മൂന്ന് സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു
ജൂണ്‍ എട്ടിന് നിശ്ചയിച്ചിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഗുജറാത്ത്, ഗോവ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ പത്തു സീറ്റുകളിലേയ്ക്ക് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പാണ് മാറ്റിവെച്ചത്. പുതുക്കിയ തിയതികള്‍ പിന്നിട് അറിയിക്കും.
https://www.facebook.com/Malayalivartha