Widgets Magazine
20
Aug / 2017
Sunday

യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് യുവാക്കള്‍; വൈറലായി വീഡിയോ...

19 MAY 2017 10:24 AM IST
മലയാളി വാര്‍ത്ത

സംഘം ചേര്‍ന്ന് യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹൈദരബാദിലെ അമ്പര്‍പേട്ട് പ്രദേശത്ത് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. മൂന്ന് പേര്‍ ചേര്‍ന്നാണ് യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത്. ആ സമയത്ത് രണ്ട് ബൈക്കുകള്‍ അതുവഴി കടന്നു പോകുന്നുണ്ട്. എന്നാല്‍ എന്ത് സംഭവിക്കുന്നത് എന്ന് അറിയാന്‍ ശ്രമിക്കാതെ ബൈക്ക് യാത്രക്കാര്‍ അതുവഴി കടന്ന് പോകുകയാണ്.

തിങ്കളാഴ്ച വൈകിട്ട് മൂന്ന് പേര്‍ ചേര്‍ന്ന് തന്റെ ഭാര്യയെ തട്ടികൊണ്ട് പോയെന്ന കെ ശ്രീനിവാസന്റെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.  നാല് വര്‍ഷം മുമ്പ് സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് പലിശക്കാരില്‍ നിന്ന് നാലു ലക്ഷം രൂപ കടം വാങ്ങിയത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു ലക്ഷം രൂപ മാത്രമാണ് മടക്കി നല്‍കിയത്.

അതിന് ശേഷം പലിശക്കാര്‍ പണം ആവശ്യപ്പെട്ട് പല തവണ വീട്ടില്‍ വന്നു. എന്നാല്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തിയാണ് അവര്‍ ഇറങ്ങി പോയത്. പിന്നീടാണ് ശ്രീനിവാസന്റെ ഭാര്യയെ സംഘം ചേര്‍ന്ന് പലിശക്കാര്‍ തട്ടികൊണ്ട് പോയത്. പോലീസ് അന്വേഷണത്തില്‍ പറഞ്ഞു. സംഭവത്തില്‍ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. 


വൈറലാകുന്ന വീഡിയോ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തോമസ് ചാണ്ടിക്കും അൻവറിനും എതിരെ അന്വേഷണം വേണമെന്ന് വി എസ്  (15 minutes ago)

"കാർബൺ" ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി  (19 minutes ago)

മാപ്പ് ചോദിച്ച് തല അജിത്ത്  (40 minutes ago)

ജനപ്രിയ സീരിയല്‍ തട്ടിയെടുക്കാന്‍ സ്വകാര്യ ചാനലിന്റെ ശ്രമം; ഉപ്പും മുളകിനും വില്ലനായി മലയാള സിനിമയിലെ ഹാസ്യ നടന്‍?  (1 hour ago)

കെ.കെ.ശൈലജ ടീച്ചർക്ക് പറ്റിയ ഒരു പറ്റേ  (1 hour ago)

ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു മുങ്ങി, ഒടുവിൽ പൊങ്ങിയത് ഗുരുവായൂരിൽ കാമുകനുമായി; രഹസ്യ വിവാഹത്തിനെത്തിയ യുവതിയെ കണ്ട ബന്ധുക്കൾ ചെയ്തതോ ഇങ്ങനെ...  (1 hour ago)

അറ്റ്‌ലസ് രാമചന്ദ്രനെ അഴിക്കുള്ളില്‍ തളച്ചിടുന്നതിന് പിന്നില്‍ മലയാളി പ്രവാസിയുടെ ഇടപെടല്‍? ; അറ്റ്ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?  (2 hours ago)

താന്‍ അന്ന് അരയില്‍ ടവ്വല്‍ വെച്ചതെന്തിനെന്ന്! പരസ്യമായി വിശദീകരണം നല്‍കി ശ്രീശാന്ത്  (2 hours ago)

നിവിന്‍ പോളിക്കെതിരായ ആരോപണത്തിൽ മറുപടിയുമായി ശ്യാമപ്രസാദ്  (3 hours ago)

കാമുകനുമായി ചേര്‍ന്ന് സ്വന്തം ഭര്‍ത്താവിനെയും നൊന്ത് പ്രസവിച്ച പെണ്‍കുഞ്ഞിനേയും കൊന്ന താടക  (3 hours ago)

പിണങ്ങിപ്പോയ ഭാര്യ കുഞ്ഞിന്റെ വസ്ത്രങ്ങളെടുക്കാന്‍ തിരികെ എത്തിയപ്പോള്‍ ഭർത്താവും ബന്ധുക്കളും ചേര്‍ന്ന് ചെയ്ത ആ ക്രൂരത അവളുടെ ജീവനെടുത്തു  (3 hours ago)

അങ്ങനെ സ്‌റ്റെവിന്‍ എസ്‌ഐ ആയി; നന്ദി, ചെന്നൈ പൊലീസ് നൂറു നന്ദി  (3 hours ago)

ജനകീയ വിചാരണയുമായി ബിജെപി നേതാവിന്റെ മാളിക  (3 hours ago)

സണ്ണി ലിയോണിനെ ഇനിയും കണ്‍കുളിര്‍ക്കെ കാണാം  (4 hours ago)

ഗൾഫിലെ ഫ്ലാറ്റുകളിലെ ഇടപാടുകളിൽ കോടികള്‍ കൊയ്ത് കോഴിക്കോട്ടുകാരി...  (4 hours ago)

Malayali Vartha Recommends