Widgets Magazine
16
Jul / 2018
Monday
Forex Rates:

1 aed = 18.68 inr 1 aud = 50.88 inr 1 eur = 80.35 inr 1 gbp = 90.74 inr 1 kwd = 226.82 inr 1 qar = 18.85 inr 1 sar = 18.29 inr 1 usd = 68.60 inr

ഉത്തര്‍പ്രദേശില്‍ തട്ടിക്കൊണ്ടു പോയ ഏഴുവയസ്സുകാരന്റെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍

12 JULY 2018 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഭാഗ്യം തുണച്ചു അപടം വഴിമാറി..നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്

പ്രണയം വീട്ടുകാർ വിസമ്മതിച്ചതോടെ അഭയത്തിനെത്തിയത് പോലീസ് സ്റ്റേഷനിൽ; പ്രശ്നങ്ങൾ ഒത്തുതീർപ്പാവാത്തതോടെ പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കടുംകൈ സ്റ്റേഷനിൽ....

കാത്തുകാത്തിരുന്ന് കിട്ടിയ കണ്മണി പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെ ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ് ഉപേക്ഷിച്ചു

ഞായറാഴ്ച ലോകമെങ്ങും ലോകകപ്പ് ആവേശത്തിലായിരുന്നപ്പോൾ രാജ്യത്ത് വർധിച്ചത് ഹിന്ദു മുസ്ലീം സംഘര്‍ഷവാര്‍ത്തകള്‍ ; ഹിന്ദു മുസ്ലീം കളി നിര്‍ത്തി ക്രൊയേഷ്യയെ കണ്ട് പഠിക്കൂ: ഹര്‍ഭജന്‍ സിങ്

സ്‌കൂളിന്റെ പാചകപ്പുരയില്‍ നിന്ന് ഉഗ്രവിഷമുള്ള 60 അണലികളെ കണ്ടെത്തി!

ഉത്തര്‍പ്രദേശിലെ ഷാംലിയില്‍നിന്നു തട്ടിക്കൊണ്ടുപോയ ഏഴ് വയസുകാരന്റെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. ഷാംലിയിലെ അദര്‍ശ് മാണ്ഡി പോലീസ് സ്‌റ്റേഷന്റെ സമീപത്തുനിന്ന് ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന സമീറിനെ ചൊവ്വാഴ്ചയാണ് കാണാതായത്. ഇതേതുടര്‍ന്നു കുട്ടിയുടെ മാതാപിതാകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സമീറിനായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
കൈയും കാലും നാവും വെട്ടിനുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എസ്പി ദിനേഷ് കുമാര്‍ പറഞ്ഞു. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുകള്‍ക്കു വിട്ടുനല്‍കുമെന്നും ദിനേഷ് പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൗ ഓള്‍ഡ് ആര്‍ യൂ ബോളിവുഡിലേക്കോ?  (1 minute ago)

സാംപോളിയെ പറഞ്ഞുവിട്ട് അര്‍ജന്റീന; കാരണം ടീമിന്റെ മോശം പ്രകടനം; റികാര്‍ഡോ ഗരേസയെ പകരം കൊണ്ടുവരാന്‍ നീക്കം  (17 minutes ago)

ഇപ്പോ മതഭ്രാന്തന്‍മാര്‍ ഇന്ത്യയിലോ...യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ശശി തരൂര്‍; ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് കെ എസ് യു  (40 minutes ago)

റഷ്യയുടെ ലോകകപ്പില്‍ പാപരാസികളുടെ കണ്ണുടക്കിയ ആ സുന്ദരി?  (48 minutes ago)

സണ്ണി ലിയോണിന്റെ ബയോപിക്ക് പരമ്പരക്കെതിരെ സിഖ് സംഘടന  (56 minutes ago)

സെക്‌സിനിടയിലെ മുറിവുകള്‍ അപകടകാരികളോ?  (1 hour ago)

എസ്എസ്ഡിപിയുടെ ഹര്‍ത്താല്‍ വന്നതുപോലെ പോയി: അണികളെ തിരയുന്ന പോലീസിന് നേതാക്കളെ കൈയ്യില്‍ കിട്ടിയിട്ടും ഒന്നും ചോദിക്കാനില്ല; റെയ്ഡ് കലുക്ഷിതമാക്കുമ്പോഴും നേതാക്കളെ പിണക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശമോ  (1 hour ago)

കേരളീയ സ്ത്രീകളെ അപമാനിക്കുന്നതരത്തില്‍ മസാജ് പാര്‍ലര്‍ പരസ്യം... അവിടെ നടക്കുന്നത്?  (1 hour ago)

നെടുമ്പാശേരി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയിട്ടില്ല'; വ്യാജവാര്‍ത്തക്കെതിരെ സിയാല്‍  (1 hour ago)

ഭാഗ്യം തുണച്ചു അപടം വഴിമാറി..നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്  (2 hours ago)

പ്രണയം വീട്ടുകാർ വിസമ്മതിച്ചതോടെ അഭയത്തിനെത്തിയത് പോലീസ് സ്റ്റേഷനിൽ; പ്രശ്നങ്ങൾ ഒത്തുതീർപ്പാവാത്തതോടെ പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കടുംകൈ സ്റ്റേഷനിൽ....  (2 hours ago)

വിധിയുടെ വിളയാട്ടം..പണമില്ലാതെ ദുരിതജീവിതത്തില്‍ മലയാള നടി, വൃക്കകള്‍ രണ്ടും തകരാറില്‍; അമ്മയുടെ ചികിത്സയ്ക്കും പണമില്ല  (2 hours ago)

സംസ്ഥാനത്ത് മഴ തകർക്കുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (2 hours ago)

കേരളം മഴയിൽ മുങ്ങുന്നു !; കാലവർഷം കാർന്നെടുത്തത് പത്തു ജീവനുകൾ; ശക്തമായ കാറ്റിലും മഴയിലുമായി കോടികളുടെ നഷ്ടം  (2 hours ago)

സംസ്ഥാനത്ത് കനത്ത മഴ; പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (3 hours ago)

Malayali Vartha Recommends