Widgets Magazine
12
Dec / 2017
Tuesday

സ്വവര്‍ഗാനുരാഗിയെ വിവാഹം കഴിച്ച് ജീവിതം തകര്‍ന്നൊരു യുവതിയുടെ വെളിപ്പെടുത്തല്‍

19 MAY 2017 11:25 AM IST
മലയാളി വാര്‍ത്ത

വിവാഹം കഴിച്ചത് സ്വവര്‍ഗാനുരാഗിയെയാണെന്ന് അറിയാതെ ജീവിതം തകര്‍ന്നതിന്റെ വേദനയില്‍ ഒരു യുവതി. പരമ്പരാഗത മുസ്ലീം കുടുംബാംഗമാണ് അവള്‍. ഭര്‍ത്താവിന്റെ പേര് നബീല്‍. ഒരു ബന്ധു വഴിയാണ് നബീലിന്റെ വിവാഹാലോചന വന്നത്. അധികം വൈകാതെ വിവാഹം നടന്നു. വിവാഹശേഷവും അയാള്‍ തന്റെ ദേഹത്ത് തെടാന്‍ തയ്യാറായിരുന്നില്ലെന്ന് യുവതി ഓര്‍ക്കുന്നു. പരിചയക്കുറവ് കൊണ്ടാകുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ദിവസങ്ങളും മാസങ്ങളും പിന്നിട്ടിട്ടും അയാള്‍ ദേഹത്ത് തന്നോട് അടുത്തിടപെഴകാന്‍ തയ്യാറായില്ല -യുവതി പറഞ്ഞു. 

ദിവസങ്ങള്‍ കടന്നു പോകവെ ഞങ്ങൾക്കിടയിൽ ഒരു തലവണ പ്രത്യക്ഷപ്പെട്ടു. എന്നിൽ നിന്ന് അകലം പാലിക്കുന്നതിനാണ് അയാള്‍ തലവണ ഇടയ്ക്ക് വച്ചിരുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ലൈംഗിക ബന്ധത്തിന് തയ്യാറായില്ല. ഇതിനിടെ ഒരു ദിവസം പേഴ്സെടുക്കാന്‍ വീട്ടിലേച്ച് തിരിച്ചു വന്നപ്പോള്‍ കണ്ട കാഴ്ച തന്നെ ഞെട്ടിച്ചു കളഞ്ഞു. ഭര്‍ത്താവ് അദ്ദേഹത്തിന്റെ മാനേജര്‍ റൗണക് എന്നയാളുമായി വീട്ടില്‍ നിന്നും ഇറങ്ങി വരുന്നു. അപ്പോള്‍ തന്നെ ഭര്‍ത്താവിന്റെ സ്വവര്‍ഗപ്രേമത്തില്‍ സംശയം തോന്നിയിരുന്നു. 

എന്നാല്‍ മാനേജര്‍ വന്നത് ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കാനാണെന്നാണ് നബീല്‍ പറഞ്ഞത്. ലൈംഗിതയെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം അധിക്ഷേപകരമായ വാക്കുകള്‍ കൊണ്ടാണ് ഭര്‍ത്താവ് നേരിട്ടത്. എങ്കിലും ഭാര്യയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ഒടുവില്‍ അയാള്‍ക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു.

അതേ ഞാനൊരു സ്വവര്‍ഗാനുരാഗിയാണ്. തന്റെ ജീവിതം തകര്‍ത്ത ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍ ഒരു ഞെട്ടലോടെയാണ് ഞാൻ  കേട്ടത്. തന്നെ ഭാര്യയായി നബീലിന് വേണം എന്നാല്‍ ലൈംഗികതയില്‍ താല്‍പ്പര്യമില്ല. വ്യക്തികള്‍ യഥാര്‍ത്ഥ ജീവിതാനുഭവം പങ്കുവയ്ക്കുന്ന ഒരു വെബ്സൈറ്റിലാണ് യുവതിയുടെ അനുഭവം പ്രസിദ്ധീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിലീപിനെ കുറിച്ച് നമിത പറയുന്നത്  (6 minutes ago)

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (27 minutes ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (35 minutes ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (37 minutes ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (45 minutes ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (54 minutes ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (1 hour ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (1 hour ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (2 hours ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (2 hours ago)

നിലപാട് കടുപ്പിച്ച് ബിസിസിഐ ; കൊച്ചി ടസ്കേഴ്സിന് തിരിച്ചടി  (2 hours ago)

ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസ്സിന്റെ ശക്തി തിരിച്ചറിയും; കോൺഗ്രസ്സ് വിജയിക്കുമെന്നും രാഹുൽ ഗാന്ധി  (2 hours ago)

ഇറച്ചി വില്‍പ്പനയ്ക്കായി  (2 hours ago)

ഉദുമല്‍പേട്ട ദുരഭിമാനക്കേസില്‍ ആറുപേര്‍ക്ക് വധശിക്ഷ  (3 hours ago)

പ്രവാസി ഭർത്താവിന്റെ പണവും, സ്വർണ്ണവും വേണം; കൂടെ ജീവിക്കാൻ കൊച്ചുമുതലാളിയും: കോടതിയിൽ ഹാജരാക്കിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ...  (4 hours ago)

Malayali Vartha Recommends