സല്മാന് എയ്ഡ്സ് രോഗി; അതുകൊണ്ടാണ് വിവാഹം കഴിക്കാത്തത്; ലണ്ടനിലെ ഒരു കാമുകിയില്‍ കുട്ടിയുമുണ്ട്: ഓം സ്വാമി
സല്മാന് ഖാന് എയ്ഡ്സ് രോഗിയാണെന്ന് വിവാദ ആത്മീയ നേതാവുമായ ഓം സ്വാമി. മുംബൈയിലെ നടന്ന വാര്‍ത്താസമ്മേളത്തിലാണ് സ്വാമി സല്‍മാനെതിരെ ആരോപണം. സല്മാന് എയ്ഡ്സ് രോഗിയാണെന്നും അതുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്നുമാണ് സ്വാമിയുടെ ആരോപണം. കൂടാതെ സല്മാന് ലണ്ടനില്‍ ഒരു കാമുകിയില്‍ ഒരു കുട്ടിയുണ്ട്. സല്മാന് ദാവൂദ് ഇബ്രാഹിം അടക്കമുള്ള അധോലോക നേതാക്കളുമായി ബന്ധമുണ്ട്. ഐഎസ്ഐ ഏജന്റുമാണ്-സ്വാമി ആരോപിച്ചു.
സല്മാന് അവതരിപ്പിക്കുന്ന ബിഗ് ബോസില്‍ മോശം പെരുമാറ്റത്തെ തുടര്‍ന്ന് മുന്‍ മത്സരാര്‍ഥി ഓം സ്വാമിയെ പുറത്താക്കിയിരുന്നു. ബിഗ് ബോസിന്റെ സെറ്റ് തീയിട്ട് നശിപ്പിക്കുമെന്നും സ്വാമി ഭീഷണി മുഴക്കി.
https://www.facebook.com/Malayalivartha