Widgets Magazine
20
Oct / 2017
Friday

മുസ്ലിം സ്ത്രീകളുടെ ശവം കുഴിച്ചെടുത്ത് ബലാല്‍സംഗം ചെയ്യണം' എന്ന് പ്രസംഗിച്ച യോഗി? ആരാണീ ആദിത്യനാഥ്?

19 MARCH 2017 09:20 PM IST
മലയാളി വാര്‍ത്ത

മുസ്ലിം സ്ത്രീകളുടെ ശവം കുഴിച്ചെടുത്ത് ബലാത്‌സംഗം ചെയ്യണം എന്ന് പ്രസംഗിച്ച യോഗി ആദിത്യനാഥ് തന്നെയാണ് മോദിക്കാലത്ത് യൂ പി ഭരിക്കാന അര്‍ഹന്‍.
അത്രയും തീവ്ര നിലപാടുകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. മുസ്ലിം സ്ത്രീകളെ കുഴിമാടത്തില്‍ നിന്ന് പുറത്തെത്ത് ഇവരെ ബലാത്സംഗം ചെയ്യണമെന്ന് യോഗി ആദിത്യനാഥുള്‍ പ്പടെയുള്ളവര് പങ്കെടുത്ത ഒരു പരിപാടിയില്‍ വെച്ച് ഒരാള്‍ പ്രംസിഗിച്ചു. 2015 മാര്‍ച്ചിലായിരുന്നു വിവാദമായ ഈ പ്രസംഗം നടന്നത്. ഇതിന്റെ വീഡിയോ അടക്കമുള്ള മെസേജുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇനി ആദിത്യനാഥിനെക്കുറിച്ച്. ആരാണീ യോഗി ആദിത്യനാഥ് 1972 പാഞ്ചൂറിലാണ് യോഗി ആദിത്യനാഥ് ജനിച്ചത്. ശരിക്കുള്ള പേര് അജയ് സിംഗ് ഭീഷ്ട്. ഹിന്ദുത്വ രാഷ്ട്രീയം പറയുന്ന ബി ജെ പിയുടെ ഏറ്റവും തീവ്ര മുഖങ്ങളില് ഒന്നാണ് യോഗി ആദിത്യനാഥ്. ശരിക്കും ഒരു ഫയര്ബ്രാന്‍ഡ്. . ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതനാണ് യോഗി ആദിത്യനാഥ്. കണക്കില്‍ ബിരുദധാരിയാണ്. വെറും 44 വയസ്സ്, 
അപ്രതീക്ഷിത നീക്കത്തിലൂടെയാണ് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഗൊരഖ്പുര്‍ ക്ഷേത്രത്തിലെ മുഖ്യപൂജാരിയും ഹിന്ദു യുവവാഹിനി സ്ഥാപക നേതാവുമായ ആദിത്യനാഥിനെ ബിജെപി നിയമസഭാ കക്ഷി യോഗമാണ് നേതാവായി തിരഞ്ഞെടുത്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവരും നിയമസഭാംഗങ്ങളല്ല. അതിനാല്‍, ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും എംപി സ്ഥാനം രാജിവച്ചും ദിനശ് ശര്‍മ ലക്‌നൗ മേയര്‍ സ്ഥാനമൊഴിഞ്ഞും ആറുമാസത്തിനുള്ളില്‍ ജനവിധി തേടും.
എല്ലാവര്‍ക്കും വികസനമെന്ന മോദി സര്‍ക്കാരിന്റെ മന്ത്രമാകും യുപിയെയും നയിക്കുക എന്നാണ് യോഗി പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്തെ സാഹചര്യം കൃത്യമായറിയുന്ന ജനകീയനായ ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതും ഈ ഘടകങ്ങളാണ്. മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമായി ജാതി പരിഗണിക്കാതെയുള്ള തെരഞ്ഞെടുപ്പാണ് യുപിയിലും ബിജെപി നടത്തിയത്.
യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ബിജെപി തീരുമാനത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍. യോഗി ആദിത്യനാഥിന്റെ വരവ് മതേതരത്വത്തിനു നേരെയുള്ള വലിയ ആക്രമണം, ബിജെപിയുടെ മുഖംമൂടി പൊളിഞ്ഞെന്നും കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയിലി പറഞ്ഞു.
യോഗി ആദിത്യനാഥിന്റെ വരവ് മതേതരത്വത്തിനു നേരെയുള്ള വലിയ ആക്രമണമാണ്. ബിജെപിയോ ആര്‍എസ്എസോ ഈ തീരുമാനമെടുക്കുന്നത് അവരുടെ ഹിന്ദുത്വത്തോടുള്ള ഇഷ്ടം കൊണ്ടായിരിക്കാം. എന്നാല്‍ ഇന്ത്യയെന്നാല്‍ ഹിന്ദുത്വമല്ല, ഹിന്ദുത്വമല്ല ഇന്ത്യയെന്നും വീരപ്പമൊയിലി പറഞ്ഞു.
ജാതിയുടേയും മതത്തിന്റേയും അപ്പുറത്താണ് ഇന്ത്യയെന്നും വസുധൈവക കുടുംബം എന്ന അടിസ്ഥാനത്തിലാണ് ഇന്ത്യ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ നടന്നിരിക്കുന്നത് മതേതരത്വത്തിനേറ്റ ഏറ്റവും വലിയ അടിയാണെന്നും മൊയിലി പറഞ്ഞു. കോണ്‍ഗ്രസ് ജനങ്ങളുടെ താല്‍പര്യത്തിനു വേണ്ടി നിലകൊള്ളുന്നത് തുടരുമെന്നും യുപിയിലെ ജനങ്ങളുടെ പുരോഗമനത്തിനു വേണ്ടി എക്കാലവും നിലനില്‍ക്കുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയത്തിലേക്ക് ശ്രീരാമന്‍റെ പേര് വലിച്ചിഴക്കുന്നത് തെറ്റെന്ന് ലാലു പ്രസാദ് യാദവ്  (15 minutes ago)

ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ സം​ഭ​വത്തിൽ പി.​സി.ജോ​ർ​ജി​നെ​തി​രെ കേ​സ്  (29 minutes ago)

സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ രാജിവച്ചു  (33 minutes ago)

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിനി  (36 minutes ago)

സി പി എം കേന്ദ്ര നേത്യത്വം ഇടപെട്ടു; സോളാർ കേസിൽ അന്വേഷണ സാധ്യത മങ്ങി; നിയമോപദേശം വാങ്ങിയ ശേഷം തുടർ നടപടി മതിയെന്ന് കേന്ദ്ര നിർദ്ദേശം  (50 minutes ago)

അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയ തീരുമാനം തെറ്റിയെന്ന് കലാഭവന്‍ ഷാജോണ്‍  (52 minutes ago)

സ​രി​ത​യു​ടെ പ​രാ​തി ക്രൈം​ബ്രാഞ്ചിന് കൈ​മാ​റിയാതായി ഡി​ജി​പി  (1 hour ago)

ആ സീരിയല്‍ നടി പറഞ്ഞത് പച്ചക്കള്ളം; ബിരിയാണി തല്ല് കഥയുടെ സത്യം ഇതാണ്... വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്  (1 hour ago)

കലാലയ രാഷ്ട്രീയം വിദ്യാലയങ്ങളിലെ അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി  (1 hour ago)

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം നിര്‍ണായക വ‍ഴിത്തിരിവിലെത്തി നില്‍ക്കുമ്പോ‍ൾ പ്രതികരണവുമായി ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജ്  (1 hour ago)

ദിലീപ് ഒരുക്കിയത് ദൃശ്യം മോഡലോ? രക്ഷപെടാന്‍ തയ്യാറാക്കിയ തിരക്കഥയില്‍ കിംഗ് ലയര്‍ കുരുങ്ങുമ്പോള്‍...  (1 hour ago)

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,160 രൂപ  (1 hour ago)

നീണ്ട ഇടവേളയ്ക്കുശേഷം കലൈജ്ഞര്‍ വീണ്ടും പഴയ കളരിയിലേക്ക്  (1 hour ago)

മരിച്ച്‌ പോയ ഭാര്യയെ ഒരു നോക്ക് കാണാന്‍ മോര്‍ച്ചറിയില്‍ എത്തിയ ഭര്‍ത്താവ് കണ്ട കാഴ്ച്ച അതി ഭീകരം; മൃതദേഹത്തെപോലും വെറുതെ വിടാതെ ആ കഴുകൻ കണ്ണുകൾ  (2 hours ago)

സോളാര്‍ നിയമോപദേശത്തില്‍ അസ്വഭാവികതയില്ല; ഊഹാപോഹങ്ങളുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് കാനം  (3 hours ago)

Malayali Vartha Recommends
61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ സ്വര്‍ണം പാലക്കാടിന്റെ പി. എന്‍ അജിത്തിന്
Hide News