ഛത്തീസ്ഗഡില്‍ നക്സലാക്രമണം; ഒരു പോലീസുകാരന് കൊല്ലപ്പെട്ടു
ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണത്തില്‍ ഒരു പോലീസുകാരന് കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബൈജാപൂര്‍ ജില്ലയിലെ ഫര്‍സേഗ്രാ ഗ്രാമത്തിലാണ് സംഭവം. ഫര്‍സേഗ്രാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് തരുണ്‍ സോധിയാണ് കൊല്ലപ്പെട്ടത്. നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ ഞായറാഴ്ച രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha