കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കന്നുകാലി കശാപ്പ് നിരോധിച്ചു
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കന്നുകാലി കശാപ്പ് നിരോധിച്ചു. കന്നുകാലികളികളുടെ വില്പനയ്ക്കും നിരോധനം. ബലി നല്‍കാനും പാടില്ല. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് മാത്രമേ കന്നുകാലികളെ വില്‍ക്കാവൂ. പശു, കാള, പോത്ത്, ഒട്ടകം എന്നിവയുടെ വില്പനയും കശാപ്പുമാണ് നിരോധിച്ചത്. എന്നാല്‍ അതേസമയം ഉത്തരവു സംബന്ധിച്ച് ചില അവ്യക്തതകളും നിലനില്‍ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha