ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടര്‍മാര്‍ക്കെതിരേ ആക്രമണം
താനെയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കെതിരേ ആക്രമണം. രോഗിക്കു ചികിത്സ നല്കാന് വൈകിയെന്നാരോപിച്ച് പത്തിലധികം പേരാണ് ആക്രമണം നടത്തിയത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. പോലീസ് ആശുപത്രിയിലെത്തും മുന്‍പ് അക്രമികള്‍ രക്ഷപ്പെട്ടു.
അക്രമികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സമരം നടത്തുകയാണ്.
https://www.facebook.com/Malayalivartha