Widgets Magazine
15
Dec / 2017
Friday

ഫോര്‍ബസ് മാസികയുടെ പുറത്തിറക്കിയ 'ഗ്ലോബല്‍ ഗെയിം ചേയ്ഞ്ചഴ്‌സ്' പട്ടികയില്‍ റിലൈന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി മുന്നില്‍

19 MAY 2017 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

കാമുകന്റെ പിറന്നാളാഘോഷിക്കാനെത്തിയ പെണ്‍കുട്ടിക്ക് സംഭവിച്ചത്?

എന്റെ ഭാര്യയെ പരിഹസിക്കുന്നവരോട് ഒന്ന് ചോദിച്ചോട്ടെ, സമൂഹത്തിന് വേണ്ടി ഒരുപാട് ത്യാഗം സഹിച്ചയാളാണ് ഷീലയെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

രാഹുലിനെതിരെ കേസ്, ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനാണ് കേസ്

രണ്ട് കാമുകന്മാരുമായി രഹസ്യബന്ധം,നിരവധി തവണ ശരീരകബന്ധത്തിലേര്‍പ്പെട്ടു,ആദ്യ കാമുകന്‍ കാമുകിയോട് പക തീര്‍ത്തത് ഇങ്ങനെ

കാമുകന്‍ അര്‍പ്പിതയെ ചതിച്ചു, നിരന്തരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു,... പ്രശസ്ത അവതാരക അര്‍പ്പിത തിവാരിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു

ജിയോ ഇഫക്ട് അവസാനിക്കുന്നില്ല, ഫോര്‍ബസ് മാസികയുടെ പുറത്തിറക്കിയ 'ഗ്ലോബല്‍ ഗെയിം ചേയ്ഞ്ചഴ്‌സ്' പട്ടികയില്‍ റിലൈന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി മുന്നില്‍. വ്യവസായങ്ങള്‍ പരിവര്‍ത്തനം ചെയ്ത കോടികണക്കിനാളുകളുടെ ജീവിതം മാറ്റിമറിച്ച 25 പേരെയാണ് 'ഗ്ലോബല്‍ ഗെയിം ചേയ്ഞ്ചഴ്‌സ്' പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

റിലൈന്‍സ് ജിയോ വഴി കുറഞ്ഞ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് ആറു മാസംകൊണ്ടാണ് 10 കോടി ജനങ്ങളിലേക്ക് എത്തിച്ചത്. ഇത് പലരുടെയും ജീവിതം തന്നെ മാറ്റിമറിച്ചു. സൗജന്യ സേവനം നല്‍കിയത് ഇന്ത്യയിലെ ബഹുഭൂരിഭാഗം പേരും ജിയോയിലേക്ക് മാറാന്‍ കാരണമായി. മാത്രമല്ല, ജിയോയുടെ വരവോടെ നെറ്റ് വര്‍ക്കുകള്‍ കുത്തകയാക്കിവെച്ചിരുന്ന മേഖല സാധാരണക്കാര്‍ക്കും ഉപകാരപ്രദമായി.

വലിയ പണം ഈടാക്കി നല്‍കിയിരുന്ന സേവനങ്ങള്‍ ചെറിയ വിലയ്ക്കും സൗജന്യമായും നല്‍കാന്‍ മറ്റുനെറ്റ് വര്‍ക്കുകള്‍ തയ്യാറായി. 'ലോകത്തില്‍ എല്ലാം ഡിജിറ്റലാകുമ്പോള്‍ ഇന്ത്യക്കാര്‍ പിന്നിലാകാന്‍ പറ്റില്ല. ഒരു ഡിജിറ്റല്‍ സമൂഹത്തിന്റെ അംഗമയി എല്ലാ അനുഭവങ്ങളും ഓരോ ഇന്ത്യാക്കാരനും ആസ്വദിക്കണം എന്ന് എന്റെ സ്വപ്നമാണ് ജിയോയുടെ പിറവിയുടെ പിന്നിലെ കാരണം' മുകേഷ് അംബാനി പറഞ്ഞു.

സ്‌നാപ്ചാറ്റ് മേധാവി ഇവാന്‍ സ്പീഗേല്‍, ആഫ്രിക്കന്‍ വ്യവസായി ക്രിസ്‌ടോ വീസ്, ഹോം അപ്പ്‌ലൈന്‍സ് കമ്പനി ഡേസണ്‍ സ്ഥാപകന്‍ ജെയിംസ് ഡേസണ്‍, മെര്‍ക്ക് സി ഇ ഒ കെന്‍ ഫ്രെസേര്‍ തുടങ്ങിയവരും ഫോര്‍ബസ് 'ഗ്ലോബല്‍ ഗെയിം ചേയ്ഞ്ചഴ്‌സ്' പട്ടികയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമല പോളിന്റെ വിവാദ ഗ്ലാമറസ് ഗാനം എത്തി  (6 hours ago)

ഓഖി ദുരന്തത്തില്‍ വേദനയനുഭവിക്കുന്ന കുടുംബാംഗങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സമഗ്ര പദ്ധതി  (6 hours ago)

ബസിനുള്ളില്‍ കമിതാക്കളുടെ ലീലകള്‍ അതിരുവിട്ടു; സംഭവം കായംകുളത്ത്  (7 hours ago)

യുഡിഎഫിന്റെ പടയൊരുക്കം സമാപന സമ്മേളനത്തില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് കുത്തേറ്റു  (7 hours ago)

നഗ്‌നയായി ഒപ്പം കുളിക്കണമെന്ന് നിര്‍മ്മാതാവിന്റെ ആവശ്യം... നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍  (7 hours ago)

കാമുകന്റെ പിറന്നാളാഘോഷിക്കാനെത്തിയ പെണ്‍കുട്ടിക്ക് സംഭവിച്ചത്?  (8 hours ago)

എം.ജി ശ്രീകുമാറിന് മോഹന്‍ലാലിന്റെ മറുപടി?  (9 hours ago)

ചാനൽ അഭിമുഖത്തിനെത്തിയ രാഹുൽ ഗാന്ധിക്കെതിരെ പെരുമാറ്റ ചട്ട ലംഘനം; വോട്ട് ചെയ്‌ത ശേഷം റോഡ് ഷോ നടത്തിയ നരേന്ദ്ര മോദിക്കെതിരെ നടപടിയില്ല; ഭരണ പാർട്ടിയുടെ കയ്യിലെ പാവയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് കോൺഗ്ര  (9 hours ago)

യുവതിയും സുഹൃത്തും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തെളിവുകളുണ്ടെന്ന് ഉണ്ണി മുകുന്ദന്‍  (10 hours ago)

കാതോർത്ത് രാഷ്ട്രീയ കേരളം; മുന്നണി പ്രവേശം ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുണ്ടാകുമെന്നു മാണി  (10 hours ago)

അച്ഛനും മകളും കളിച്ചു കളിച്ചു കളി കാര്യമായി...  (10 hours ago)

കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം; സൂപ്പർ താരം തിരിച്ചെത്തുന്നു  (11 hours ago)

സംഘടനയിൽ പ്രതീക്ഷ ഇല്ല; വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ രൂക്ഷ വിമർശനവുമായി പിസി വിഷ്ണുനാഥ്  (11 hours ago)

എന്റെ ഭാര്യയെ പരിഹസിക്കുന്നവരോ  (11 hours ago)

ഗുജറാത്ത് തെരഞ്ഞെടുപ്പ്: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്  (12 hours ago)

Malayali Vartha Recommends