Widgets Magazine
18
Mar / 2018
Sunday
Forex Rates:

1 aed = 17.69 inr 1 aud = 50.16 inr 1 eur = 79.92 inr 1 gbp = 90.54 inr 1 kwd = 216.89 inr 1 qar = 17.85 inr 1 sar = 17.33 inr 1 usd = 64.98 inr

EDITOR'S PICK


കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വീണ്ടും രാജ്യാന്തര മത്സരം; ഏകദിനം നവംബര്‍ ഒന്നിന് ഇന്ത്യ പൊരുതാനിറങ്ങുന്നു


ആത്മാര്‍ത്ഥമായി പ്രണയിച്ച കാമുകിയെ തഴഞ്ഞപ്പോള്‍ എങ്ങനെയും പണികൊടുക്കാനായി യുവതി തീരുമാനിച്ചു; പിന്നെ ബെഡ്‌റൂമില്‍ സംഭവിച്ചത്...


സൗദി രാജകുമാരന്‍ വിമാനത്താവളത്തില്‍ ആത്മഹത്യ ചെയ്യുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്


എമര്‍ജന്‍സി വാതിലിലൂടെ പുറത്ത് വീണ എയര്‍ ഹോസ്റ്റസിന് ദാരുണാന്ത്യം


തിരുവനന്തപുരം മുതല്‍ കോട്ടയം വരെ ആ നേതാവിന്റെ മകനെ സഹിച്ചു; നിഷാ ജോസിന്റെ വെളിപ്പെടുത്തലില്‍ പി.സി. ജോര്‍ജും മകനും പൊട്ടിത്തെറിച്ച് രംഗത്തെത്തിയതെന്തിന്?

ബി.എസ്.പി നേതാവ് വെടിയേറ്റ് മരിച്ച നിലയില്‍

20 MARCH 2017 01:10 PM IST
മലയാളി വാര്‍ത്ത

More Stories...

പതിനാറുകാരന് ചികിത്സ നൽകാൻ ഡോക്ടർ വേഷംകെട്ടി ആംബുലൻസിൽ കയറിയത് എ സി മെക്കാനിക്ക്; ഒടുവിൽ ജീവന്‍ രക്ഷാ ചികിത്സ കിട്ടാതെ കൗമാരക്കാരന് ദാരുണാന്ത്യം

ഇന്ത്യ- പാക്കിസ്ഥാന്‍ നയതന്ത്ര ബന്ധത്തില്‍ പ്രതിസന്ധികള്‍ പുകയുന്നു. ഹൈക്കമ്മീഷണറെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കില്ലെന്ന് പാക്കിസ്ഥാന്‍

പെന്‍ഷന്‍കാര്‍ക്ക് സഹായകമാകുന്ന തരത്തില്‍ പെന്‍ഷന്‍ നയത്തില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം

ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയത വളര്‍ത്തി വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ബിജെപി, ഐടി സെല്ലില്‍ ജോലി ചെയ്യുന്നത് ഇരുപതിനായിരത്തില്‍ അധികം ആളുകള്‍, വെളിപ്പെടുത്തലുമായി യുവാവ്

തലസ്ഥാനത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന തകൃതി; കഴിഞ്ഞ വർഷം നവംബറിൽ പിടികൂടിയത് 33 കിലോ കഞ്ചാവ്: കഞ്ചാവ് വരുന്നത് സർക്കാർ ബസുകളിൽ! ഇരകളാകുന്നത് കുട്ടികൾ

അലഹബാദില്‍ ബി.എസ്.പി നേതാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മുഹമ്മദ് ഷാമിയെയാണ് സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബൈക്കിലെത്തിയ രണ്ടുപേര്‍ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. രാഷ്ട്രീയ വൈരാഗ്യമല്ല കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുമായും കൊലപാതകത്തിന് ബന്ധമില്ലെന്നും പോലീസ് അറിയിച്ചു എന്നാല്‍, കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും മുഹമ്മദ് ഷാമിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഷാമിയുടെ മരണത്തില്‍ ബി.ജെ.പിക്ക് പങ്കുള്ളതായി പ്രാദേശിക ബി.എസ്.പി നേതാക്കള്‍ ആരോപണമുയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമാണ് ഷാമി എസ്.പിയില്‍ നിന്ന് രാജിവെച്ച് ബി.എസ്.പിയിലെത്തിയത്.
സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഷാമി 2002ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പൊലീസ് നിരീക്ഷണം കര്‍ശനമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്‍ തുകയുടെ ബില്‍ കണ്ട് പ്രവാസികളൊന്നാകെ ഞെട്ടിയെങ്കിലും ആരും സഹായിച്ചില്ല; ദുബായ് ആശുപത്രി കരുണ കാട്ടി ബില്‍ ഉപേക്ഷിച്ചു; അവസാനം പ്രവാസി യുവതിയെ നാട്ടിലേക്കയച്ചു  (3 hours ago)

കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വീണ്ടും രാജ്യാന്തര മത്സരം; ഏകദിനം നവംബര്‍ ഒന്നിന് ഇന്ത്യ പൊരുതാനിറങ്ങുന്നു  (3 hours ago)

ആത്മാര്‍ത്ഥമായി പ്രണയിച്ച കാമുകിയെ തഴഞ്ഞപ്പോള്‍ എങ്ങനെയും പണികൊടുക്കാനായി യുവതി തീരുമാനിച്ചു; പിന്നെ ബെഡ്‌റൂമില്‍ സംഭവിച്ചത്...  (3 hours ago)

ഒറ്റപ്പാലത്ത് ബസും മിനി കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്  (5 hours ago)

അഡാറ്​ ​ ലുക്കിൽ റഹ്​മാന്‍ ; ധ്രുവങ്ങള്‍ പതിനാറിന്​ ശേഷം ശക്തമായ റോളിൽ റഹ്​മാന്‍ ;സോഷ്യൽ മീഡിയയിൽ വൈറലായി രണത്തിന്റെ മൂന്നാം ടീസര്‍  (5 hours ago)

ക്രിക്കറ്ററിയാത്ത താന്‍ എങ്ങനെ ഷമിക്കെതിരെ ഒത്തുകളി ആരോപിക്കും !:ഷമി ഒത്തുകളിച്ചെന്ന്​ താന്‍ താ​ന്‍ എവിടെയും പറഞ്ഞി​ട്ടില്ലെന്ന്​ ഭാര്യ ഹസിന്‍ ജഹാന്‍  (5 hours ago)

കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റ്; വിന്‍ഡീസിനെതിരേ ഏകദിനത്തിന് കാര്യവട്ടം വേദിയാകുന്നു  (6 hours ago)

വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു; ഇന്ന് പൊലിഞ്ഞത് ഏഴ് മനുഷ്യജീവനുകൾ  (6 hours ago)

മധ്യവയസ്കന്‍ ബന്ധുവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ ; സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ  (6 hours ago)

"മീ ടൂ" ; താന്‍ ലൈംഗീക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ഹോളിവുഡ് ഗായിക ജെനിഫര്‍ ലോപസ്  (7 hours ago)

നിഷ ജോസിന് എന്റെ അമ്മയുമായി മൂന്ന് വയസ്സ് വ്യത്യാസം മാത്രം ; ഷോൺ ജോർജ്  (7 hours ago)

മോദി സര്‍ക്കാരിന് അഹങ്കാരവും അധികാരദാഹവും; കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ശ്രമങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് സോണിയ ഗാന്ധി  (7 hours ago)

വിദര്‍ഭയ്ക്ക് കൂറ്റൻ സ്കോർ; റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച  (7 hours ago)

സോളാർ റിപ്പോർട്ടിൽ ഹൈക്കോടതി ഇടപെടേണ്ട; കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ അധികാരത്തിലുള്ളതാണെന്ന് സർക്കാർ  (7 hours ago)

മലേഷ്യയിൽ പോയി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരാഴ്ചക്കുളളിൽ വിസ ലഭിക്കും  (8 hours ago)

Malayali Vartha Recommends