാസി യുവതിയെ ബിഎസ്എഫ് ജവാന്‍മാര്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത്. 22 കാരിയായ യുവതിയാണ് പരാതിക്കാരി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ പിന്നീട് മരിച്ച നിലയിലും ...

കേജരിവാളിനെ കൈയൊഴിഞ്ഞ് രാംജിത് മലാനി

26 July 2017

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അഭിഭാഷക സ്ഥാനത്ത് നിന്നും മുതിർന്ന അഭിഭാഷകൻ രാംജത് മലാനി പിൻവാങ്ങി. കേജരിവാളിനെതിരെ അരുൺ ജയ്റ്റ്ലി നൽകിയ മാനനഷ്ടകേസ് വാദിച്ചിരുന്നത് രാംജത് മലാനിയായിരുന്നു.ഡൽഹ...

Malayali Vartha Recommends