Widgets Magazine
23
Feb / 2018
Friday

എംഎല്‍എ ഹോസ്റ്റലില്‍ 17കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി

21 APRIL 2017 02:40 PM IST
മലയാളി വാര്‍ത്ത

സിവില്‍ ലൈന്‍സ് ഏരിയയിലെ എംഎല്‍എ ഹോസ്റ്റലില്‍ പതിനേഴുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. നാഗ്പൂരിലാണ് സംഭവം. പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്ന് രാജത് ഭാദ്രെ, മനോജ് ഭഗത് എന്നീ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കള്ള കഥകള്‍ പറഞ്ഞ് കുട്ടിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഹോസ്റ്റലില്‍ എത്തിച്ചത്. വിവാഹ ചടങ്ങിന് എത്താന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടു എന്ന് ബോധ്യപ്പെടുത്തിയിട്ടാണ് കുട്ടിയെ വീട്ടില്‍ നിന്നറക്കി ഹോസ്റ്റലിലേക്ക് കൊണ്ടുപോയത്.

എംഎല്‍എ ഹോസ്റ്റലില്‍ എത്തിയ പ്രതികള്‍ വാഹനം പാര്‍ക്ക് ചെയ്തതിനുശേഷം പെണ്‍കുട്ടിയുമായി ഹോസ്റ്റലിനുള്ളിലേക്ക് കടക്കുകയായിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളുകളെന്ന് പറഞ്ഞായിരുന്നു പ്രതികള്‍ ഹോസ്റ്റലില്‍ മുറിയെടുത്തത്. പ്രതികളെ നേരത്തെ പരിചയമുള്ളത് കൊണ്ടാണ് കൂടെ പോയതെന്നാണ് പോലീസിനോട് കുട്ടി വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.എ.ഇ നിങ്ങളുടെ രണ്ടാമത്തെ വീടാണ്...അബുദാബിയിലെ പ്രവാസികളോട് ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയിദ്  (5 hours ago)

അമീഷയുടെ ഹോട്ട് ചിത്രങ്ങള്‍ക്കെതിരെ സദാചാരവാദികള്‍  (5 hours ago)

മമ്മൂട്ടി ചിത്രം വടക്കന്‍ വീരഗാഥയ്ക്ക് ഇംഗ്ലീഷ് വെര്‍ഷന്‍ ഇറക്കി ആരാധകര്‍  (5 hours ago)

 എല്ലാം തുറന്നുകാട്ടി ടിവി താരം വൈറലായപ്പോള്‍  (5 hours ago)

രക്തം വാര്‍ന്ന് മരണത്തെ മുന്നില്‍ കണ്ട യുവതിക്ക് രക്ഷകനായി ഡോക്ടര്‍ വാഖിദ്  (6 hours ago)

മോഷ്ടാവെന്നു സംശയിച്ച്‌ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച യുവാവ് മരിച്ചു  (7 hours ago)

വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്നും മാറ്റിയ ഉത്തരവിനെതിരെ ബാബു സെബാസ്റ്റ്യന്‍ സുപ്രീംകോടതിയില്‍  (7 hours ago)

ഐഫോണ്‍ ' X ' ന്റെ ഉത്പാദനം കുറഞ്ഞതോടെ പണി കിട്ടിയത് പ്രധാന എതിരാളി സാംസങിന്  (8 hours ago)

കോഴിക്കോട് രണ്ട് എസ്ഐമാരെ സിഐടിയുക്കാര്‍ മര്‍ദിച്ചു ;പൊലീസ് കസ്റ്റഡിയിൽ എടുത്തയാളെ ചുമട്ടുതൊഴിലാളികൾ ബലമായി മോചിപ്പിച്ചു  (8 hours ago)

സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നതാണ് ഞങ്ങളുടെ രാഷ്ട്രീയ നയം; ഇടതിലേയ്‌ക്കോ വലതിലേയ്‌ക്കോ ഇല്ല; രാഷ്ട്രീയ നയം വ്യക്തമാക്കി കമല്‍ഹാസന്‍  (8 hours ago)

നാവികസേനയിൽ വിവിധ തസ്തികകളിലേക്ക് നിയമനം  (8 hours ago)

സ്‌കൂള്‍ ബസില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം  (8 hours ago)

ത്രിരാഷ്ട ട്വന്റി 20: ഇന്ത്യൻ പേസർമാർക്ക് വിശ്രമം നൽകിയേക്കും  (8 hours ago)

മകളെ പീഡിപ്പിക്കാൻ അമ്മയുടെ വക ഒത്താശ ! ; കാരണം ഞെട്ടിക്കുന്നത്...  (8 hours ago)

ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തതിന് തെറിവിളി; ചീത്ത വിളിച്ച ട്രോളര്‍മാര്‍ക്കും സദാചാരാവാദികള്‍ക്കും ചുട്ട മറുപടിയുമായി ബോളിവുഡ് നടി അമീഷ പട്ടേല്‍  (8 hours ago)

Malayali Vartha Recommends