സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 38 കുട്ടികള്‍ മരിച്ചു
കശ്മീരിലെ ഷോപിയാനില്‍ സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 38 കുട്ടികള്‍ മരിച്ചു. വിനോദയാത്രയ്ക്കു പോയ സംഘമാണ് അപകടത്തില്‍പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
മന്ജകോട്ടയില് പീര്‍ ഗലിയിലേക്ക് വിനോദയാത്ര പോയ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha