Widgets Magazine
23
May / 2018
Wednesday
Forex Rates:

1 aed = 18.52 inr 1 aud = 51.55 inr 1 eur = 80.13 inr 1 gbp = 91.34 inr 1 kwd = 225.22 inr 1 qar = 18.68 inr 1 sar = 18.14 inr 1 usd = 68.01 inr

EDITOR'S PICK


കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യയുടെ ചിത്രത്തില്‍ നായിക സയേഷ സൈഗാള്‍


മലയാളി പെണ്‍കൊടിയായി സണ്ണി ലിയോണ്‍...


അവനെ കണ്ടപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി... സുസ്മിത സെന്‍ തുറന്നു പറയുന്നു


നിപാ വൈറസ് ഭീതിമുനയിലാണ് കേരളം; എങ്ങനെയാണ് അസുഖം പകരുന്നത് എന്ന കാര്യത്തില്‍ പല പല പ്രചരണങ്ങള്‍; ഇതേക്കുറിച്ച് ആധികാരികമായ പഠനങ്ങളെ അടിസ്ഥാനമാക്കി ഡോ. മോഹന്‍കുമാര്‍ എഴുതുന്നത്‌ ഇങ്ങനെ


വേണ്ടത്ര കരുതല്‍ ഇല്ലാതെ രോഗികളെ പരിചരിക്കേണ്ടി വന്ന നഴ്‌സിന്റെ മോശമായ സാഹചര്യം മൂലമാണ് ലിനി മരിച്ചത്; അത മാലഖയായി സ്വയം ഏറ്റുവാങ്ങിയ മരണമൊന്നും ആവാന്‍ വഴിയില്ല; കോഴിക്കോട് നിപാ വൈറസ് ബാധിച്ചവരെ പരിചരിച്ചതിലൂടെ രോഗബാധയേറ്റ് മരണമടഞ്ഞ ലിനി എന്ന നഴ്‌സിനെക്കുറിച്ച് ആരോഗ്യ മേഖലയില്‍ തന്നെ ജോലി ചെയ്യുന്ന തസ്ലിമ എന്ന യുവതിയുടെ വാക്കുകളാണിത്

വിവാഹം കഴിഞ്ഞ് വിരുന്നിനെത്തിയ നവവധുവിനെ അയല്‍ക്കാരനായ കാമുകന്‍ കഴുത്തറുത്തു

20 MARCH 2017 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; കര്‍ണാടകയിലെ 34 അംഗ മന്ത്രിസഭയില്‍ ഇരുപത്തിരണ്ടും കോണ്‍ഗ്രസിന്; നാളെ വിശ്വാസവോട്ടെടുപ്പ്

കുടുംബവഴക്ക് അവസാനിച്ചത് ഇങ്ങനെ... ഭാര്യയെയും മക്കളെയും വെടിവെച്ച് കൊന്നു

വൈമാനിക യാത്രികർക്ക് ഒരു സന്തോഷവാർത്ത; 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ന്ന​വ​ര്‍ക്ക് മുഴുവൻ തുകയും ലഭ്യമാകും

കര്‍ണാടകത്തില്‍ നാളെ സത്യപ്രതിജ്ഞ ; നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രം; ആകെ 34 മന്ത്രിമാരെന്നും കോണ്‍ഗ്രസ്സിന് 22ും ജെഡിഎസ്സിന് പന്ത്രണ്ടെന്നും തീരുമാനം; സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ്സിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സെക്യുലര്‍ ദള്ളിനും

തൂ​ത്തു​ക്കു​ടി​യി​ല്‍ സ്റ്റെ​ര്‍​ലൈ​റ്റ് പ്ലാ​ന്‍റ് വി​രു​ദ്ധ സ​മ​ര​ത്തി​നി​ടെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം പ​തി​നൊ​ന്നാ​യി ; കൊല്ലപ്പെട്ടവരിൽ സ്ത്രീയും ; പരിക്കേറ്റവരുടെ നില ഗുരുതരം

വിവാഹം കഴിഞ്ഞ് ആദ്യത്തെ ഹോളി ആഘോഷിക്കാന്‍ അമ്മയുടെ വീട്ടിലെത്തിയ നവവധുവിനെ അയല്‍ക്കാരനായ മുന്‍ കാമുകന്‍ കഴുത്തറുത്തതായി റിപ്പോര്‍ട്ട്. ഗാസിയാബാദിലെ സഹിബാബാദിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ ഇരുപത്തിയാറുകാരി ആശുപത്രിയില്‍ ചികിത്സയിലാണ്. മാര്‍ച്ച് നാലിനാണ് സോനാപ്പേട്ട് സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നത്. പിന്നീട്, ഹോളി ആഘോഷത്തിന് വീട്ടിലെത്തിയപ്പോഴാണ് ദാരുണസംഭവമുണ്ടായത്. അയല്‍ക്കാരനായ രാജീവ് കശ്യപ് എന്നയാള്‍ വീട്ടിലേക്ക് കടന്നുകയറി യുവതിയുടെ കഴുത്തറുത്തശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. കരച്ചില്‍കേട്ടെത്തിയ അയല്‍ക്കാരാണ് ആശുപത്രിയിലെത്തിച്ചത്.

സംഭവം നടക്കുമ്പോള്‍ യുവതി വീട്ടില്‍ തനിച്ചായിരുന്നു. രാജീവ് ആണ് തന്നെ ആക്രമിച്ചതെന്ന് യുവതി ഡോക്ടര്‍ക്ക് മൊഴി നല്‍കി. രാജീവ് നേരത്തെ തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച് പ്രണയവുമായി എത്തിയിരുന്നു. ഇതിനിടയിലായിരുന്നു തന്റെ വിവാഹമെന്നും യുവതി പറഞ്ഞു. ഇരുവരും പ്രണയമുണ്ടായിരുന്നോ എന്നത് യുവതി വ്യക്തമാക്കിയിട്ടില്ല.


സംഭവത്തിന് പിന്നാലെ രാജീവ് ഒളിവില്‍ പോയിരിക്കുകയാണ്. അതിനിടെ രാജീവിനെതിരെ സ്വന്തം വീട്ടുകാരും പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി. രാജീവിന്റെ മോശം പ്രവര്‍ത്തികാരണം ഇയാളെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നെന്നും ഇതേതുടര്‍ന്ന് തങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. പ്രതിക്കുവേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: എസ്.എന്‍.ഡി.പി നിലപാട് ഇന്ന് പ്രഖ്യാപിക്കും; മുന്നണി മര്യാദകൾ ലംഘിക്കില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി  (33 minutes ago)

സംസ്ഥാനത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും ഉ​യ​ര്‍​ന്നു; തുടർച്ചയായ പത്താം ദിവസമാണ് വിലവർദ്ധനവ്  (49 minutes ago)

പിണറായിയിലെ കൂട്ടക്കൊല... സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അന്വേഷണ സംഘം; ഉത്തരവാദിത്വം പ്രതിയായ സൗമ്യയ്ക്ക് മാത്രം  (52 minutes ago)

കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; കര്‍ണാടകയിലെ 34 അംഗ മന്ത്രിസഭയില്‍ ഇരുപത്തിരണ്ടും കോണ്‍ഗ്രസിന്; നാളെ വിശ്വാസവോട്ടെടുപ്പ്  (1 hour ago)

കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യയുടെ ചിത്രത്തില്‍ നായിക സയേഷ സൈഗാള്‍  (8 hours ago)

മലയാളി പെണ്‍കൊടിയായി സണ്ണി ലിയോണ്‍...  (8 hours ago)

അവനെ കണ്ടപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി... സുസ്മിത സെന്‍ തുറന്നു പറയുന്നു  (9 hours ago)

കുടുംബവഴക്ക് അവസാനിച്ചത് ഇങ്ങനെ... ഭാര്യയെയും മക്കളെയും വെടിവെച്ച് കൊന്നു  (10 hours ago)

ജനിക്കുമ്പോള്‍ കിട്ടുന്നത് വലിക്കുമ്പോള്‍ കിട്ടില്ലെന്ന് ശ്രീനിവാസന്‍  (10 hours ago)

നിപ്പാ വൈറസ്... തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും; മലപ്പുറം ജില്ലയിലെ 10 പേര്‍ മരിച്ചതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ വഴി ഇത് സംബന്ധിച്ച നിരവധി സന്ദേശങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്  (10 hours ago)

വൈമാനിക യാത്രികർക്ക് ഒരു സന്തോഷവാർത്ത; 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ന്ന​വ​ര്‍ക്ക് മുഴുവൻ തുകയും ലഭ്യമാകും  (11 hours ago)

കര്‍ണാടകത്തില്‍ നാളെ സത്യപ്രതിജ്ഞ ; നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രം; ആകെ 34 മന്ത്രിമാരെന്നും കോണ്‍ഗ്രസ്സിന് 22ും ജെഡിഎസ്സിന് പന്ത്രണ്ടെന്നും തീരുമാനം; സ്പീക്കര്‍  (11 hours ago)

തൂ​ത്തു​ക്കു​ടി​യി​ല്‍ സ്റ്റെ​ര്‍​ലൈ​റ്റ് പ്ലാ​ന്‍റ് വി​രു​ദ്ധ സ​മ​ര​ത്തി​നി​ടെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം പ​തി​നൊ​ന്നാ​യി ; കൊല്ലപ്പെട്ടവരിൽ സ്ത്രീയും ; പരിക്  (11 hours ago)

ഒടുവിൽ കാത്തിരിപ്പിനു വിരാമം !; വാട്സ്‌ആപ്പില്‍ 'ഗ്രൂപ്പ് വീഡിയോ കോള്‍' സംവിധാനം അവതരിപ്പിച്ചു  (12 hours ago)

നിങ്ങള്‍ നഗ്നനായിരുന്നു, നിങ്ങളുടെ അമ്മയും നഗ്നയായിരുന്നു; ബിക്കിനി ധരിച്ചാല്‍ ആരുടെ കൂടെയും കിടക്കുമെന്നാണോ? കൂടെ കിടക്കാന്‍ ക്ഷണിച്ച യുവാവിന് സോഫിയ ഹയാത്തിന്റെ കിടിലൻ മറുപടി  (12 hours ago)

Malayali Vartha Recommends