കാത്തുകാത്തിരുന്ന് കിട്ടിയ കണ്മണി പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെ ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ് ഉപേക്ഷിച്ചു
പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന പേരില്‍ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതായി പരാതി.യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് മുതല്‍ സ്ത്രീധനമായി പണവും ബൈക്കും തന്റെ വീട്ടുകാര്‍ നല്‍കണമെന്ന് ഭര്‍ത്താവും കുടുംബവും ആവശ്യപ്പെട്ടതായാണ് യുവതി പരാതിയില്‍ പറയുന്നത് .
രണ്ട് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം നടന്നത്. അതേ സമയം പരാതി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.
https://www.facebook.com/Malayalivartha