Widgets Magazine
25
May / 2018
Friday
Forex Rates:

1 aed = 18.59 inr 1 aud = 51.75 inr 1 eur = 80.06 inr 1 gbp = 91.37 inr 1 kwd = 226.23 inr 1 qar = 18.76 inr 1 sar = 18.21 inr 1 usd = 68.28 inr

EDITOR'S PICK


ഒരിക്കല്‍ കൂടി നിന്നെ എന്നോട് അടുപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...


അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നുവെങ്കില്‍... ദയവ് ചെയ്ത് ഞങ്ങളെ വെറുതെ വിടൂ


എന്തുകൊണ്ട് ഹര്‍ത്താല്‍ വരുമ്പോള്‍ പി എസ് സി പരീക്ഷ മാറ്റി വയ്ക്കുന്നില്ല


രോഗം ബാധിച്ച നാട്ടില്‍ മാലാഖമാര്‍ക്ക് അവഗണന; ബസുകളിലും ഓട്ടോയിലും കയറ്റുന്നില്ലെന്നും നഴ്‌സുമാര്‍; സ്വന്തം ജീവന്‍ ത്യജിച്ച് മറ്റുള്ളവര്‍ക്കായി ജീവിക്കുന്നവര്‍ക്ക് പലയിടത്തും അയിത്തം


ഒരുമാസം കഴിഞ്ഞു കിരീടാവകാശി എംബിഎസിനെ പുറം ലോകം കണ്ടിട്ട്; കൊല്ലപ്പെട്ടു എന്ന് ഉറപ്പിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍: എം ബി എസിനെ പുറത്തു കാണിക്കാതെ സൗദി

ഓം പുരിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു, ഇതുവരെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല

11 JANUARY 2017 08:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോസ്റ്റലില്‍ എത്താന്‍ വൈകി...പെണ്‍കുട്ടിയെ രാത്രി ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടു

പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി

സ്വകാര്യ സ്‌കൂളുകളുടെ ഫീസ് കൊള്ളയ്ക്ക് തടയിട്ട് ഡല്‍ഹി സര്‍ക്കാര്‍ ; അന്യായമായി പിരിച്ചെടുത്ത ഫീസ് 9 ശതമാനം പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് കെജ്‌രിവാര്‍

എല്ലാം നിരീക്ഷിച്ച് തരൂര്‍; കേസ് നിലനില്‍ക്കില്ലെന്ന പ്രതീക്ഷയില്‍ അഭിഭാഷകസംഘം; അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ പ്രധാനപ്പെട്ട മൂന്ന് സാധ്യതള്‍; വിടാതെ സുബ്രഹ്മണ്യന്‍ സ്വാമി

ജോലികിട്ടാന്‍ സിവിയില്‍ എന്തും എഴുതിപിടിപ്പിക്കുന്നവര്‍ ഇനി സൂക്ഷിച്ചോള്ളൂ; കേസ് തെളിയിക്കാന്‍ മാത്രമല്ല ജോലി കിട്ടാനും ഇനിമുതല്‍ നുണ പരിശോധന നടപടികളുമായി ഇന്ത്യയിലെ തൊഴില്‍ദാതാക്കള്‍

ബോളീവുഡ് ഇതിഹാസ താരം ഓം പുരിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. മരണം സംഭവിച്ച വെള്ളിയാഴ്ച രാത്രി വെര്‍സോവ ഫ്‌ലാറ്റില്‍ എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. ഓം പുരിയുടെ അവസാന നിമിങ്ങളെ കുറിച്ചറിയാന്‍ അദ്ദേഹവുമായി ബന്ധമുള്ളവരെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും കേസിന് ഗുണം ചെയ്യുന്നതൊന്നും ലഭ്യമായിട്ടില്ല.

അതേസമയം കേസില്‍ നിര്‍ണ്ണായക തെളിവായ ഓം പുരിയുടെ മൊബൈല്‍ ഫോണ്‍ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഈ ഫോണ്‍ ഓം പുരിയില്‍ നിന്നും അകന്ന് താമസിക്കുകയായിരുന്ന ഭാര്യ നന്ദിതയുടെ കൈവശമാണെന്നാണ് സൂചന. എന്നാല്‍ ഫോണ്‍ ആവശ്യപ്പെട്ട് നന്ദിതയെ സമീപിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.

അന്ത്യകര്‍മ്മങ്ങള്‍ നടക്കുന്നതിനാല്‍ ഈ സാഹചര്യത്തില്‍ കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്. ഓം പുരിയുടെ മൃതദേഹത്തില്‍ തലയ്‌ക്കേറ്റ മുറിവാണ് പോലീസില്‍ സംശയം ജനിപ്പിച്ചിരിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാണ്. നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ ഓം പുരി ആരെയെങ്കിലും സഹായത്തിന് വിളിച്ചിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരിക്കല്‍ കൂടി നിന്നെ എന്നോട് അടുപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...  (7 hours ago)

അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നുവെങ്കില്‍... ദയവ് ചെയ്ത് ഞങ്ങളെ വെറുതെ വിടൂ  (7 hours ago)

അബര്‍നദി ഇനി ജി.വി പ്രകാശിന്റെ നായിക  (8 hours ago)

എന്തുകൊണ്ട് ഹര്‍ത്താല്‍ വരുമ്പോള്‍ പി എസ് സി പരീക്ഷ മാറ്റി വയ്ക്കുന്നില്ല  (8 hours ago)

ഹോസ്റ്റലില്‍ എത്താന്‍ വൈകി...പെണ്‍കുട്ടിയെ രാത്രി ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടു  (8 hours ago)

ഉപയോക്താക്കളുടെ അറിവില്ലാതെ അവരുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിക്കില്ല; ചെയ്യേണ്ടത് ഇത്ര മാത്രം...  (9 hours ago)

സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മാ​റ്റി  (9 hours ago)

നിപ്പ വൈറസ് :കേരളത്തില്‍ നടത്താനിരുന്ന ദേശീയ ഷൂട്ടിങ് ചാമ്ബ്യന്‍ഷിപ്പ് മാറ്റിവെച്ചു  (9 hours ago)

കാണാതായ മലേഷ്യന്‍ വിമാനം തകര്‍ത്തത്​ റഷ്യന്‍ മിസൈല്‍ ? ; ദുരൂഹതകള്‍ സൃഷ്​ടിച്ച്‌​ കാണാതായ മലേഷ്യന്‍ വിമാനത്തെ കുറിച്ച്‌​ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ  (9 hours ago)

തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ട് കൊടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രേഷ്ഠ കത്തോലിക്ക ബാവയ്ക്ക് ഉറപ്പ് നല്‍കിയതായി  (10 hours ago)

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും വടക്കൻ കൊറിയ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി  (10 hours ago)

പാലക്കാട് 12കാരി ആദിവാസി പെണ്‍കുട്ടിയെ കൂട്ട ബലാസംഗം ചെയ്തു  (10 hours ago)

നിങ്ങളറിയാതെ ഒരുപക്ഷെ നിങ്ങളുടെ പണം നഷ്ടപ്പെട്ടേക്കാം; ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ ഫോക്‌സ് എന്നിവ ഉപയോഗിക്കുന്നവർ ജാഗ്രത  (10 hours ago)

കുരുടന്‍മാര്‍ ആനയെ കണ്ടതു പോലെയാണ് പലരുടേയും പോസ്റ്റുകള്‍ കാണുമ്പോള്‍ തോന്നുന്നത് ; മുറ്റത്തെ മുല്ലകളുടെ മണം കൂടി തിരിച്ചറിയുന്നത് വളരെ നല്ലതാണ് ;വൈദ്യശാസ്ത്രം ഇക്കാണുന്ന രൂപത്തില്‍ എത്തുന്നതിന് മുന്‍  (11 hours ago)

തൂത്തുക്കുടി പൊലീസ് വെടിവെയ്പ്പ് : എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിച്ചു  (11 hours ago)

Malayali Vartha Recommends