ജമ്മുകാശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനീകന്റെ മൃതദേഹം നാളെ സംസ്കരിക്കും
ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനീകന്റെ മൃതദേഹം നാളെ സംസ്കരിക്കും. രാത്രിയോടെ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം നാളെ പുലര്‍ച്ചെ പാലക്കാട് പരുത്തിപ്പളളിയിലെ വീട്ടിലെത്തിക്കും.
എല്‍പി സ്കൂളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം രാവിലെ പത്തിന് വീട്ടുവളപ്പിലാണ് സംസ്കാരം. ഇന്നലെ പുലര്‍ച്ചെയാണ് ജമ്മുകശ്്മീരിലെ ഷോപിയാനിലുണ്ടായ ഭീകരാക്രമണത്തില്‍ ശ്രീജിത് ഉള്‍പ്പെടുന്ന മൂന്നു സൈനീകര്‍ വീരമൃത്യു വരിച്ചത്.
https://www.facebook.com/Malayalivartha