മുംബൈയില്‍ നിന്ന് ലണ്ടനിലേയ്ക്ക് പോയിരുന്ന ജെറ്റ് എയര്‍വെയ്സ് വഴിതിരിച്ചു വിട്ടു... നട്ടം തിരിഞ്ഞ് യാത്രക്കാർ
മുംബൈയില്‍ നിന്ന് ലണ്ടനിലേയ്ക്ക് പോയിരുന്ന ജെറ്റ് എയര്‍വെയ്സ് മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് റൊമാനിയയിലെ ബുച്ചാറസ്റ്റിലേയ്ക്ക് വഴിതിരിച്ചുവിട്ടു. ലണ്ടനിലേയ്ക്ക് പോകുന്നതിനായി സിവില്‍ എവിയേഷന്റെ ക്ലിയറന്‍സിനു വേണ്ടി നാല് മണിക്കൂറാണ് എയര്‍പോര്‍ട്ടില്‍ കാത്ത് കിടന്നത്.
വിമാനം വഴിതിരിച്ചുവിട്ടതിനെതിരെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്ന് വിമാനം വീണ്ടും യാത്ര തിരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha