പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. പൈലറ്റ് രഞ്ജന്‍ ഗുന്തയും വിദ്യാര്‍ഥിയായ ഹിമാനിയുമാണ് മരിച്ചത്. നാഷണല്‍ ഫ്ളൈയിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിമാനമാണ് മഹാരാഷ്ട്രയുടെയും മധ്യപ്രദേശിന്റെ അതിര്‍ത്തിയിലെ വൈന്‍ഗംഗ നദിയില്‍ തകര്‍ന്നു വീണത്.
https://www.facebook.com/Malayalivartha